ഓസ്ട്രേലിയയിലെ സ്കൂളിൽ വെടിവെപ്പ് വിദ്യാർഥികളടക്കം 10 പേർ കൊല്ലപ്പെട്ടു, വെടിയുതിർത്തത് പൂർവ വിദ്യാർഥിയെന്ന് സൂചന, മരിച്ചവരിൽ അക്രമിയും
വിയന്ന: ഓസ്ട്രിയയിലെ സ്കൂളിലുണ്ടായ വെടിവെപ്പിൽ വിദ്യാർഥികളുൾപ്പെടെ പത്തുപേർ കൊല്ലപ്പെട്ടു. ഓസ്ട്രിയയിലെ രണ്ടാമത്തെ വലിയ നഗരമായ ഗ്രാസിലെ ഒരു അപ്പർ സെക്കൻഡറി സ്കൂളിലാണ് വെടിവെപ്പുണ്ടായത്. കൊല്ലപ്പെട്ടവരിൽ ഏഴുപേർ വിദ്യാർഥികളാണെന്നാണ്...









