ആക്രമിക്കുകയല്ലാതെ സ്വയം പ്രതിരോധത്തിനു വേറെ വഴിയില്ല!! ഈ ആക്രമണം ഇറാന്റെ ആണവ പദ്ധതിക്കെതിരെ പതിറ്റാണ്ടുകളായി നൽകിയിരുന്ന മുന്നറിയിപ്പിന്റെ പര്യവസാനം, ലക്ഷ്യമിട്ടത് ബാലിസ്റ്റിക് മിസൈൽ കേന്ദ്രങ്ങളും ആണവ പദ്ധതികളും- നെതന്യാഹു
ടെൽ അവീവ്: വർഷങ്ങളുടെ തയ്യാറെടുപ്പകൾക്ക് ശേഷമാണ് ഇറാനുനേരെ വെള്ളിയാഴ്ച ആക്രമണം നടത്തിയതെന്ന് വ്യക്തമാക്കി ഇസ്രയേൽ. വെള്ളിയാഴ്ച പുലർച്ചെ നടത്തിയ ആക്രമണത്തിൽ 200 യുദ്ധ വിമാനങ്ങൾ പങ്കെടുത്തതായി ഇസ്രയേൽ...









