അകാലത്തിൽ വിട പറഞ്ഞ സഹപ്രവർത്തകൻ്റെ കുടുംബത്തിനായി സ്വരൂപിച്ച സഹായധനം എക്സിക്യൂട്ടിവ് മെമ്പറായ ശ്രീ കോറോത്ത് ശംസുവിൽ നിന്നും സെക്രട്ടേറിയറ്റ് അംഗമായ ശ്രീ പ്രഭാകരൻ എൻ. പി യും ,അവിചാരിത മരണത്തിന് ഇടയായ സഹോധരൻ്റെ കുടുംബത്തിനായുള്ള വെൽഫെയർ ഫണ്ട് , രക്ഷാധികാരി ശ്രീ ചന്ദ്രൻ തിക്കോടിയിൽ നിന്നും സെക്രട്ടേറിയറ്റ് അംഗം ശ്രീ ഹാഷിക് കെ.പി .യും ഏറ്റു വാങ്ങി ഇരു കുടുംബങ്ങൾക്കും കൈമാറി .
ചടങ്ങിൽ സെക്രട്ടറിയേറ്റ് അംഗം ശ്രീ എൻ. കെ. റിയാസും സന്നിഹിതനായി









