‘നെതന്യാഹുവിന്റെ വീണ്ടുവിചാരമില്ലാത്ത ആക്രമണങ്ങളിലേക്ക് അമേരിക്കയെ വലിച്ചിഴയ്ക്കാൻ അനുവദിക്കരുത്, ഇറാനെ ആക്രമിക്കുന്നതിൽ നിന്ന് ട്രംപിനെ തടയണം’- ബിൽ അവതരിപ്പിച്ച് യുഎസ് സെനറ്റർ ബേണി സാൻഡേഴ്സ്
വാഷിംഗ്ടൺ: ഇസ്രയേലിനൊപ്പം ചേർന്ന് ഇറാനെ ആക്രമിക്കുന്നതിൽ നിന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ തടയുന്നതിനായി ബിൽ സഭയിൽ അവതരിപ്പിച്ച് യുഎസ് സെനറ്റർ ബേണി സാൻഡേഴ്സ്. യുഎസ് കോൺഗ്രസിന്റെ...









