വിശന്നു വലഞ്ഞ് അന്നം കാത്തിരുന്നവർക്കു നേരെ ഇസ്രയേൽ ഷെല്ലാക്രമണം, 45 പലസ്തീനികൾ കൊല്ലപ്പെട്ടു, ഇതു രണ്ടാം തവണ ഇസ്രയേലിന്റെ ഭാഗത്തുനിന്ന് സമാനരീതിയിൽ കൊടുംക്രൂരത
ജെറുസലേം: ഗാസ മുനമ്പിൽ ഭക്ഷണമുൾപ്പെടെയുളള സഹായവുമായി എത്തുന്ന ട്രക്കുകൾക്കായി കാത്തുനിന്നവർക്കുനേരെ ഇസ്രയേൽ ഷെല്ലാക്രമണം. ആക്രമണത്തിൽ 45 പലസ്തീനികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. നിരവധി പേർക്ക് പരുക്കേറ്റതായി ഗാസ ആരോഗ്യമന്ത്രാലയം...









