ബഹ്റൈൻ കേരളീയ സമാജം ശ്രാവണം ഓണാഘോഷത്തിന്റെ ഭാഗമായി തിരുവാതിരക്കളി മത്സരവും പായസ മത്സരവും സംഘടിപ്പിച്ചു.
ബഹ്‌റൈനിലെ വിവിധ ഗ്രൂപ്പുകൾ അവതരിപ്പിച്ച തിരുവാതിരക്കളി മത്സരം മികച്ചനിലവാരം പുലർത്തുന്നതായിരുന്നു എന്ന് വിധികർത്താക്കൾ പറഞ്ഞു. എസ് എൻ സി എസ് ശ്രീ നാരായണ കൾച്ചറൽ സൊസൈറ്റി, ബി...









