‘വിശദാംശങ്ങൾ എല്ലാം വ്യക്തം, പേപ്പറിംഗ് മാത്രം ബാക്കി’…. ഇന്ത്യ–യുഎസ് വ്യാപാര കരാർ വിശദാംശങ്ങൾ ഇപ്പോഴും ‘പേപ്പറിംഗ്’ ഘട്ടത്തിൽതന്നെ- ട്രംപ് ഭരണകൂടം
വാഷിംഗ്ടൺ/ ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിൽ പ്രഖ്യാപിച്ച വ്യാപാര കരാറിന്റെ കൃത്യമായ വിശദാംശങ്ങൾ ഇപ്പോഴും ഔദ്യോഗിക രേഖപ്പെടുത്തൽ (papering) ഘട്ടത്തിലാണെന്ന് ട്രംപ് ഭരണകൂടം. ചൊവ്വാഴ്ച CNBC-യോട് സംസാരിച്ച...









