Monday, July 7, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

ഇന്ത്യൻ സ്കൂൾ ജൂനിയർ കാമ്പസിൽ സ്റ്റുഡന്റസ് കൗൺസിൽ ചുമതലയേറ്റു

by News Desk
May 18, 2025
in BAHRAIN
ഇന്ത്യൻ സ്കൂൾ ജൂനിയർ കാമ്പസിൽ സ്റ്റുഡന്റസ് കൗൺസിൽ ചുമതലയേറ്റു

 

മനാമ: ഇന്ത്യൻ സ്കൂൾ ബഹ്‌റൈൻ (ഐ‌എസ്‌ബി) ജൂനിയർ കാമ്പസിൽ സ്റ്റുഡന്റസ് കൗൺസിൽ അംഗങ്ങൾ ചുമതലയേറ്റു. മെയ് 15നു  ഞായറാഴ്ച റിഫയിലെ സ്കൂൾ കാമ്പസിൽ നടന്ന ഇൻവെസ്റ്റിചർ സെറിമണിയിലാണ് 2025-26 അധ്യയന വർഷത്തേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട സ്റ്റുഡന്റ് കൗൺസിലിന്റെ ആചാരപരമായ പ്രവേശന ചടങ്ങ് നടന്നത്.
വിദ്യാർത്ഥി നേതൃത്വത്തിന്റെ പ്രാധാന്യം പ്രതിഫലിപ്പിക്കുന്ന പരിപാടിയിൽ ഹെഡ് ബോയ് ഫാബിയോൺ ഫ്രാങ്കോ ഫ്രാൻസിസ്, ഹെഡ് ഗേൾ ലക്ഷിത രോഹിത്, അസി.ഹെഡ് ബോയ് ആയുഷ് രാജേഷ്, അസി.ഹെഡ് ഗേൾ ഇറ പ്രബോധൻ ദേശായി, ഇക്കോ അംബാസഡർ ആരിസ് റെഹാൻ മൂസ, മറ്റ് തിരഞ്ഞെടുക്കപ്പെട്ട പ്രിഫെക്റ്റുകൾ എന്നിവരുൾപ്പെടെ 26 വിദ്യാർത്ഥി നേതാക്കളുടെ  ഔപചാരികമായി സ്ഥാനാരോഹണം നടന്നു.
സ്‌കൂൾ അസി.സെക്രട്ടറിയും  അക്കാദമിക് അംഗവുമായ രഞ്ജിനി മോഹനും ജൂനിയർ കാമ്പസ്  പ്രിൻസിപ്പൽ പമേല സേവ്യറും പ്രിഫെക്റ്റ് കൗൺസിൽ അംഗങ്ങൾക്ക് ബാഡ്ജുകളും സാഷുകളും ഔദ്യോഗികമായി നൽകി.  ദേശീയ ഗാനത്തോടെയാണ്  പരിപാടി ആരംഭിച്ചത്. തുടർന്ന് വിശുദ്ധ ഖുർആൻ  പാരായണവും മൂന്നാം ക്ലാസ് വിദ്യാർത്ഥികൾ അവതരിപ്പിച്ച സ്കൂൾ ഗാന ആലാപനവും നടന്നു. ജൂനിയർ വിങ് പ്രിൻസിപ്പൽ പമേല സേവ്യർ, വൈസ് പ്രിൻസിപ്പൽ പ്രിയ ലാജി, പ്രധാന അധ്യാപകർ, കോർഡിനേറ്റർമാർ എന്നിവരുടെ  സാന്നിധ്യത്തിൽ സ്‌കൂൾ  അസി.സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹൻ ദീപം തെളിയിച്ചു.  പ്രിൻസിപ്പൽ പമേല സേവ്യർ  അതിഥികൾക്ക് ഊഷ്മളമായ സ്വാഗതം പറഞ്ഞു
പുതുതായി നിയമിതരായ വിദ്യാർത്ഥികളെ  അനുമോദിച്ചു.  പ്രിൻസിപ്പൽ ചൊല്ലിക്കൊടുത്ത സത്യപ്രതിജ്ഞയോടെ വിദ്യാർത്ഥി കൗൺസിൽ അവരുടെ ഉത്തരവാദിത്തങ്ങൾ ആത്മാർത്ഥതയോടെയും മികവോടെയും ഉയർത്തിപ്പിടിക്കുമെന്ന് പ്രതിജ്ഞയെടുത്തു. തന്റെ പ്രസംഗത്തിൽ, യഥാർത്ഥ നേതൃത്വം ഒരു ഉത്തരവാദിത്തമാണെന്ന് ഹെഡ് ബോയ് പറഞ്ഞു. ചടങ്ങിന്റെ വിജയത്തിന് സംഭാവന നൽകിയ എല്ലാവരുടെയും പരിശ്രമങ്ങൾക്ക് ഹെഡ് ഗേൾ ഹൃദയംഗമമായ നന്ദി പറഞ്ഞു.  സ്‌കൂൾ  ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്,  സെക്രട്ടറി വി. രാജപാണ്ഡ്യൻ, ഭരണസമിതി  അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ  പളനിസ്വാമി, ജൂനിയർ വിംഗ് പ്രിൻസിപ്പൽ പമേല സേവ്യർ എന്നിവർ ചുമതലയേറ്റ വിദ്യാർത്ഥികളെ അഭിനന്ദിച്ചു.
ShareSendTweet

Related Posts

കുടുംബ സൗഹൃദവേദിയുടെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു
BAHRAIN

കുടുംബ സൗഹൃദവേദിയുടെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു

July 7, 2025
ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം  മുഹമ്മദ് ജസിം ഫൈസിയെ ആദരിച്ചു
BAHRAIN

ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം മുഹമ്മദ് ജസിം ഫൈസിയെ ആദരിച്ചു

July 7, 2025
മുഹറഖ് മലയാളി സമാജം വിദ്യാദരം വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി
BAHRAIN

മുഹറഖ് മലയാളി സമാജം വിദ്യാദരം വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി

July 6, 2025
മാഫ് ബഹ്റൈൻ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
BAHRAIN

മാഫ് ബഹ്റൈൻ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

July 5, 2025
കെ. സി. ഇ. സി. ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസിന് സ്വീകരണം നല്‍കി.
BAHRAIN

കെ. സി. ഇ. സി. ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസിന് സ്വീകരണം നല്‍കി.

July 5, 2025
ഷനീഷ് സദാനന്ദന് ഐ.വൈ.സി.സി ബഹ്‌റൈൻ യാത്രയയപ്പ് നൽകി
BAHRAIN

ഷനീഷ് സദാനന്ദന് ഐ.വൈ.സി.സി ബഹ്‌റൈൻ യാത്രയയപ്പ് നൽകി

July 5, 2025
Next Post
ബഹ്റൈൻ കേരളീയ സമാജം മലയാളം പാഠശാല വാർഷിക പഠനോത്സവം മെയ് 19ന് തിങ്കളാഴ്ച.

ബഹ്റൈൻ കേരളീയ സമാജം മലയാളം പാഠശാല വാർഷിക പഠനോത്സവം മെയ് 19ന് തിങ്കളാഴ്ച.

മർകസ് ബഹ്റൈൻ നോർത്ത് സെൻട്രൽ കൗൺസിൽ സമാപിച്ചു.

മർകസ് ബഹ്റൈൻ നോർത്ത് സെൻട്രൽ കൗൺസിൽ സമാപിച്ചു.

ഗുരുദേവ സോഷ്യൽ സൊസൈറ്റി അന്താരാഷ്ട്ര നേഴ്സസ് ഡേ ആഘോഷിച്ചു

ഗുരുദേവ സോഷ്യൽ സൊസൈറ്റി അന്താരാഷ്ട്ര നേഴ്സസ് ഡേ ആഘോഷിച്ചു

Recent Posts

  • കുടുംബ സൗഹൃദവേദിയുടെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു
  • ‘ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു’; പോസ്റ്റുകളോട് പ്രതികരിക്കരുതെന്ന് ഉണ്ണി മുകുന്ദന്‍
  • എംഎസ്സി കപ്പലപകടം; 9531 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍
  • നിപയിൽ ആശ്വാസം; 9 പേരുടെ സാമ്പിള്‍ പരിശോധനാഫലം നെ​ഗറ്റീവ്; സമ്പർക്കപ്പട്ടികയിൽ നിലവിൽ 208 പേർ
  • കോന്നി പാറമട അപകടം: ‘ഒരു മൃതദേഹം കണ്ടെത്തി, രക്ഷാപ്രവർത്തനം അതീവ ദുഷ്കരം’, തിരുവല്ലയിൽ നിന്ന് എൻഡിആർഎഫ് സംഘം എത്തും

Recent Comments

No comments to show.

Archives

  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.