നേരത്തെ ട്വിറ്റർ ഓഫീസ്, ഇപ്പോൾ വൈറ്റ് ഹൗസ്; സോഷ്യൽ മീഡിയയിൽ മസ്കിന്റെ ‘ലെറ്റ് ദാറ്റ് സിങ്ക് ഇൻ’ വൈറൽ മീം വീണ്ടും
44 ബില്യൺ ഡോളറിന് ട്വിറ്റർ ഏറ്റെടുത്തതിനു ശേഷം ഒരു സിങ്ക് ചുമന്ന് എക്സ് ഓഫീസിലേക്ക് നടന്ന ഇലോൺ മസ്കിന്റെ ചിത്രം ആരും തന്നെ മറക്കാൻ സാധ്യതയില്ല. ഈ...