Tuesday, July 8, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

നോമ്പെടുത്ത യാത്രക്കാർക്ക് സ്നേഹ വിഭവം സമ്മാനിച്ച് എസ് കെഎസ് എസ് എഫ് ബഹ്റൈൻ വിഖായ ടെന്റ്

by News Desk
March 17, 2025
in BAHRAIN
നോമ്പെടുത്ത യാത്രക്കാർക്ക് സ്നേഹ വിഭവം സമ്മാനിച്ച് എസ് കെഎസ് എസ് എഫ് ബഹ്റൈൻ വിഖായ ടെന്റ്

ബഹ്റെറൻ: നോമ്പ് തുറയ്ക്ക് ലക്ഷ്യസ്ഥാനത്തേക്ക് എത്താൻ പ്രയാസപ്പെടുന്നവർ, ബസ്, മറ്റ് വാഹന യാത്രക്കാർ, കാൽ നടയാത്രക്കാർ എന്നിവർക്ക് വളരെ ആശ്വസമാവുകയാണ് എസ്.കെ.എസ്.എസ്.എഫ്. ബഹ്റൈൻ ഇഫ്ത്താർ ടെന്റ് .ഈത്തപ്പഴം ഫ്രൂട്സ്, വെള്ളവുമടങ്ങുന്ന ക്യാപിറ്റൽ ഗവർണറേറ്റിൻ്റെ ഭക്ഷണ കിറ്റാണ് നൽകി വരുന്നത്.

ഇഫ്ത്താർ കിറ്റ് വിതരണോൽഘാടനം ബഹ്റൈൻ പാർലമെൻ്റ് ഡെപ്യൂട്ടി സ്പീക്കർ അഹ്‌മദ് അബ്ദുൽ വാഹിദ് അൽ കറാത്ത നിർവ്വഹിച്ചു.

സമസ്ത ബഹ്റൈൻ പ്രസിഡൻ്റ് സയ്യിദ് ഫഖ്റുദീൻ തങ്ങൾ,എസ് എം അബ്ദുൽ വാഹിദ്,വി കെ കുഞ്ഞഹമദ് ഹാജി,എസ് കെ എസ് എസ് എഫ് ജനറൽ സെക്രട്ടറി നവാസ് കുണ്ടറ,വൈസ് പ്രസിഡൻ്റ് സജീർ പന്തക്കൽ,ജോയിൽ സെക്രട്ടറി അഹമ്മദ് മുനീർ,റാഷിദ് കക്കട്ടിൽ,ഓർഗനൈസിംഗ് സെക്രട്ടറി മോനു മുഹമ്മദ് എന്നിവർ സന്നിഹിതരായിരുന്നു

റാഷിദ്,ഷെമീർ,നിയാസ് ,ജസീർവാരം എന്നി വിഖായ അംഗങ്ങൾ വിതരണങ്ങൾക്ക് നേത്യത്വം നൽകി തുടർന്നുള്ള ദിവസങ്ങളിൽ സമസ്തയുടെ വിവിധ ഏരികളിൽ കൺവീനർമാരുടെ നേതൃത്വത്തിൽ ഇഫ്താർ ടെന്റ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു

ShareSendTweet

Related Posts

ബഹ്‌റൈൻ മലപ്പുറം ക്രിക്കറ്റ്‌ ലീഗിൽ ഹണ്ടേഴ്‌സ് മലപ്പുറം ചാമ്പ്യൻമാർ
BAHRAIN

ബഹ്‌റൈൻ മലപ്പുറം ക്രിക്കറ്റ്‌ ലീഗിൽ ഹണ്ടേഴ്‌സ് മലപ്പുറം ചാമ്പ്യൻമാർ

July 8, 2025
ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്റൈൻ കുട്ടികൾക്കായി ചിത്രരചന മത്സരം സംഘടിപ്പിച്ചു
BAHRAIN

ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്റൈൻ കുട്ടികൾക്കായി ചിത്രരചന മത്സരം സംഘടിപ്പിച്ചു

July 8, 2025
ഐ.വൈ.സി.സി കബീർ മുഹമ്മദ് അനുസ്മരണ യോഗം ജൂലൈ 11 ന്
BAHRAIN

ഐ.വൈ.സി.സി കബീർ മുഹമ്മദ് അനുസ്മരണ യോഗം ജൂലൈ 11 ന്

July 8, 2025
‘ലക്ഷ്യം – 2025’ – വോയ്‌സ് ഓഫ് ആലപ്പി കരിയർ ഗൈഡൻസ് വെബിനാർ സംഘടിപ്പിച്ചു
BAHRAIN

‘ലക്ഷ്യം – 2025’ – വോയ്‌സ് ഓഫ് ആലപ്പി കരിയർ ഗൈഡൻസ് വെബിനാർ സംഘടിപ്പിച്ചു

July 8, 2025
ഐ.സി.എഫ് ബഹ്റൈൻ മുഹറം ക്യാമ്പ് പ്രൗഢമായി
BAHRAIN

ഐ.സി.എഫ് ബഹ്റൈൻ മുഹറം ക്യാമ്പ് പ്രൗഢമായി

July 8, 2025
കുടുംബ സൗഹൃദവേദിയുടെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു
BAHRAIN

കുടുംബ സൗഹൃദവേദിയുടെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു

July 7, 2025
Next Post
പിജിഎഫ് ഇഫ്താർ മീറ്റും പുരസ്കാര വിതരണവും സംഘടിപ്പിച്ചു

പിജിഎഫ് ഇഫ്താർ മീറ്റും പുരസ്കാര വിതരണവും സംഘടിപ്പിച്ചു

ശ്രദ്ധേയമായി കൊല്ലം പ്രവാസി അസോസിയേഷന്‍ ഇഫ്താര്‍ സംഗമം

ശ്രദ്ധേയമായി കൊല്ലം പ്രവാസി അസോസിയേഷന്‍ ഇഫ്താര്‍ സംഗമം

കൊല്ലത്ത് വിദ്യാർഥിയെ വീട്ടിൽകയറി കുത്തിക്കൊന്നു, കുത്തിയ യുവാവ് ട്രെയിനിന് മുമ്പിൽചാടി മരിച്ചു

കൊല്ലത്ത് വിദ്യാർഥിയെ വീട്ടിൽകയറി കുത്തിക്കൊന്നു, കുത്തിയ യുവാവ് ട്രെയിനിന് മുമ്പിൽചാടി മരിച്ചു

Recent Posts

  • ബഹ്‌റൈൻ മലപ്പുറം ക്രിക്കറ്റ്‌ ലീഗിൽ ഹണ്ടേഴ്‌സ് മലപ്പുറം ചാമ്പ്യൻമാർ
  • സൈനികർ കാൽനടയായി സഞ്ചരിക്കുന്ന സമയത്ത് ഹമാസിന്റെ അപ്രതീക്ഷിത തിരിച്ചടി, അഞ്ച് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു, സ്ഫോടനം, ആക്രമണം അൽഖസ്സാം ബ്രിഗേഡ് സൈനിക വാഹനത്തിൽ ഘടിപ്പിച്ച സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച്
  • തിരുത്തലിന്റെ പാതയിൽ ഷൈൻ ടോം ചാക്കോ, ഒടുവിൽ നടിയോട് മാപ്പപേക്ഷയും! വിവാദങ്ങൾ വിട്ടൊഴിയാത്ത നടന് ഇപ്പോൾ എന്തുപറ്റി?
  • ‘മനസ്സിലാകാത്ത ഭാഷയില്‍ മരുന്നെഴുതേണ്ട’; ഡോക്ടര്‍മാര്‍ മരുന്ന് കുറിപ്പടി വായിക്കാനാകും വിധം എഴുതണമെന്ന് കോടതി
  • ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്റൈൻ കുട്ടികൾക്കായി ചിത്രരചന മത്സരം സംഘടിപ്പിച്ചു

Recent Comments

No comments to show.

Archives

  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.