ബെയ്ജിങ്: ചൈനയിൽ പനി ബാധിച്ച് ആശുപത്രിയിലായ പത്ത് മാസം പ്രായമുള്ള കുഞ്ഞിന്റെ കഴുത്തിൽ നിന്ന് ഡോക്ടർമാർ ഒടിഞ്ഞ സൂചി കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ കുട്ടിയുടെ ശരീരത്തിൽ 600-ഓളം സൂചി കുത്തിയ പാടുകൾ കണ്ടെത്തി. ചൈനീസ് സമൂഹ മാധ്യമത്തിൽ സ്പൈൻ സർജൻ ഡോ. സുയി വെൻയുവാൻ എന്ന ഒരു പേജിൽ നിന്നാണ് സംഭവത്തിന്റെ വീഡിയോ പങ്കുവയ്ക്കപ്പട്ടതെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഷാങ്ഹായ് ജിയാവോ ടോങ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള […]









