Monday, October 27, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

ഗായത്രി വീണയുടെ ശ്രുതിരാഗലയത്തിൽ ഇന്തോ- ബഹ്റൈൻ ഫെസ്റ്റിന് സമാപനം.

by News Desk
May 18, 2025
in BAHRAIN
ഗായത്രി വീണയുടെ ശ്രുതിരാഗലയത്തിൽ ഇന്തോ- ബഹ്റൈൻ ഫെസ്റ്റിന് സമാപനം.

മനാമ: ബഹ്റൈൻ കേരളീയ സമാജത്തiൽ കഴിഞ്ഞ രണ്ടാഴ്ചകളിലായി നടന്നു വന്ന ഇന്തോ-ബഹ്റൈൻ ഡാൻസ് & മ്യുസിക്കൽ ഫെസ്റ്റ് സമാപിച്ചു.സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നിറഞ്ഞ ജനാവലിയുടെ മുന്നിൽ പ്രമുഖ സംഗീതജ്ഞയും ചലച്ചിത്ര പിന്നണി ഗായികയുമായ വൈക്കം വിജയലക്ഷ്മി അവതരിപ്പിച്ച സംഗീതകച്ചേരിയും ഗായത്രി വീണവാദനത്തോടെയുമാണ് സാംസ്കാരികോത്സവത്തിന് തിരശ്ശീല വീണത്.

ഇന്ത്യയുടെ ബഹ്റൈനിലെ സാംസ്കാരിക മുഖമാണ് ബഹ്റൈൻ കേരളീയ സമാജം എന്നും  ഇന്ത്യയും ബഹ്റൈനും തമ്മിൽ നൂറ്റാണ്ടുകളായി നില നിൽക്കുന്ന സാസ്കാരിക വിനിമയത്തിൻ്റെ അടയാളപ്പെടുത്തലായാണ് ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെയും ബഹ്റൈൻ്റെ 50-ാം ദേശീയ ദിനാഘോഷത്തിൻ്റെയും ഭാഗമായി 2001 ൽ ഇന്തോ-ബഹ്റൈൻ ഡാൻസ്& മ്യൂസിക്കൽ ഫെസ്റ്റിന് തുടക്കം കുറിച്ചതെന്നും സമാപനച്ചടങ്ങിൻ്റെ ആമുഖമായി സമാജം പ്രസിഡൻ്റ് പി.വി.രാധാകൃഷ്ണപിള്ള പറഞ്ഞു. വരും വർഷങ്ങളിലും ഇരുരാജ്യങ്ങളിലെയും പ്രമുഖ കലാകാരന്മാരെ അണിനിരത്തിക്കൊണ്ടുള്ള  വൈവിധ്യമാർന്ന സാംസ്കാരിക സായാഹ്നങ്ങൾ ഒരുക്കുമെന്ന് ചടങ്ങിന് സ്വാഗതം ആശംസിച്ചു കൊണ്ട് ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ അറിയിച്ചു.ഫെസ്റ്റിൻ്റെ കൺവീനർ പ്രശാന്ത് ഗോവിന്ദപുരം കലാകാരന്മാരെ സദസ്സിന് പരിചയപ്പെടുത്തി.

ഇന്ത്യൻ എംബസിയുടെയും ബഹ്റൈൻ കൾച്ചറൽ ആൻഡ് ആൻ്റിക്വിറ്റീസിൻ്റെയും സൂര്യയുടെയും സഹകരണത്തോടെ സംഘടിപ്പിച്ച നൃത്ത സംഗീതോത്സവം ഈ മാസം രണ്ടിനാണ് ആരംഭിച്ചത്.പ്രമുഖ കർണ്ണാടക സംഗീതജ്ഞരായ സന്ദീപ് നാരായണൻ, കുന്നക്കുടി എം.ബാലമുരളികൃഷ്ണ, പ്രശസ്ത ,മാൻഡിലിൻ വാദകനായ യു.രാജേഷ്,  ബഹ്റൈനിലെ പ്രമുഖ ഗായകൻ മുഹമ്മദ് അസീരി പ്രശസ്ത നർത്തകരായ മേതിൽ ദേവിക, ആശാ ശരത്ത് ഉത്തര ശരത്ത് എന്നിവരാണ് കഴിഞ്ഞ ദിവസങ്ങളിൽ പരിപാടികൾ അവതരിപ്പിച്ചത്.വിദേശികളും സ്വദേശികളുമായ നിരവധി പേർ പങ്കെടുത്തു.

ShareSendTweet

Related Posts

ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം ആദരിച്ചു
BAHRAIN

ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം ആദരിച്ചു

October 26, 2025
പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
BAHRAIN

പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

October 26, 2025
മുഖ്യമന്ത്രി പിണറായിയുടെ ബഹ്‌റൈൻ പര്യടനം കനത്ത പരാജയമെന്ന്  യു ഡി എഫ് മുന്നണി പോഷക സംഘടനകൾ ആരോപിച്ചു.
BAHRAIN

മുഖ്യമന്ത്രി പിണറായിയുടെ ബഹ്‌റൈൻ പര്യടനം കനത്ത പരാജയമെന്ന് യു ഡി എഫ് മുന്നണി പോഷക സംഘടനകൾ ആരോപിച്ചു.

October 19, 2025
ബഹ്റൈൻ പ്രതിഭ മുപ്പതാം കേന്ദ്ര സമ്മേളനം : 251 അംഗ സ്വാഗത സംഘം രൂപീകരിച്ചു
BAHRAIN

ബഹ്റൈൻ പ്രതിഭ മുപ്പതാം കേന്ദ്ര സമ്മേളനം : 251 അംഗ സ്വാഗത സംഘം രൂപീകരിച്ചു

October 19, 2025
ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം ഭാരവാഹികൾ ബഹു: സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനെ സന്ദർശിച്ചു
BAHRAIN

ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം ഭാരവാഹികൾ ബഹു: സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനെ സന്ദർശിച്ചു

October 19, 2025
ബഹ്‌റൈൻ തൃശ്ശൂർ കുടുംബം ഓണാഘോഷം സംഘടിപ്പിച്ചു
BAHRAIN

ബഹ്‌റൈൻ തൃശ്ശൂർ കുടുംബം ഓണാഘോഷം സംഘടിപ്പിച്ചു

October 19, 2025
Next Post
ഐ.സി.എഫ്. ഉംറ സർവ്വീസ് സൗഹൃദ സംഗമം ശ്രദ്ധേയമായി

ഐ.സി.എഫ്. ഉംറ സർവ്വീസ് സൗഹൃദ സംഗമം ശ്രദ്ധേയമായി

“അബ് വാബ്” അധ്യാപക ശില്പശാലയും പാരൻസ് മീറ്റും സംഘാടനം കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.

"അബ് വാബ്" അധ്യാപക ശില്പശാലയും പാരൻസ് മീറ്റും സംഘാടനം കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.

സാമൂഹികപ്രവർത്തകരുടെ സംഗമവേദിയായി ഹോപ്പിന്റെ പത്താം വാർഷികാഘോഷം.

സാമൂഹികപ്രവർത്തകരുടെ സംഗമവേദിയായി ഹോപ്പിന്റെ പത്താം വാർഷികാഘോഷം.

Recent Posts

  • മുടി കൊഴിച്ചിൽ ഇനി ഒരു പ്രശ്നമേയല്ല, വെറും 20 ദിവസങ്ങൾക്കകം മുടി വളർത്താൻ കഴിയുന്ന പുതിയ സിറം വികസിപ്പിച്ചതായി തായ്‍വാൻ സർവകലാശാലയിലെ ഗവേഷകർ
  • ഡോണൾഡ് ട്രംപിന്റെ ഏഷ്യൻ സന്ദർശനത്തിനിടെ രണ്ട് അപകടങ്ങൾ, രണ്ടും 30 മിനിറ്റിന്റെ മാത്രം വ്യത്യാസത്തിൽ!! നിരീക്ഷണ പറക്കലിനിടെ യുഎസ് നാവികസേനയുടെ ഹെലികോപ്റ്ററും യുദ്ധവിമാനവും ദക്ഷിണ ചൈനയിലെ കടലിൽ തകർന്നു വീണു- അന്വേഷണം ആരംഭിച്ച് യുഎസ്
  • 233 രൂപ ദിവസവേതനം വാങ്ങുന്ന ഞങ്ങൾ 26,125 ആശമാർ കൂടിയുള്ള ഈ കേരളം അതിദാരിദ്ര്യ മുക്തമല്ല, ഇത് ഞങ്ങൾ നെഞ്ചിൽ കൈവച്ച് പറയുകയാണ്… ആശ വർക്കർമാർ അതിദാരിദ്യ വിമുക്ത പ്രഖ്യാപനത്തിൽ പങ്കെടുക്കരുതെന്ന് നടന്മാരോട് പറഞ്ഞതിന്റെ കാരണങ്ങൾ ഇതൊക്കെ-
  • ശ്രേയസ് അയ്യർ ഐസിയുവിൽ; ആന്തരിക രക്തസ്രാവം, തിരിച്ചുവരവ് വൈകും
  • വിഷം കഴിച്ച് മരിച്ചയാളുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാൻ ആശുപത്രി അധികൃതർ മറന്നു, മൃതദേഹം പൊതുദർശനത്തിന് വച്ച നേരം പോസ്റ്റ്മോർട്ടം ചെയ്തില്ലെന്ന് പറഞ്ഞ് പാഞ്ഞെത്തി ആശുപത്രി ജീവനക്കാർ!! ഒരു മാസം ആശുപത്രിയിൽ ചികിത്സയിലായിരുന്നതിനാൽ സ്വാഭാവിക മരണമാണന്ന് കരുതി- ആശുപത്രി സൂപ്രണ്ട്

Recent Comments

No comments to show.

Archives

  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.