33 വർഷങ്ങൾക്ക് ശേഷം നാട്ടിലേക്ക് മടങ്ങുന്ന പ്രവാസിക്ക് ബഹ്റൈൻ തിരൂർ കൂട്ടായ്മ ടിക്കറ്റ് നൽകി
മനാമ: ജീവിത സാഹചര്യം മൂലം 33 വർഷത്തോളമായി നാട്ടിൽ പോകാനാകാത്ത തിരൂർ സ്വദേശി മണികണ്ഠൻ പടിഞ്ഞാറെക്കരക്ക് ബഹ്റൈൻ തിരൂർ കൂട്ടായ്മ വിമാന ടിക്കറ്റ് നൽകി. മുഖ്യ രക്ഷാധികാരികളായ...









