ഇറാന്റെ ആണിക്കല്ല് ഇളക്കിയത് മൊസാദ്!! ഇസ്രയേലിനു വേണ്ടി പ്രവർത്തിക്കുന്നവരെ തെരഞ്ഞുപിടിക്കാൻ നിർദേശം,മുഖംമൂടികളോ, കൂളിങ് ഗ്ലാസുകളോ ധരിച്ച് വലിയ ബാഗുമായി പോകുന്ന കണ്ടാൽ ഉടൻ അറസ്റ്റ്, രണ്ടുവർഷം മുൻപ് ചാരവൃത്തിനടത്തിയയാളെ തൂക്കിലേറ്റി ‘മുന്നറിയിപ്പ്’
ടെഹ്‌റാൻ: ഇസ്രയേൽ ചാരസംഘടനയായ മൊസാദിനായി ചാരവൃത്തി നടത്തിയെന്ന സംശയത്തെത്തുടർന്ന് ഒട്ടേറെപേരെ തെരഞ്ഞുപിടിച്ച് അറസ്റ്റ് ചെയ്ത് ഇറാൻ. ഇസ്രയേൽ ഇറാന് നേരേ ആക്രമണം ആരംഭിച്ചതിന് പിന്നാലെയാണ് മൊസാദിനായി ചാരവൃത്തി...









