കടലും കായലും ആസ്വദിക്കാം; കല്ലുമ്മക്കായ രുചിക്കാം

തൃ​ക്ക​രി​പ്പൂ​ര്‍: ക​ട​ലു​ക​ണ്ട്, കാ​യ​ൽ ആ​സ്വ​ദി​ച്ച്, ക​ല്ലു​മ്മ​ക്കാ​യ നു​ണ​ഞ്ഞ് വ​ലി​യ​പ​റ​മ്പ് ബീ​ച്ച് അ​നു​ഭ​വ​വേ​ദ്യ​മാ​ക്കാ​ൻ സ്ട്രീ​റ്റ് പ​ദ്ധ​തി​യു​മാ​യി വ​ലി​യ​പ​റ​മ്പ പ​ഞ്ചാ​യ​ത്ത്. വ​ലി​യ​പ​റ​മ്പി​ലെ ബീ​ച്ചു​ക​ളും മാ​ട​ക്കാ​ലി​ലെ ക​ണ്ട​ലും കാ​യ​ലി​ലെ പു​ര​വ​ഞ്ചി യാ​ത്ര​യും...

Read moreDetails

നീ​ല​ഗി​രി​യി​ൽ വി​രി​യു​ന്ന കു​റി​ഞ്ഞിപ്പൂക്ക​ൾ

ഗൂ​ഡ​ല്ലൂ​ർ: മേ​ഖ​ല​യി​ൽ കു​റി​ഞ്ഞി പൂ​ക്കാ​ലം തു​ട​ങ്ങി. നീ​ല​ഗി​രി മ​ല​നി​ര​ക​ളി​ൽ വി​രി​ഞ്ഞു​നി​ൽ​ക്കു​ന്ന ചെ​റി​യ ഇ​നം കു​റി​ഞ്ഞിപ്പൂക്ക​ളെ ആ​ളു​ക​ൾ മി​നി​യേ​ച്ച​ർ കു​റി​ഞ്ഞി എ​ന്നും ചോ​ള കു​റി​ഞ്ഞി എ​ന്നും വി​ളി​ക്കു​ന്നു.12 വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ...

Read moreDetails

ഒന്നിച്ചോണം മഡഗാസ്കറിൽ! മലയാളി സൗഹൃദത്തിന്റെ സാഹസിക യാത്ര

തിരുവനന്തപുരത്തെ കോളജ് ജീവിതത്തിന്റെ സുവർണ മുഹൂർത്തങ്ങൾ പങ്കിട്ട ഏഴ് സുഹൃത്തുക്കൾ 35 വർഷത്തിനു ശേഷം വീണ്ടും ഒത്തുചേരുന്നു — ഇത്തവണ ഇന്ത്യയിലല്ല, ആഫ്രിക്കയുടെ കിഴക്കൻ തീരത്തുള്ള അതിമനോഹരമായ...

Read moreDetails

‘ശൈ​ത്യ​കാ​ലം സ​ജീ​വ​മാ​ണ്’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ സൗ​ദി വി​ന്റ​ർ 2025 പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം

റി​യാ​ദ്: ‘സൗ​ദി വി​ന്റ​ർ 2025’ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യി. റി​യാ​ദി​ൽ സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ 20ല​ധി​കം സ്ഥാ​പ​ന​ങ്ങ​ൾ പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ൽ ടൂ​റി​സം മ​ന്ത്രി അ​ഹ​മ്മ​ദ് അ​ൽ​ഖ​തീ​ബ് പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു....

Read moreDetails

ഗ്ലോ​ബ​ൽ വി​ല്ലേ​ജ്​ വി.​ഐ.​പി ടി​ക്ക​റ്റു​ക​ൾ 27മു​ത​ൽ

ദു​ബൈ: ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ന്‍റെ 30ാം സീ​സ​ൻ വി.​ഐ.​പി ടി​ക്ക​റ്റു​ക​ളു​ടെ വി​ൽ​പ​ന സെ​പ്റ്റം​ബ​ർ 27 മു​ത​ൽ ആ​രം​ഭി​ക്കും. 20 മു​ത​ൽ പ്രീ ​ബു​ക്കി​ങി​ന്​ സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. കൊ​ക്ക​കോ​ള അ​രേ​ന...

Read moreDetails

ചെങ്കടൽ പദ്ധതിയിലെ ഷൂറ ദ്വീപിൽ ആദ്യ റിസോർട്ട് തുറന്നു

ജിദ്ദ: സൗദി അറേബ്യയുടെ ടൂറിസം മേഖലയിലെ സ്വപ്ന പദ്ധതിയായ ‘റെഡ് സീ ഡെസ്റ്റിനേഷൻ’ (ചെങ്കടൽ ലക്ഷ്യസ്ഥാനം) പദ്ധതിക്ക് പുതിയ നേട്ടം. റെഡ് സീ ഡെവലപ്‌മെന്റ് കമ്പനി, ഷൂറ...

Read moreDetails

ദുബൈ സഫാരി പാർക്ക്​ ഒക്​ടോബറിൽ​ തുറക്കും

ദുബൈ: എമിറേറ്റിൽ ​വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണങ്ങളിലൊന്നായ ദുബൈ സഫാരി പാർക്കിന്‍റെ ഏഴാം സീസണ്​​ ഒക്​ടോബർ 14ന്​ തുടക്കമാവും. ഔദ്യോഗിക വെബ്​സൈറ്റിലൂടെയാണ്​ പാർക്ക്​ തുറക്കുന്ന തീയതി അധികൃതർ പ്രഖ്യാപിച്ചത്​....

Read moreDetails

കൊച്ചി രാജചരിത്രമുറങ്ങുന്ന ഹിൽപാലസിലൂടെ ഒരു യാത്ര

കൊച്ചി രാജവംശത്തിന്‍റെ ഔദ്യോഗിക വസതിയായിരുന്ന തൃപ്പൂണിത്തുറയിലെ ഹിൽ പാലസ്, കൊച്ചിയിലെ രാജവാഴ്ചയുടെ കാലഘട്ടത്തിന്റെ നേർക്കാഴ്ച നൽകുന്ന ഒരു വാസ്തുവിദ്യാ അത്ഭുതമാണ്. 1865-ൽ പണികഴിപ്പിച്ച ഈ കൊട്ടാര സമുച്ചയം...

Read moreDetails

51 കിലോമീറ്റർ ദൂരം, 48 തുരങ്ക പാതകൾ, ഖുത്തബ് മിനാറിനെക്കാൾ 42 മീറ്റർ ഉയരം കൂടിയ പാലം; മിസോറാമിനെ ബന്ധിപ്പിക്കുന്ന റെയിൽപാതയിൽ ആദ്യ രാജധാനി ഓടി

ഐസ്വാൾ: 8071 കോടി രൂപ ചെലവിൽ മിസോറാമിന്റെ തലസ്ഥാനമായ ഐസ്വാളിനെ രാജ്യ തലസ്ഥാനവുമായി ബന്ധിപ്പിക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെ വലിയ റെയിൽവേ മേൽപാലമുൾപ്പെടുന്ന റെയിൽവേ ലൈനും മിസോറാമിൽ നിന്നുള്ള...

Read moreDetails

ഒരിക്കൽ പോലും വിമാനം കയറാതെ ലോകം മുഴുവൻ ചുറ്റിക്കറങ്ങിയ ഒരു സഞ്ചാരിയുടെ അസാധാരണ കഥ

വിമാനത്തിൽ കയറാതെ ലോകം ചുറ്റിക്കറങ്ങുന്നതിനെ കുറിച്ച് ആർക്കെങ്കിലും ചിന്തിക്കാൻ പറ്റുമോ? അ​തൊരിക്കലും സാധിക്കില്ല എന്നല്ലേ വിചാരിക്കുന്നത്. എന്നാൽ വിമാനത്തിൽ കയറാതെ ലോകം മുഴുവൻ സഞ്ചരിച്ച ഒരാളുണ്ട്. ഡാനിഷ്...

Read moreDetails
Page 15 of 31 1 14 15 16 31

Recent Posts

Recent Comments

No comments to show.