തിരക്കുകള്‍ക്കിടയില്‍ ഉറങ്ങാന്‍ കഴിയുന്നില്ലേ? പുത്തന്‍ ട്രെന്‍ഡായി ‘സ്ലീപ്മാക്‌സിംഗ്’

ആളുകള്‍ക്ക് നല്ല ഉറക്കം കിട്ടാന്‍ തടസ്സമായി നില്‍ക്കുന്ന ഘടകങ്ങള്‍ ഒഴിവാക്കി നല്ല ഉറക്കം കിട്ടാന്‍ സഹായിക്കുന്ന ഒരു സംവിധാനമാണ് സ്ലീപ് മാക്‌സിംഗ്

Read moreDetails

ജോലിസമ്മർദം അതിജീവിക്കാനാകുന്നില്ലേ? ‘ടെക്‌നോസ്‌ട്രെസ്’ മറികടക്കാന്‍ അഞ്ച് മാര്‍ഗങ്ങള്‍

സാങ്കേതിക വിദ്യാ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ജോലിഭാരത്തിന് പുറമെ അനുഭവിക്കുന്ന മാനസിക സമ്മര്‍ദമാണ് 'ടെക്‌നോസ്‌ട്രെസ്'

Read moreDetails

World Egg Day | ലോക മുട്ടദിനം: ദിവസവും മുട്ട കഴിക്കാമോ?

പ്രോട്ടീൻ പവർഹൗസായ മുട്ടയിൽ 13 വ്യത്യസ്ത വിറ്റാമിനുകളും ധാതുക്കളും, ഒമേഗ -3 ഫാറ്റി ആസിഡുകളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. മുട്ടകൾ പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്

Read moreDetails

ഈ മരുന്ന് കഴിച്ചാൽ മുതിർന്നവർക്കും പല്ലു മുളയ്ക്കും; 2030ല്‍ വിപണിയിലെത്തും

ഡെന്റൽ സാങ്കേതികവിദ്യയെ മാറ്റിമറിക്കുന്നതായിരിക്കും ഈ കണ്ടുപിടിത്തമെന്നാണ് കരുതുന്നന്നത്

Read moreDetails

സമസ്ത സമവായ ചർച്ചയിൽ കല്ലുകടി; മുസ്ലീം ലീഗ് വിരുദ്ധ വിഭാഗം പങ്കെടുക്കില്ലെന്ന് സൂചന

  മലപ്പുറം: ഇന്ന് (തിങ്കളാഴ്ച) നടക്കാനിരിക്കുന്ന സമസ്ത സമവായ ചർച്ചയിൽ മുസ്ലീം ലീഗ് വിരുദ്ധ വിഭാഗം പങ്കെടുക്കില്ലെന്ന് സൂചന. മുശാവറ യോഗത്തിനു മുമ്പുള്ള സമവായ ചർച്ച പ്രഹസനമെന്ന്...

Read moreDetails

വലിയ ഉയരത്തില്‍ നിന്ന് താഴേക്കു വീഴുന്നതായി സ്വപ്‌നം കണ്ടിട്ടുണ്ടോ? പേടിസ്വപ്‌നങ്ങളെ എങ്ങനെ നേരിടാം

പ്രായപൂര്‍ത്തിയായവര്‍ സാധാരണ കാണാറുള്ള പേടിപ്പിക്കുന്ന സ്വപ്‌നങ്ങള്‍ ഏതൊക്കെയാണ് വെളിപ്പെടുത്തിയിരിക്കുകയാണ് ഗവേഷകര്‍ ഈ പഠനത്തിലൂടെ. അവരില്‍ കണ്ടുവരുന്ന ഉത്കണ്ഠയ്ക്ക് ഈ പേടി സ്വപ്‌നങ്ങളുമായി ബന്ധമുണ്ടെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു

Read moreDetails

അഭയ് അഗർവാൾ; ആരോഗ്യ രംഗം മാറ്റിമറിക്കുന്ന ഹെല്‍ത്ത് എടിഎമ്മിന് പിന്നിലെ ബുദ്ധികേന്ദ്രം

അത്യാധുനിക സാങ്കേതികവിദ്യയിലെ ഏറ്റവും നൂതനമായ മുന്നേറ്റങ്ങളിലൊന്നായാണ് ഹെൽത്ത് എടിഎം വിലയിരുത്തപ്പെടുന്നത്

Read moreDetails

കലോത്സവ നൃത്താവിഷ്കാരത്തിന് പ്രതിഫലം; നടിക്കെതിരായ പ്രസ്താവന പിൻവലിച്ച് മന്ത്രി, ‘അനാവശ്യ വിവാദങ്ങള്‍ക്കില്ല

തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കലോത്സവത്തിൽ അവതരണ നൃത്താവിഷ്കാരം പഠിപ്പിക്കാൻ പ്രമുഖ നടി അഞ്ചു ലക്ഷം ചോദിച്ചെന്ന പ്രസ്താവന പിൻവലിച്ച് മന്ത്രി വി ശിവൻ കുട്ടി. കലോത്സവ സമയത്ത്...

Read moreDetails

പത്തനംതിട്ടയിലെ അമ്മു സജീവന്റെ മരണം; കോളജ് പ്രിൻസിപ്പാളെ സ്ഥലം മാറ്റി, പ്രതികളായ 3 വിദ്യാർത്ഥിനികൾക്ക് സസ്‌പെൻഷൻ

പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവന്റെ മരണത്തിൽ കോളജ് അധികൃതർക്കെതിരെ നടപടി. ചുട്ടിപ്പാറ നഴ്സിംഗ് കോളജ് പ്രിൻസിപ്പാളെ സ്ഥലം മാറ്റി. പ്രതികളായ മൂന്നു വിദ്യാർത്ഥിനികളെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്....

Read moreDetails
Page 16 of 17 1 15 16 17