ഹൂതികൾക്ക് ഇറാൻ അയച്ച വൻ ആയുധശേഖരം ചെങ്കടലിൽ നിന്ന് പിടിച്ചെടുത്ത് യെമൻ..!! ആധുനിക റഡാർ, ഡ്രോണുകൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉൾപ്പെടെ 750 ടൺ ആയുധങ്ങൾ കപ്പലിൽനിന്ന് കണ്ടെടുത്തു
ഏദൻ: ചെങ്കടലിൽ വിവിധ മിസൈൽ സംവിധാനങ്ങൾ ഉൾപ്പെടെ 750 ടൺ ആയുധങ്ങൾ പിടിച്ചെടുത്തതായി യെമൻ അധികൃതർ അറിയിച്ചു. നാവിക, വ്യോമ മിസൈൽ സംവിധാനങ്ങൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ,...