“എനിക്ക് ഇയാളെ ഇഷ്ടമാണ്” എന്നാലും ട്രംപേ, ഇഷ്ടാന്നു പറഞ്ഞ് നാക്ക് വായിലേക്കേട്ടിട്ട പാട് ഈ ചെയ്ത് ഷെരീഫിക്കയോട് ചെയ്യണ്ടായിരുന്നൂട്ടോ… ‘‘ബോർഡ് ഓഫ് പീസ്’ യോഗത്തിൽ പ്രധാനമന്ത്രിയെ മൂലയ്ക്കൊതുക്കിയ ഗ്രൂപ്പ് ഫോട്ടോയെടുപ്പ് വൈറൽ, ട്രംപിനെ പൊക്കിയടിച്ച് ഡയലോഗിട്ട ഷെഹബാസ് ഷെരീഫ് എയറിൽ
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സംഘടിപ്പിച്ച ‘ബോർഡ് ഓഫ് പീസ്’ ഉദ്ഘാടന യോഗത്തിൽ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിനെ സൈഡിലേക്ക് മാറ്റി നിർത്തിയ സംഭവം വൈറലാകുന്നു....









