Wednesday, April 29, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

സാമൂഹികപ്രവർത്തകരുടെ സംഗമവേദിയായി ഹോപ്പിന്റെ പത്താം വാർഷികാഘോഷം.

by News Desk
May 18, 2025
in BAHRAIN
സാമൂഹികപ്രവർത്തകരുടെ സംഗമവേദിയായി ഹോപ്പിന്റെ പത്താം വാർഷികാഘോഷം.

ബഹ്‌റൈനിലെ ജീവകാരുണ്യ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ഹോപ്പ് അഥവാ പ്രതീക്ഷ ബഹ്റിന്റെ പത്താം വാർഷികാഘോഷം ശ്രദ്ധേയമായി. സുബി ഹോംസുമായി സഹകരിച്ചാണ് പ്രോഗ്രാം സംഘടിപ്പിച്ചത്. ഇന്ത്യൻ ക്ലബ്ബിൽ വച്ച് സംഘടിപ്പിച്ച പരിപാടിയിൽ യു എ ഇ യിലെ സാമൂഹികപ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരി മുഖ്യ അതിഥിയായി. തിരക്കുപിടിച്ച പ്രവാസജീവിതത്തിനിടയിൽ ലാഭേച്ഛയില്ലാതെ ജീവകാരുണ്യപ്രവർത്തനം ചെയ്യുന്ന ഇത്തരം കൂട്ടായ്മകളും വ്യക്തികളും സാധാരണപ്രവാസികൾക്ക് എന്നും ആശ്വാസമാണെന്ന് ഉൽഘാടനപ്രസംഗത്തിൽ അദ്ദേഹം അഭിപ്രയാപ്പെട്ടു. ബഹ്‌റൈനിലെ ‘നിരാലംബരുടെ തോഴൻ’ എന്നറിയപ്പെട്ടിരുന്ന ചന്ദ്രൻ തിക്കോടി പരിപാടിയിൽ അതിഥിയായി പങ്കെടുത്തു. പ്രവാസ ജീവിതം അവസാനിപ്പിച്ച് 2019 ഡിസംബറിൽ നാട്ടിലേയ്ക്ക് മടങ്ങിയ ഇദ്ദേഹം ഹോപ്പിന്റെ രക്ഷാധികാരിയും സ്ഥാപക അംഗവുമാണ്.

ഹോപ്പിന്റെ പ്രസിഡന്റും പ്രോഗ്രാമിന്റെ കൺവീനറുമായ ഷിബു പത്തനംതിട്ട അധ്യക്ഷനായ ചടങ്ങിന് സെക്രട്ടറി ജയേഷ് കുറുപ്പ് സ്വാഗതം ആശംസിച്ചു. രക്ഷാധികാരി നിസ്സാർ കൊല്ലം ഹോപ്പിന്റെ പ്രവർത്തനങ്ങൾ വിവരിച്ചു. രക്ഷാധികാരികളായ കെ ആർ നായർ, ഷബീർ മാഹി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.ചടങ്ങിൽ വച്ച് ഹോപ്പിന്റെ പത്തുവർഷത്തെ പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ‘പ്രതീക്ഷയുടെ സഞ്ചാരപഥങ്ങൾ’ എന്ന പേരിൽ സുവനീർ പ്രകാശനം നടന്നു. സുവനീറിന്റെ ആദ്യ കോപ്പി അഷ്‌റഫ് താമരശേരിയിൽ നിന്നും ചന്ദ്രൻ തിക്കോടി ഏറ്റുവാങ്ങി. സാമൂഹിക പ്രവർത്തകരായ നജീബ് കടലായി, കണ്ണൂർ സുബൈർ, ഫ്രാൻസിസ് കൈതാരത്ത്, സുധീർ തിരുനിലത്ത്, ബഷീർ അമ്പലായി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഹോപ്പിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണയേകുന്ന സൽമാനിയ ഹോസ്പിറ്റലിലെ നഴ്‌സ്മാരെയും, പുഷപരാജിനെയും ചടങ്ങിൽവച്ച് ആദരിച്ചു. ഡോ: പി വി ചെറിയാൻ, കെ ടി സലിം ഉൾപ്പടെ ബഹ്‌റൈനിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖരും, സംഘടനാ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. പ്രോഗ്രാമിന്റെ കോർഡിനേറ്റർ ബോബി പുളിമൂട്ടിൽ നന്ദി അറിയിച്ചു.

പ്രശസ്‌ത വയലിനിസ്റ്റ് അപർണ്ണ ബാബുവിന്റെ നേതൃത്വത്തിൽ ലൈവ് മ്യൂസിക്കൽ ഷോ പരിപാടിയുടെ ഭാഗമായി നടന്നു. താലിബ് ജാഫർ, അഷ്‌കർ പൂഴിത്തല, സിബിൻ സലിം, മനോജ് സാംബൻ, നിസ്സാർ മാഹി, ജോഷി നെടുവേലിൽ, ഗിരീഷ് പിള്ള, ഷിജു സി പി, അൻസാർ മുഹമ്മദ്, മുജീബ് റഹ്മാൻ, റംഷാദ് എ കെ, ഷാജി എളമ്പിലായി, സാബു ചിറമേൽ, ഫൈസൽ പട്ടാണ്ടി, റോണി ഡൊമിനിക്ക്, ശ്യാംജിത് കമാൽ, വിപീഷ് പിള്ള, അജിത് കുമാർ, പ്രശാന്ത് ഗോപി, സുജീഷ് ബാബു, ബിജോ തോമസ്, ഷാജി മൂതല എന്നിവർ അംഗങ്ങളായ വിവിധ കമ്മറ്റികൾ പരിപാടിയുടെ നടത്തിപ്പിനായി പ്രവർത്തിച്ചു.

ShareSendTweet

Related Posts

കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ ബഹ്‌റൈനിൽ നിര്യാതയായി
BAHRAIN

കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ ബഹ്‌റൈനിൽ നിര്യാതയായി

April 20, 2026
വാൽപ്പാറ വാഹനാപകടം: ബഹ്‌റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം അനുശോചിച്ചു
BAHRAIN

വാൽപ്പാറ വാഹനാപകടം: ബഹ്‌റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം അനുശോചിച്ചു

April 18, 2026
ബഹ്‌റൈനിൽ നിന്നും കൊച്ചിയിലേക്ക് കുറഞ്ഞ നിരക്കിൽ വിമാന യാത്രയൊരുക്കി ബികെഎസ്എഫ്, ബിഎംബിഎഫ് കൂട്ടായ്മകൾ
BAHRAIN

ബഹ്‌റൈനിൽ നിന്നും കൊച്ചിയിലേക്ക് കുറഞ്ഞ നിരക്കിൽ വിമാന യാത്രയൊരുക്കി ബികെഎസ്എഫ്, ബിഎംബിഎഫ് കൂട്ടായ്മകൾ

April 15, 2026
കെഎംസിസി ബഹ്റൈൻ അൽ അമാന സോഷ്യൽ സെക്യൂരിറ്റി സ്‌കീം ധനസഹായം വിതരണം ചെയ്തു
BAHRAIN

കെഎംസിസി ബഹ്റൈൻ അൽ അമാന സോഷ്യൽ സെക്യൂരിറ്റി സ്‌കീം ധനസഹായം വിതരണം ചെയ്തു

April 14, 2026
ബഹ്‌റൈൻ ചേമ്പർ ഓഫ് കോമേഴ്സ് തെരഞ്ഞെടുപ്പിൽ വിജയിച്ച ബോബ് താക്കർക്ക് അഭിനന്ദന പ്രവാഹം
BAHRAIN

ബഹ്‌റൈൻ ചേമ്പർ ഓഫ് കോമേഴ്സ് തെരഞ്ഞെടുപ്പിൽ വിജയിച്ച ബോബ് താക്കർക്ക് അഭിനന്ദന പ്രവാഹം

April 11, 2026
കേരളം വിധിയെഴുതി ; തുടർ ഭരണത്തിന് – ബഹ്‌റൈൻ പ്രതിഭ
BAHRAIN

കേരളം വിധിയെഴുതി ; തുടർ ഭരണത്തിന് – ബഹ്‌റൈൻ പ്രതിഭ

April 10, 2026
Next Post
ഇന്ത്യൻ സ്കൂൾ ജൂനിയർ കാമ്പസിൽ സ്റ്റുഡന്റസ് കൗൺസിൽ ചുമതലയേറ്റു

ഇന്ത്യൻ സ്കൂൾ ജൂനിയർ കാമ്പസിൽ സ്റ്റുഡന്റസ് കൗൺസിൽ ചുമതലയേറ്റു

ബഹ്റൈൻ കേരളീയ സമാജം മലയാളം പാഠശാല വാർഷിക പഠനോത്സവം മെയ് 19ന് തിങ്കളാഴ്ച.

ബഹ്റൈൻ കേരളീയ സമാജം മലയാളം പാഠശാല വാർഷിക പഠനോത്സവം മെയ് 19ന് തിങ്കളാഴ്ച.

മർകസ് ബഹ്റൈൻ നോർത്ത് സെൻട്രൽ കൗൺസിൽ സമാപിച്ചു.

മർകസ് ബഹ്റൈൻ നോർത്ത് സെൻട്രൽ കൗൺസിൽ സമാപിച്ചു.

Recent Posts

  • ഹൊർമുസിലെ ​ഗതാ​ഗതത്തിന് തടസ്സം സൃഷ്ടിക്കുന്ന ഇറാന്റെ നീക്കങ്ങൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ജിസിസി രാജ്യങ്ങൾ രം​ഗത്ത്; ‘ടോൾ നിർത്തലാക്കണം,‘യുദ്ധത്തിന് മുൻപുണ്ടായിരുന്ന സ്വതന്ത്ര ഗതാഗത സ്ഥിതി പുനഃസ്ഥാപിക്കണം‘
  • അടച്ചിട്ട ഹോർമുസ് എത്രയും പെട്ടന്ന് തുറന്നു തരണം പ്ലീസ്… ഇറാനിലെ ആഭ്യന്തര സാഹചര്യങ്ങൾ മോശമായിക്കൊണ്ടിരിക്കുകയാണ്, വൻ തകർച്ചയെ നേരിടുകയാണ് രാജ്യം… ഇറാൻ അമേരിക്കയുടെ സഹായം അഭ്യർഥിച്ചു- ട്രംപ്
  • ‘ഭർത്താവ് ഫോൺ അടിച്ചുപൊട്ടിച്ചു; ഭർത്തൃവീട്ടിലെ പീഡനം കാരണമാണ് വീടുവിട്ടിറങ്ങിയത്; ചിലദിവസം ബന്ധു വീട്ടിൽനിന്ന് ഭക്ഷണം കഴിച്ചു ; പോലീസും നാട്ടുകാരും പരിശോധനയ്ക്ക് വന്നപ്പോൾ കാട്ടിൽ മരത്തിന്റെ പൊത്തിൽ ഒളിച്ചിരുന്നു‘: മാങ്കുളം പഞ്ചായത്ത് അംഗം ധന്യയുടെ മൊഴി
  • സാമൂഹിക മാധ്യമങ്ങളിൽ നിന്നും പെൺകുട്ടികളുടെ ഫോട്ടോകൾ ശേഖരിക്കും; മോർഫ് ചെയ്ത് അശ്ലീല രീതിയിലാക്കി ടെല​ഗ്രാം ​ഗ്രൂപ്പുകൾക്ക് വിറ്റു; യുവാവിനെതിരെ കേസ്
  • സജി അമ്മയേയും സഹോദരനേയും കൊന്നത് അതി ക്രൂരമായി; റെജിയെ മർദ്ദിക്കുകയും തോർത്തുപയോ​ഗിച്ച് കഴുത്ത് മുറുക്കി ശ്വാസംമുട്ടിച്ച് കൊന്നു; തടയാനെത്തിയ അമ്മയെ മുഖത്തിനിട്ട് ഇടിക്കുകയും എടുത്തെറിയുകയും ചെയ്തു

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.