ബഹ്റൈനിലേക്കുള്ള യാത്രാമധ്യേ വിമാനത്തിൽ വെച്ച് പ്രവാസി മരിച്ചു.
മനാമ: കൊച്ചിയിൽ നിന്ന് ബഹ്റൈനിലേക്കുള്ള യാത്രാമധ്യേയാണ് പത്തനംതിട്ടസ്വദേശിതോമസ് എബ്രഹാം മണ്ണിൽ (74) മരണമടഞ്ഞത്. ഗൾഫ് എയർവിമാനത്തിൽ വെച്ച് നെഞ്ചു വേദന അനുഭവപ്പെടുകയും മരണംസംഭവിക്കുകയുമായിരുന്നുവെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.തുടർന്ന്...









