പഴയ പല്ലവിതന്നെ പാടിക്കൊണ്ട് ട്രംപ്!! യുദ്ധങ്ങൾ പരിഹരിക്കുന്ന കാര്യത്തിൽ ഞങ്ങൾ ഏറെ വിജയം കൈവരിച്ചവരാണ് ഇന്ത്യ-പാക് സംഘർഷം മുന്നോട്ടുപോയിരുന്നെങ്കിൽ അടുത്ത ഒരാഴ്ചയ്ക്കിടെ ഇരുരാജ്യങ്ങളും ആണവയുദ്ധത്തിലേക്ക് കടക്കുമായിരുന്നു
വാഷിങ്ടൺ: മേയ്മാസത്തിലുണ്ടായ ഇന്ത്യ- പാക്കിസ്ഥാൻ സംഘർഷം അവസാനിപ്പിക്കാൻ താൻ കാര്യമായി ഇടപെട്ടെന്ന അവകാശവാദം വീണ്ടും ഉന്നയിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നാറ്റോ (നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി...









