ഐ.വൈ.സി.സിയുടെയും കിംസ് മെഡിക്കൽ സെന്ററിന്റെയും നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
മനാമ : ഐ.വൈ.സി.സി മുഹറഖ് ഏരിയ കമ്മിറ്റിയുടെയും കിംസ് മെഡിക്കൽ സെന്ററിൻ്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഐ.വൈ.സി.സിയുടെ ആരോഗ്യ ബോധവൽക്കരണ ക്യാമ്പയിനിന്റെ ഭാഗമായി നടന്ന...









