മനാമ: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ നിര്യാണത്തിൽ മനാമ സെൻട്രൽമാർക്കറ്റ് മലയാളി അസോസേഷൻ അനുശോചിച്ചു.എം.സി.എം.എ പ്രസിഡന്റ് സലാം മമ്പാട്ട്മൂല അധ്യക്ഷത വഹിച്ച ചടങ്ങിൽ മുഖ്യ രക്ഷധികാരി യുസുഫ് മമ്പാട്ടു മൂല ,മുനീർ മുഹമ്മദലി, യോഗേഷ്, മജീദ് ടി പി, ഷമിർ സലിം, ശ്രീജേഷ് വടഎം.സി.എം.എ ജനറൽ സെക്രട്രി അനീഷ് ബാബു സ്വാഗതവും ട്രഷറർ ലത്തിഫ് മരക്കാട്ട് നന്ദിയും പറഞ്ഞു.