പണിയെടുക്കാൻ പോയാൽ അത് ചെയ്യണം, അല്ലെങ്കിൽ തെറിപ്പിക്കും!! ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധമുള്ള യുവതിയുമായി പ്രണയബന്ധം, ചൈനയിലുള്ള യുഎസ് നയതന്ത്ര ഉദ്യോഗസ്ഥന്റെ ജോലി തെറുപ്പിച്ച് ട്രംപ്, നടപടി ജോ ബൈഡൻറെ കാലത്തുള്ള വിലക്ക് മുൻനിർത്തി?
വാഷിങ്ടൺ: ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി (സിസിപി)യുമായി ബന്ധമുള്ള ചൈനീസ് യുവതിയുമായി പ്രണയത്തിലായ നയതന്ത്ര ഉദ്യോഗസ്ഥനെ വിദേശ സർവീസിൽനിന്ന് പുറത്താക്കി യുഎസിലെ ഡൊണാൾഡ് ട്രംപ് ഭരണകൂടം. ചൈനയിൽ നിയോഗിച്ചിരുന്ന...









