ഹോപ്പ് ബഹ്റൈൻ 2025 വർഷത്തേയ്ക്കുള്ള ഭാരവാഹികളെ തെരെഞ്ഞെടുത്തു.
മനാമ: ബഹ്റൈനിലെ ജീവകാരുണ്യ മേഖലയിൽ സജീവമായി പ്രവർത്തിക്കുന്ന ഹോപ്പ് അഥവാ പ്രതീക്ഷ ബഹ്റൈന്റെ വാർഷിക പൊതുയോഗവും 2025 വർഷത്തേക്കുള്ള സംഘടനാ തെരഞ്ഞെടുപ്പും നടന്നു. ഗുദൈബിയയിലെ ചായക്കട റെസ്റ്റോറന്റിൽ...









