ബഹ്‌റൈൻ പ്രതിഭ മനാമ മേഖലക്ക് കീഴിലെ സെൻട്രൽ മാർക്കറ്റ് യൂണിറ്റ് ‘ഇഫ്താർ സ്നേഹവിരുന്ന്’ സംഘടിപ്പിച്ചു.
മനാമ: ബഹ്‌റൈൻ പ്രതിഭ മനാമ മേഖലക്ക് കീഴിലെ സെൻട്രൽ മാർക്കറ്റ് യൂണിറ്റ് 'ഇഫ്താർ സ്നേഹവിരുന്ന് 2025' സംഘടിപ്പിച്ചു. മനാമ കെ സിറ്റി ഹാളിൽ സംഘടിപ്പിക്കപ്പെട്ട പ്രസ്തുത സ്നേഹവിരുന്നിൽ...









