ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി കേന്ദ്രമന്ത്രി കൂടിക്കാഴ്ച നടത്തിയത് 14 തവണ, മൂന്ന് വര്‍ഷത്തിനിടെ 62 മെയിലുകള്‍ അയച്ചു, ഹര്‍ദീപ് സിങ് പുരി ഇതുവരെ പറഞ്ഞതെല്ലാം കള്ളം, ഉടന്‍ രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ്
ന്യൂഡൽഹി: ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനുമായി കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി 14 തവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി കോൺഗ്രസ്. എപ്സ്റ്റീനുമായി ഇ മെയിലിലൂടെ പുരി 62...









