കായംകുളം പ്രവാസി കൂട്ടായ്‌മ സ്വാതന്ത്ര്യദിനാഘോഷവും സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.
മനാമ: ഇന്ത്യയുടെ 79)0 സ്വാതന്ത്രദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ സ്വാതന്ത്ര്യദിന ആഘോഷവും മെഡിക്കൽ ക്യാമ്പും ശ്രദ്ധേയമായി..ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി കായംകുളം പ്രവാസി കൂട്ടായ്മ നടത്തുന്ന മൂന്നാമത്തെ സൗജന്യ മെഡിക്കൽ...









