Friday, April 10, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

എസ്‌.എൻ.സി.എസ്സ് സ്പീക്കേഴ്സ് ഫോറത്തിന്റെ 150 ആം അദ്ധ്യായം വിപുലമായി ആഘോഷിച്ചു.

by News Desk
April 27, 2025
in BAHRAIN
എസ്‌.എൻ.സി.എസ്സ് സ്പീക്കേഴ്സ് ഫോറത്തിന്റെ 150 ആം അദ്ധ്യായം വിപുലമായി ആഘോഷിച്ചു.

മനാമ:സൽമാനിയയിലെ എസ് എൻ സി എസ് ആസ്ഥാനത്തു നടന്ന ചടങ്ങിൽ ന്യു ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൾ കെ ഗോപിനാഥ മേനോൻ മുഖ്യാതിഥി ആയിരുന്നു. എസ്‌ എൻ സി എസ്‌ എഡ്യൂക്കേഷൻ സെക്രട്ടറി ബിജു പി സി സ്വാഗതം ആശംസിച്ച ചടങ്ങിൽ ആക്ടിങ് ചെയർമാൻ പ്രകാശ് കെ പി, ജനറൽ സെക്രട്ടറി ശ്രീകാന്ത് എം എസ്‌, സ്പീക്കർസ് ഫോറം പ്രസിഡന്റ്‌ വിശ്വനാഥൻ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ചടങ്ങുകൾക്ക് ശേഷം സ്പീക്കർസ് ഫോറം അംഗങ്ങളും, മറ്റു എസ്‌ എൻ സി എസ്‌ അംഗങ്ങളും ചേർന്ന് അവതരിപ്പിച്ച ‘വാഗ്‌മി’ എന്ന നാടകം അരങ്ങേറി,സനീഷ്. എസ് രചന യും നവാഗത സംവിധായിക അശ്വിനി സെൽവരാജ് സംവിധാനവും നിർവഹിച്ച നാടകത്തിന്റെ നിർമ്മാണ നിർവ്വഹണം വിശ്വനാഥൻ ഭാസ്കരൻ, ബിജു പി. സി, പ്രശാന്ത് കെ കെ, നവീൻ വിജയൻ, പ്രമോദ് രാഘവൻ, സുരേഷ് ശിവാനന്ദൻ, മിഥുൻ രാധാകൃഷ്ണൻ, ജിനേഷ് രാജേന്ദ്രൻ എന്നിവരും സാങ്കേതിക സഹായം അജിത്ത് കുമാർ സി കെ, സനീഷ് എസ്, ഗോകുൽ കൃഷ്ണൻ എന്നിവരും നിർവഹിച്ചു.

നൃത്ത രംഗങ്ങൾ സംവിധാനം ചെയ്തത് ശ്രീമതി സംഗീത ഗോകുൽ ആയിരുന്നു.നാടകത്തിന്റെ സംഗീത നിയന്ത്രണം ശ്രീമതി അനുഷ്മ പ്രശോഭും, ദീപനിയന്ത്രണം ശ്രീ ഷിബു ജോണും,വി എഫ് എക്സ് ശ്രീ വിനീത് രവീന്ദ്രനും നിർവഹിച്ചു.

നാടകത്തിനു വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ നൽകിയതു സജീഷ് തീക്കുനി ആയിരുന്നു.നാടകത്തിന്റെ അരങ്ങിൽ തോമസ് തോമസ്, അനിത ശിവരാജ്,ഗോകുൽ കൃഷ്ണൻ,രഞ്ജു വർക്കല,ശ്രീമതി സന്ധ്യ ബിലോജ്, ഗൗരി നവീൻ,വേദാർത്ഥ് സുരേഷ്, സിദ്ധാർത്ഥ് സുരേഷ്,വിശ്വനാഥൻ ഭാസ്കരൻ,രാജി രാജേഷ്,സാബു പാലാ,നന്ദന രതീഷ,നിരഞ്ജന രാജീവ്,സജിത്ത് വെള്ളിക്കുളങ്ങര, പ്രശാന്ത് കെ കെ, ജിഷ്ണു സുരേഷ്, സുനിൽകുമാർ, സുധ സുനിൽ,അഭിനവ് ഷൈൻ, ആതിര അങ്കിത്, അക്ഷയ് പ്രസാദ്, ആദിനാഥ് ബിജു, അഭിനവ് സനീഷ്,ആദിത്യൻ സനീഷ് എന്നിവർ വിവിധ വേഷങ്ങളിൽ അഭിനയിച്ചു. ചടങ്ങുകൾക്ക് പ്രശാന്ത് കെ കെ നന്ദി രേഖപ്പെടുത്തി.

ShareSendTweet

Related Posts

കേരളം വിധിയെഴുതി ; തുടർ ഭരണത്തിന് – ബഹ്‌റൈൻ പ്രതിഭ
BAHRAIN

കേരളം വിധിയെഴുതി ; തുടർ ഭരണത്തിന് – ബഹ്‌റൈൻ പ്രതിഭ

April 10, 2026
“പ്രവാസികളുടെ കാവൽക്കാരൻ” പാറക്കൽ അബ്ദുല്ലയെ വിജയിപ്പിക്കുക: യുഡിഏഫ് ബഹ്‌റൈൻ കുറ്റ്യാടി മണ്ഡലം കമ്മിറ്റി
BAHRAIN

“പ്രവാസികളുടെ കാവൽക്കാരൻ” പാറക്കൽ അബ്ദുല്ലയെ വിജയിപ്പിക്കുക: യുഡിഏഫ് ബഹ്‌റൈൻ കുറ്റ്യാടി മണ്ഡലം കമ്മിറ്റി

April 6, 2026
ബഹ്‌റൈനിൽ നിന്ന് കുറഞ്ഞ ചിലവിൽ നാട്ടിലേക്ക് യാത്രയൊരുക്കി കേരള സോഷ്യൽ ഫോറം- മലയാളി ബിസിനസ് ഫോറം ഹെൽപ്പ് ലൈൻ കൂട്ടായ്മകൾ
BAHRAIN

ബഹ്‌റൈനിൽ നിന്ന് കുറഞ്ഞ ചിലവിൽ നാട്ടിലേക്ക് യാത്രയൊരുക്കി കേരള സോഷ്യൽ ഫോറം- മലയാളി ബിസിനസ് ഫോറം ഹെൽപ്പ് ലൈൻ കൂട്ടായ്മകൾ

April 6, 2026
ഇന്ത്യൻ സ്‌കൂൾ സ്മാർട്ട് ക്ലാസ്റൂം പദ്ധതിക്ക് തുടക്കം കുറിച്ചു
BAHRAIN

ഇന്ത്യൻ സ്‌കൂൾ സ്മാർട്ട് ക്ലാസ്റൂം പദ്ധതിക്ക് തുടക്കം കുറിച്ചു

April 5, 2026
ബഹ്‌റൈനിൽ വടകര മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന്
BAHRAIN

ബഹ്‌റൈനിൽ വടകര മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന്

April 5, 2026
മുൻ ബഹ്‌റൈൻ പ്രവാസി  ഫൈസൽ ഹാജി നിര്യാതനായി
BAHRAIN

മുൻ ബഹ്‌റൈൻ പ്രവാസി ഫൈസൽ ഹാജി നിര്യാതനായി

March 21, 2026
Next Post
നാടിന്റെ നന്മയ്ക്ക് നമ്മളൊന്നിക്കണം പ്രവാസി വെൽഫെയർ ടോക് ഷോ.

നാടിന്റെ നന്മയ്ക്ക് നമ്മളൊന്നിക്കണം പ്രവാസി വെൽഫെയർ ടോക് ഷോ.

ഐ.വൈ.സി.സി ദേശീയ കമ്മിറ്റി വാർഷിക ആഘോഷ പരിപാടി യൂത്ത് ഫെസ്റ്റ് 2025 ന് പുതിയ ഭാരവാഹികൾ.

ഐ.വൈ.സി.സി ദേശീയ കമ്മിറ്റി വാർഷിക ആഘോഷ പരിപാടി യൂത്ത് ഫെസ്റ്റ് 2025 ന് പുതിയ ഭാരവാഹികൾ.

വോയ്‌സ് ഓഫ് ആലപ്പി അനുശോചിച്ചു.

വോയ്‌സ് ഓഫ് ആലപ്പി അനുശോചിച്ചു.

Recent Posts

  • അമേരിക്കയ്ക്ക് ചുറ്റും റഷ്യൻ ‘ചാരക്കണ്ണുകൾ’ വട്ടമിട്ട് പറക്കുന്നു, മാർച്ച് 21 മുതൽ 31വരെ മധ്യേഷ്യൻ രാജ്യങ്ങളിൽ 46 ഇടങ്ങളിൽ റഷ്യൻ ഉപഗ്രഹങ്ങൾ നിരീക്ഷണം നടത്തിയത് 24 തവണ, റഷ്യ വിവരങ്ങൾ ഇറാന് കൈമാറിയ ഉടൻതന്നെ മിസൈൽ പൊട്ടിച്ചു, E-3 സെൻട്രി അവാക്സ് ആക്രമണവും ഇത്തരത്തിൽ, സൈബർ മേഖലയിൽ ഇരുരാജ്യങ്ങളും തമ്മിൽ സഹകരണം ശക്തം
  • സിപിഎമ്മിൽ പിണറായി മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറണമെന്ന് പറഞ്ഞാൽ പറഞ്ഞവൻറെ സ്ഥിതി എന്താകും? കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണ്, അവിടെ ആർക്കും അഭിപ്രായം പറയാം ,ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്ന കെ സുധാകരൻറെ അഭിപ്രായത്തിൽ തെറ്റില്ല- കെസി വേണു​ഗോപാൽ
  • സിവിൽ പൊലീസ് ഓഫിസർ പി. ദിവ്യശ്രീ വധക്കേസ്: ‘അപൂർവങ്ങളിൽ അപൂർവമായ സംഭവ‘മെന്ന് കോടതി; കൃത്യം നടത്തിയ ഭർത്താവ് രാജേഷിന് മൂന്ന് ജീവപര്യന്തം കഠിന തടവും 2 ലക്ഷം രൂപ പിഴയും
  • പോളിങ് സമയം കഴിഞ്ഞതിന് ശേഷം ബൂത്തിൽ കയറി; ഷാനിമോൾ ഉസ്മാനെതിരെ കേസ്; നടപടി തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശപ്രകാരം
  • ഒടുവിൽ ഉപാധികളോടെ സംവിധായകൻ ര‍ഞ്ജിത്തിന് ജാമ്യം; സാക്ഷികളെ സ്വാധീനിക്കില്ലെന്നും അവരുടെ പരിധിൽ പോലും പ്രവേശിക്കില്ലെന്നും കോടതിയ്ക്ക് വാക്കു നല്കി പുറത്തേയ്ക്ക്

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.