ഇന്ത്യൻ സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷ നിറവിൽ ശില്പകലാശാലയിൽ കരവിരുത് തെളിയിച്ച് വിദ്യാർത്ഥികൾ
മനാമ: ഇന്ത്യൻ സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ശില്പകലാ ശാലയിൽ വിദ്യാർഥികൾ അവരുടെ വിസ്മയകരമായ കരവിരുത് തെളിയിച്ചു. യുവ ഭാവനകളെ പരിപോഷിപ്പിക്കുകയും വളർന്നുവരുന്ന പ്രതിഭകളെ...









