കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ​നി​ന്ന്​ കശ്മീരിലേക്ക്​ ഒരു ബുള്ളറ്റ്​ യാത്ര

കാ​ഞ്ഞി​ര​പ്പ​ള്ളി: ഇ​ന്ത്യ​യു​ടെ തെ​ക്കേ അ​റ്റം മു​ത​ൽ വ​ട​ക്കേ അ​റ്റം വ​രെ ഒ​രു ബു​ള്ള​റ്റ് യാ​ത്ര. ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ആ​ഗ്ര​ഹം പൂ​ർ​ത്തീ​ക​രി​ച്ച് കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി റ​സ​ലി കെ....

Read moreDetails

മാങ്കുളം; സഞ്ചാരികളുടെ ഇഷ്ടഭൂമി

അ​ടി​മാ​ലി: അ​ടു​ത്ത​കാ​ലം വ​രെ അ​ടി​സ്ഥാ​ന ജീ​വി​ത സൗ​ക​ര്യ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ ഒ​റ്റ​പ്പെ​ട്ടു​കി​ട​ന്ന മാ​ങ്കു​ളം സ​ഞ്ചാ​രി​ക​ളു​ടെ ഇ​ഷ്ട​ഭൂ​മി​യാ​ണി​ന്ന്. വെ​ള​ള​ച്ചാ​ട്ട​ങ്ങ​ളും സാ​ഹ​സി​ക​ത നി​റ​ഞ്ഞ ട്ര​ക്കി​ങ് കേ​ന്ദ്ര​ങ്ങ​ളും പു​ഴ​ക​ളും അ​രു​വി​ക​ളും ഭൂ ​പ്ര​കൃ​തി​യു​മാ​ണ് വി​നോ​ദ...

Read moreDetails

‘ലോകത്തിലെ ഏറ്റവും ഉയരംകൂടിയ തേയിലത്തോട്ടം!’

കൊളുക്കുമല ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന തേയിലത്തോട്ടം. സമുദ്രനിരപ്പിൽ നിന്ന്​ ഏകദേശം 8000 അടി ഉയരത്തിൽ 500 ഏക്കറോളം സ്​ഥലത്ത്​ കീടനാശിനികൾക്കും രാസവളങ്ങൾക്കും വഴിപ്പെടാതെ ഇവിടെ തേയില...

Read moreDetails

വൈ​ബാ​ണ് ചു​ര​ത്തി​ന് മു​ക​ളി​ൽ

കോ​ട​മ​ഞ്ഞും മ​ഴ​യും പെ​യ്തി​റ​ങ്ങു​ന്ന അ​തി​മ​നോ​ഹ​ര​മാ​യ ഭൂ​പ്ര​ദേ​ശ​ങ്ങ​ൾ കാ​ണാ​നും നാ​ടി​ന്റെ ത​നി​മ​യു​ള്ള വി​ഭ​വ​ങ്ങ​ൾ ആ​സ്വ​ദി​ക്കാ​നും ചു​രം​ക​യ​റു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ വ​ലി​യൊ​രു ഹ​ബ്ബാ​യി വ​യ​നാ​ട് മാ​റി​യ​ത് അ​ടു​ത്ത കാ​ല​ത്താ​ണ്. 2131 ച​തു​ര​ശ്ര...

Read moreDetails

മൺസൂണിൽ പോകാവുന്ന ഇന്ത്യയിലെ ആറ് കിടിലം സ്ഥലങ്ങൾ…

മഴക്കാലത്ത് ഇന്ത്യ അതിമനോഹരമാണ്. പച്ചപ്പും വെള്ളച്ചാട്ടങ്ങളും മൂടൽമഞ്ഞുള്ള കുന്നുകളും കൊണ്ട് സമൃദ്ധമാണ് മൺസൂൺ കാലം. മഴപ്രേമികൾക്കും പ്രകൃതി അന്വേഷകർക്കും മൺസൂൺകാലത്തെ പ്രകൃതിയുടെ മാന്ത്രികത അനുഭവിക്കാൻ പറ്റുന്ന ആറ്...

Read moreDetails

സൗ​ദി ദേ​ശീ​യ ന​ഗ​ര പൈ​തൃ​ക ര​ജി​സ്റ്റ​റി​ൽ 2,748 പൈ​തൃ​ക സ്ഥ​ല​ങ്ങ​ൾ കൂ​ടി ചേ​ർ​ത്തു

യാം​ബു: സൗ​ദി​യി​ൽ 2,748 പു​രാ​വ​സ്തു ച​രി​ത്ര കേ​ന്ദ്ര​ങ്ങ​ളെ കൂ​ടി ദേ​ശീ​യ പൈ​തൃ​ക ര​ജി​സ്റ്റ​റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​താ​യി സൗ​ദി ഹെ​റി​റ്റേ​ജ് ക​മീ​ഷ​ൻ പ്ര​ഖ്യാ​പി​ച്ചു. ദേ​ശീ​യ പു​രാ​വ​സ്തു ര​ജി​സ്റ്റ​റി​ൽ ഇ​തു​വ​രെ​യാ​യി രാ​ജ്യ​ത്തെ...

Read moreDetails

വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളു​ണ​ർ​ന്നു

ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ല​യി​ലേ​ക്കു​ള്ള വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ തി​ര​ക്കി​ലേ​ക്ക്. ഇ​ട​വി​ട്ടു​ള്ള മ​ഴ പെ​യ്യു​ന്ന​ത് ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്നു​ണ്ടെ​ങ്കി​ലും വി​ദ്യാ​ല​യ​ങ്ങ​ള്‍ അ​ട​ച്ച​തി​നാ​ല്‍ സ​ഞ്ചാ​രി​ക​ളു​ടെ വ​ലി​യ പ്ര​വാ​ഹം​ത​ന്നെ ജി​ല്ല​യി​ലെ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക്​ ഉ​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. വാ​ഗ​മ​ണി​ലെ​യും...

Read moreDetails

ലോകത്തിലെ സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടിക; ഐസ്‌ലാന്‍റ് ഒന്നാമത്, ഇന്ത്യയോ?

പരസ്പരം കൊമ്പുകോർക്കുന്ന ലോകരാജ്യങ്ങൾക്കിടയിൽ സുരക്ഷിതമല്ലാതെ ജീവിക്കുന്നവരാണ് അധികം ആളുകളും. എന്നാൽ, ലോകത്ത് സംഘർഷങ്ങളില്ലാത്ത സുരക്ഷിതമായ ചില രാജ്യങ്ങളുമുണ്ട്. ലോകത്തെ ഏറ്റവും സുരക്ഷിതമായ പത്ത് രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ്...

Read moreDetails

ഓണക്കാലം; ടൂറിസം മേഖലയിൽ പ്രതീക്ഷകളുടെ പൂക്കാലം

തൊ​ടു​പു​ഴ: ഓ​ണ​ക്കാ​ല​മെ​ത്തി​യ​തോ​ടെ ജി​ല്ല​യി​ലെ വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യി​ൽ പ്ര​തീ​ക്ഷ​ക​ളു​ടെ പൂ​ക്കാ​ലം. മാ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന കാ​ല​വ​ർ​ഷ​ത്തി​ൽ തി​രി​ച്ച​ടി​യേ​റ്റ ജി​ല്ല​യി​ലെ വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല ക​ര​ക​യ​റു​ന്ന​തി​നു​ള​ള മാ​ർ​ഗ​മാ​യാ​ണ് ഈ ​ഓ​ണ​ക്കാ​ല​ത്തെ...

Read moreDetails

ഒരു ഒമാനി സർക്കീട്ട്

പ്ര​വാ​സം തു​ട​ങ്ങി​യി​ട്ട് 2 വ​ർ​ഷം തി​ക​യു​ന്നു. മ​ന​സ്സ് വ​ല്ലാ​തെ ഒ​രു യാ​ത്ര​യെ കൊ​തി​ച്ചു തു​ട​ങ്ങി​യി​രു​ന്നു. നാ​ല് ദി​വ​സം പെ​രു​ന്നാ​ൾ അ​വ​ധി ല​ഭി​ച്ച​പ്പോ​ൾ ആ​സൂ​ത്ര​ണം ചെ​യ്യാ​ൻ തു​ട​ങ്ങി. അ​സ​ർ​ബൈ​ജാ​ൻ,...

Read moreDetails
Page 17 of 31 1 16 17 18 31