World Environment Day Essay In Malayalam: ‘ഇന്നുണരാം, ഉയരാം നല്ല നാളേക്കായ്’ ; പരിസ്ഥിതിദിന ഉപന്യാസമെഴുതാം എളുപ്പത്തില്‍
'പ്ലാസ്റ്റിക് മലിനീകരണം പരാജയപ്പെടുത്തുക' എന്നതാണ് ഈ വര്‍ഷത്തെ ലോക പരിസ്ഥിതി ദിന പ്രമേയം. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നമ്മുടെ ആവാസവ്യവസ്ഥയെയും മനുഷ്യരെയും ജന്തുജാലങ്ങളെയും പ്രതികൂലമായി ബാധിക്കുന്നുവെന്ന അവബോധം സൃഷ്ടിക്കാനാണ്...




