യോജിപ്പിന്റെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തി സാമൂഹിക മാറ്റത്തിന് വേണ്ടി ശ്രമിക്കുക ; പി. മുജീബ് റഹ്മാൻ
മനാമ: വിയോജിപ്പിന്റെ കാരണങ്ങൾ പലതുമുണ്ടെങ്കിലും യോജിക്കാനും ഒന്നിച്ചു നിൽക്കാനുമുള്ള സാധ്യതകൾ ആണ് നാം കണ്ടെത്തേണ്ടതെന്ന് ജമാഅത്തെ ഇസ്ലാമി കേരള അധ്യക്ഷൻ പി. മുജീബ് റഹ്മാൻ പറഞ്ഞു. അതിലൂടെയാണ്...









