Wednesday, May 6, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

തിരഞ്ഞെടുപ്പ് അട്ടിമറിച്ചു; ബംഗാളിൽ രാഷ്ട്രപതി ഭരണം ആവശ്യപ്പെട്ട് മമത ബാനർജി സുപ്രീംകോടതിയിലേക്ക്

by News Desk
May 6, 2026
in INDIA
തിരഞ്ഞെടുപ്പ്-അട്ടിമറിച്ചു;-ബംഗാളിൽ-രാഷ്ട്രപതി-ഭരണം-ആവശ്യപ്പെട്ട്-മമത-ബാനർജി-സുപ്രീംകോടതിയിലേക്ക്

തിരഞ്ഞെടുപ്പ് അട്ടിമറിച്ചു; ബംഗാളിൽ രാഷ്ട്രപതി ഭരണം ആവശ്യപ്പെട്ട് മമത ബാനർജി സുപ്രീംകോടതിയിലേക്ക്

പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിൽ ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് ഗുരുതരമായ ക്രമക്കേടുകൾ നടത്തിയെന്ന് ആരോപിച്ച് തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി സുപ്രീംകോടതിയിലേക്ക്. സംസ്ഥാനത്ത് നിലവിലെ സാഹചര്യത്തിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് മമത ബാനർജി കോടതിയിൽ ആവശ്യപ്പെടും. കാളിഘട്ടിലെ സ്വവസതിയിൽ ടിഎംസി എംഎൽഎമാരുമായി നടത്തിയ അടിയന്തര യോഗത്തിന് ശേഷമാണ് മമത ഈ നിർണ്ണായക തീരുമാനം പ്രഖ്യാപിച്ചത്.

തിരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിക്ക് വേണ്ടി പണിയെടുത്തുവെന്നും വോട്ടെടുപ്പിന്റെ രണ്ട് ഘട്ടങ്ങളിലും വ്യാപകമായ ക്രമക്കേടുകൾ നടന്നുവെന്നുമാണ് മമതയുടെ പ്രധാന ആരോപണം. തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ മമത ബാനർജി, മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കില്ലെന്ന് ആവർത്തിച്ചു. ആരോഗ്യ മന്ത്രിയായിരുന്ന ചന്ദ്രിമ ഭട്ടാചാര്യ തിരഞ്ഞെടുപ്പ് ഫലത്തെ ചോദ്യം ചെയ്യാൻ അഭിഭാഷക വൃത്തിയിലേക്ക് തിരികെ പ്രവേശിക്കുമെന്ന് അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിക്ക് വേണ്ടി പണിയെടുത്തെന്നാണ് മമത പറയുന്നത്. പശ്ചിമ ബം​ഗാൾ ‍തെരഞ്ഞെടുപ്പിൻ്റെ രണ്ട് ഘട്ടങ്ങളിലും ബിജെപിയുടെ ക്രമക്കേട് ചൂണ്ടിക്കാട്ടി മമത രംഗത്തെത്തിയിരുന്നു.

The post തിരഞ്ഞെടുപ്പ് അട്ടിമറിച്ചു; ബംഗാളിൽ രാഷ്ട്രപതി ഭരണം ആവശ്യപ്പെട്ട് മമത ബാനർജി സുപ്രീംകോടതിയിലേക്ക് appeared first on Express Kerala.

ShareSendTweet

Related Posts

പിണറായി-വിരുദ്ധ-തരംഗം-ആഞ്ഞടിച്ചു!-പ്രതിപക്ഷ-നേതൃസ്ഥാനത്തേക്ക്-പിണറായി-വേണ്ട;-സിപിഐ
INDIA

പിണറായി വിരുദ്ധ തരംഗം ആഞ്ഞടിച്ചു! പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പിണറായി വേണ്ട; സിപിഐ

May 6, 2026
ശത്രുതയല്ല,-ഇനി-ശരണം-ട്രംപ്!-2028-ലക്ഷ്യമിട്ട്-റോൺ-ഡിസാന്റിസിന്റെ-രാഷ്ട്രീയ-പകിടകളി…
INDIA

ശത്രുതയല്ല, ഇനി ശരണം ട്രംപ്! 2028 ലക്ഷ്യമിട്ട് റോൺ ഡിസാന്റിസിന്റെ രാഷ്ട്രീയ പകിടകളി…

May 6, 2026
ഒന്നാം-സ്ഥാനത്തിനായി-പോരാട്ടം;-ഹൈദരാബാദിൽ-സൺറൈസേഴ്‌സും-പഞ്ചാബും-നേർക്കുനേർ
INDIA

ഒന്നാം സ്ഥാനത്തിനായി പോരാട്ടം; ഹൈദരാബാദിൽ സൺറൈസേഴ്‌സും പഞ്ചാബും നേർക്കുനേർ

May 6, 2026
തിരഞ്ഞെടുപ്പ്-തിരിച്ചടി;-സിപിഐഎം,-സിപി.ഐ-നിർണ്ണായക-യോഗങ്ങൾ-ഇന്ന്
INDIA

തിരഞ്ഞെടുപ്പ് തിരിച്ചടി; സി.പി.ഐ.എം, സി.പി.ഐ നിർണ്ണായക യോഗങ്ങൾ ഇന്ന്

May 6, 2026
ഇൻസ്റ്റാഗ്രാമിൽ-ഇനി-‘ai-ക്രിയേറ്റർ’-ലേബലും;-ഉള്ളടക്കങ്ങളിൽ-കൂടുതൽ-വ്യക്തത-ഉറപ്പാക്കാം!
INDIA

ഇൻസ്റ്റാഗ്രാമിൽ ഇനി ‘AI ക്രിയേറ്റർ’ ലേബലും; ഉള്ളടക്കങ്ങളിൽ കൂടുതൽ വ്യക്തത ഉറപ്പാക്കാം!

May 6, 2026
ഇടതുപക്ഷത്തിൻ്റെ-തോൽവിക്ക്-കാരണം-പുറത്ത്-വിട്ട്-മനോരമ,-മെസ്സിയും-‘ചതിച്ചു’
INDIA

ഇടതുപക്ഷത്തിൻ്റെ തോൽവിക്ക് കാരണം പുറത്ത് വിട്ട് മനോരമ, മെസ്സിയും ‘ചതിച്ചു’

May 5, 2026

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • തിരഞ്ഞെടുപ്പ് അട്ടിമറിച്ചു; ബംഗാളിൽ രാഷ്ട്രപതി ഭരണം ആവശ്യപ്പെട്ട് മമത ബാനർജി സുപ്രീംകോടതിയിലേക്ക്
  • പിണറായി വിരുദ്ധ തരംഗം ആഞ്ഞടിച്ചു! പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പിണറായി വേണ്ട; സിപിഐ
  • ‘സമൂഹമാധ്യമങ്ങളും ഫ്ളക്സുകളുമൊന്നുമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്; ഹൈക്കമാൻഡ് ശരിയായ സമയത്ത് ഉചിതമായ തീരുമാനം എടുക്കും; അത് എല്ലാവരും അം​ഗീകരിക്കും‘: രമേശ് ചെന്നിത്തല
  • തത്തീരിലാ ​ഗുണമുണ്ടായതെന്ന് പറയുന്നത് ഇതാണല്ലേ സഖാവേ… പാർട്ടി വിശദമായി തോൽവി പരിശോധിക്കും, ജനങ്ങളെയും പാർട്ടി ഘടകങ്ങളെയും പൂർണമായി കേൾക്കും, സഖാക്കൾക്ക് നിർഭയം അഭിപ്രായം പറയാൻ അവസരമൊരുക്കും- എംവി ​ഗോവിന്ദൻ
  • ‘മലയാളത്തിൽ ഒരു പഴഞ്ചൊല്ലുണ്ട്, ആലിപ്പഴം പഴുക്കുമ്പോൾ കാക്കയ്ക്ക് വായ്പ്പുണ്ണ്, അതേ പ്രവണതയാണ് കോൺ​ഗ്രസിൽ… എംപിമാർ മുഖ്യമന്ത്രിയാകുന്നതിൽ നിയമതടസമില്ല, പക്ഷെ, എംപിമാർ മത്സരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതിന് ശേഷം മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരു എംപിയുടെ പേര് ഉയർന്നു വരുന്നത് വിരോധാഭാസം’- കെസിയെ വിമർശിച്ച് ഓർത്തഡോക്സ് സഭ

Recent Comments

No comments to show.

Archives

  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.