ബഹ്‌റൈൻ ദേശീയ ദിനാഘോഷത്തിൽ ശ്രദ്ധേയമായി പ്ലഷർ റൈഡേഴ്‌സ് ബഹ്‌റൈൻ ഒരുക്കിയ ‘ട്രിബ്യൂട്ട് ടു ബഹ്‌റൈൻ’ ഗ്രാൻഡ് റൈഡ്
ബഹ്‌റൈനിൻ്റെ 53-ാമത് ദേശീയ ദിനാഘോഷത്തിൽ, കിംഗ്ഡത്തിലെ മുൻനിര മോട്ടോർ സൈക്കിൾ റൈഡിംഗ് ഗ്രൂപ്പുകളിലൊന്നായ പ്ലഷർ റൈഡേഴ്‌സ് ബഹ്‌റൈൻ ‘ട്രിബ്യൂട്ട് ടു ബഹ്‌റൈൻ’ എന്ന പേരിൽ ഒരു ഗ്രാൻഡ്...









