Friday, December 12, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home TRAVEL

വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളു​ണ​ർ​ന്നു

by News Desk
September 2, 2025
in TRAVEL
വി​നോ​ദ​സ​ഞ്ചാ​ര-കേ​ന്ദ്ര​ങ്ങ​ളു​ണ​ർ​ന്നു

വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളു​ണ​ർ​ന്നു

ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ല​യി​ലേ​ക്കു​ള്ള വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ തി​ര​ക്കി​ലേ​ക്ക്. ഇ​ട​വി​ട്ടു​ള്ള മ​ഴ പെ​യ്യു​ന്ന​ത് ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്നു​ണ്ടെ​ങ്കി​ലും വി​ദ്യാ​ല​യ​ങ്ങ​ള്‍ അ​ട​ച്ച​തി​നാ​ല്‍ സ​ഞ്ചാ​രി​ക​ളു​ടെ വ​ലി​യ പ്ര​വാ​ഹം​ത​ന്നെ ജി​ല്ല​യി​ലെ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക്​ ഉ​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. വാ​ഗ​മ​ണി​ലെ​യും മൂ​ന്നാ​റി​ലെ​യും മ​ഞ്ഞും ത​ണു​പ്പും ആ​സ്വ​ദി​ക്കാ​ന്‍ ഒ​ട്ടേ​റെ വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍ ഇ​പ്പോ​ള്‍ ജി​ല്ല​യി​ലേ​ക്ക്​ എ​ത്തു​ന്നു​ണ്ട്.

തേക്കടി

ഹോ​ട്ട​ലു​ക​ളി​ലും റി​സോ​ര്‍ട്ടു​ക​ളി​ലും ബു​ക്കി​ങ്​ വ​ര്‍ധി​ച്ച​താ​യി ടൂ​റി​സം വ​കു​പ്പ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ടൂ​റി​സം വ​കു​പ്പി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ല​യി​ല്‍ ഓ​ണം വാ​രാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കും. മൂ​ന്നാ​ര്‍, തേ​ക്ക​ടി, രാ​മ​ക്ക​ല്‍മേ​ട്, തൊ​ടു​പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് വി​നോ​ദ സ​ഞ്ചാ​രി​ക​ളെ ആ​ക​ര്‍ഷി​ക്കാ​ന്‍ ഓ​ണം വാ​രാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഇ​ത്ത​വ​ണ ആ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കാ​ന്‍ 11 ല​ക്ഷം രൂ​പ​യാ​ണ് സ​ര്‍ക്കാ​ര്‍ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ജി​ല്ല​യി​ലെ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ല്‍ വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ സ്വീ​ക​രി​ക്കാ​ന്‍ ഒ​രു​ക്ക​ങ്ങ​ളെ​ല്ലാം പൂ​ര്‍ത്തി​യാ​ക്കി​യ​താ​യി അ​ധി​കൃ​ത​രും ഹോ​ട്ട​ല്‍, റി​സോ​ര്‍ട്ട് ഉ​ട​മ​ക​ളും പ​റ​ഞ്ഞു.

വാ​ഗ​മ​ണ്‍

കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​യാ​ല്‍ അ​ടു​ത്ത ആ​ഴ്ച ജി​ല്ല​യി​ലെ വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളി​ല്‍ വ​ന്‍ തി​ര​ക്ക​നു​ഭ​വ​പ്പെ​ടാ​നാ​ണ് സാ​ധ്യ​ത. വാ​ഗ​മ​ണ്‍, മൂ​ന്നാ​ര്‍, തേ​ക്ക​ടി, രാ​മ​ക്ക​ല്‍മേ​ട്, മാ​ട്ടു​പ്പെ​ട്ടി എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം വ​ലി​യ തി​ര​ക്ക​നു​ഭ​വ​പ്പെ​ടാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. ഇ​ത് ക​ണ​ക്കി​ലെ​ടു​ത്ത് പൊ​ലീ​സി​ന്​ പു​റ​മെ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ്, ത​ദ്ദേ​ശ ഭ​ര​ണം, വ​നം​വ​കു​പ്പ് തു​ട​ങ്ങി​യ വ​കു​പ്പു​ക​ളു​ടെ​യും സ​ഹ​ക​ര​ണം ഉ​റ​പ്പാ​ക്കും. ഓ​ണം അ​വ​ധി ആ​ഘോ​ഷ​മാ​ക്കാ​ന്‍ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന​ട​ക്കം സ​ഞ്ചാ​രി​ക​ളെ​ത്തും.

മാ​ട്ടു​പ്പെ​ട്ടി

ഒ​ട്ടേ​റെ​പേ​ര്‍ മാ​സ​ങ്ങ​ള്‍ക്ക്​ മു​മ്പു​ത​ന്നെ പ്ര​ധാ​ന ഹോ​ട്ട​ലു​ക​ളി​ലെ​യും റി​സോ​ര്‍ട്ടു​ക​ളി​ലെ​യും മു​റി​ക​ള്‍ ബു​ക്ക് ചെ​യ്തി​ട്ടു​ണ്ട്. സ​ന്ദ​ര്‍ശ​ക​ര്‍ക്കാ​യി ടൂ​ര്‍ ഓ​പ​ര്‍മേ​റ്റ​ര്‍മാ​ര്‍ മു​ഖേ​ന പാ​ക്കേ​ജു​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. മ​ഴ പെ​യ്തു​നി​ല്‍ക്കു​ന്ന​തി​നാ​ല്‍ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു​ള്ള വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളും ജ​ല​സ​മൃ​ദ്ധ​മാ​ണ്.

രാ​മ​ക്ക​ല്‍മേ​ട്

യാ​ത്ര​ക്കി​ട​യി​ല്‍ ഇ​ത്ത​രം കേ​ന്ദ്ര​ങ്ങ​ളി​ല്‍ വാ​ഹ​നം നി​ര്‍ത്തി വെ​ള്ള​ച്ചാ​ട്ട​ത്തി​ന്റെ സൗ​ന്ദ​ര്യം ആ​സ്വ​ദി​ക്കാ​നും ചി​ത്ര​ങ്ങ​ളെ​ടു​ക്കാ​നും സ​ഞ്ചാ​രി​ക​ള്‍ സ​മ​യം ക​ണ്ടെ​ത്തു​ന്നു​ണ്ട്. ഓ​ണ​ക്കാ​ല​ത്താ​ണ് ഇ​വി​ടെ ഏ​റെ സ​ന്ദ​ര്‍ശ​ക​ര്‍ എ​ത്തു​ന്ന​ത്.

ShareSendTweet

Related Posts

മിസ്ഫത്തുൽ-അബ്രിയീൻ;-പ​ർ​വ​ത-മു​ക​ളി​ലെ-പൈ​തൃ​ക-ഗ്രാ​മം
TRAVEL

മിസ്ഫത്തുൽ അബ്രിയീൻ; പ​ർ​വ​ത മു​ക​ളി​ലെ പൈ​തൃ​ക ഗ്രാ​മം

December 11, 2025
വേൾഡ്-ട്രേഡ്-സെന്റർ-ടവറുകൾക്കിടയിലൂടെ-സമാന്തരമായി-പറന്ന്-വിദേശ-സാഹസികർ
TRAVEL

വേൾഡ് ട്രേഡ് സെന്റർ ടവറുകൾക്കിടയിലൂടെ സമാന്തരമായി പറന്ന് വിദേശ സാഹസികർ

December 11, 2025
2025ൽ-ഇന്ത്യക്കാർ-ഗൂഗ്ളിൽ-ഏറ്റവുമധികം-തിരഞ്ഞ-സ്ഥലങ്ങൾ
TRAVEL

2025ൽ ഇന്ത്യക്കാർ ഗൂഗ്ളിൽ ഏറ്റവുമധികം തിരഞ്ഞ സ്ഥലങ്ങൾ

December 11, 2025
ഇന്ത്യൻ-യാത്രികർ-നാലുതരമെന്ന്-ഗൂഗ്ൾ;-നി​ങ്ങ​ളി​തി​ൽ-ഏ​തുത​രം-യാ​ത്ര​ക്കാ​രാ​ണ്?
TRAVEL

ഇന്ത്യൻ യാത്രികർ നാലുതരമെന്ന് ഗൂഗ്ൾ; നി​ങ്ങ​ളി​തി​ൽ ഏ​തുത​രം യാ​ത്ര​ക്കാ​രാ​ണ്?

December 11, 2025
യാത്രാ-പാക്കേജുകളുമായി-ആനവണ്ടി
TRAVEL

യാത്രാ പാക്കേജുകളുമായി ആനവണ്ടി

December 10, 2025
വികസനമെത്താതെ-വിനോദസഞ്ചാര-കേന്ദ്രങ്ങൾ
TRAVEL

വികസനമെത്താതെ വിനോദസഞ്ചാര കേന്ദ്രങ്ങൾ

December 9, 2025
Next Post
‘പവന്‍-ഖേരയ്ക്ക്-രണ്ട്-തിരിച്ചറിയല്‍-കാര്‍ഡ്-‘;-ആരോപണവുമായി-ബിജെപി-രം​ഗത്ത്

‘പവന്‍ ഖേരയ്ക്ക് രണ്ട് തിരിച്ചറിയല്‍ കാര്‍ഡ് ‘; ആരോപണവുമായി ബിജെപി രം​ഗത്ത്

ബംഗ്ലാദേശിൽ-വീണ്ടും-വിദ്യാർത്ഥി-സംഘർഷം-രൂക്ഷമാകുന്നു;-ക്ലാസുകൾ-നിർത്തി-,-300-ലധികം-പേർക്ക്-പരിക്ക്

ബംഗ്ലാദേശിൽ വീണ്ടും വിദ്യാർത്ഥി സംഘർഷം രൂക്ഷമാകുന്നു; ക്ലാസുകൾ നിർത്തി , 300-ലധികം പേർക്ക് പരിക്ക്

ഇസ്രയേൽ-ഒറ്റപ്പെടുന്നു!!-ഇസ്രയേലിന്-ഉപരോധം,-പലസ്തീനെ-പരമാധികാര-രാഷ്ട്രമായി-അംഗീകരിക്കും-ബെൽജിയം-വിദേശകാര്യമന്ത്രി,-ഗാസയിൽ-ഇസ്രയേൽ-കൊലപ്പെടുത്തിയത്-63,000-സാധാരണക്കാരെ

ഇസ്രയേൽ ഒറ്റപ്പെടുന്നു!! ഇസ്രയേലിന് ഉപരോധം, പലസ്തീനെ പരമാധികാര രാഷ്ട്രമായി അംഗീകരിക്കും- ബെൽജിയം വിദേശകാര്യമന്ത്രി, ഗാസയിൽ ഇസ്രയേൽ കൊലപ്പെടുത്തിയത് 63,000 സാധാരണക്കാരെ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ജുമൈറയിലും ഉംസുഖീമിലും സര്‍വീസ്; ദുബായിൽ ഡ്രൈവറില്ലാ ടാക്സി ഓടിത്തുടങ്ങി
  • ട്രംപിനെ ഫോണിൽ വിളിച്ച് മോദി; ആഗോള സമാധാനത്തിന് ഇന്ത്യയും യുഎസും ഒരുമിച്ചു പ്രവർത്തിക്കും:
  • ഇന്നത്തെ രാശിഫലം: 2025 ഡിസംബർ 12 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?
  • നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ വെറുതെവിട്ടതിനു പിന്നിലെ കാരണങ്ങൾ… പ്രതികൾക്ക് കോ‌ടതിയോട് പറയാനുള്ളത്… ഒന്നു മുതൽ ആറ് പ്രതികൾക്ക് ശിക്ഷ എന്ത്? എല്ലാം ഇന്നറിയാം
  • പ്രദർശനത്തിൽ 25ലധികം രാജ്യങ്ങളിൽ നിന്നുള്ള 66 ആർട്ടിസ്റ്റ് പ്രോജക്റ്റുകൾ; കൊച്ചി മുസിരിസ് ബിനാലെയ്ക്കു ഇന്ന് തുടക്കം

Recent Comments

No comments to show.

Archives

  • December 2025
  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.