ഇറാനിൽ യുദ്ധകാഹളം? ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ ബന്ധമുള്ള എണ്ണക്കപ്പൽ അമേരിക്ക പിടിച്ചെടുത്തു!! സംഘർഷം തടയാൻ ഇറാൻ യുദ്ധത്തിന് പൂർണ സജ്ജരായിരിക്കണം- നയതന്ത്രജ്ഞൻ…കാർഗോ വിമാനങ്ങൾ, എയർ ഫ്യൂവലിംഗ് ടാങ്കറുകൾ, യുദ്ധവിമാനങ്ങൾ… പശ്ചിമേഷ്യയിൽ വൻ സൈനിക വിന്യാസം
ടെഹ്റാൻ: ഇറാനുമായി ബന്ധപ്പെട്ട ഉപരോധം ലംഘിച്ചതായി ആരോപിച്ച് ഇന്ത്യൻ മഹാസമുദ്രത്തിൽ ഒരു എണ്ണക്കപ്പൽ അമേരിക്കൻ സൈനികസേന പിടിച്ചെടുത്തതായി യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിഫൻസ് ഡിപ്പാർട്ട്മെൻ്റ് അറിയിച്ചതായി ഹിന്ദുസ്ഥാൻ ടൈംസ്...









