Thursday, December 11, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home TRAVEL

കടലും കായലും ആസ്വദിക്കാം; കല്ലുമ്മക്കായ രുചിക്കാം

by News Desk
September 20, 2025
in TRAVEL
കടലും-കായലും-ആസ്വദിക്കാം;-കല്ലുമ്മക്കായ-രുചിക്കാം

കടലും കായലും ആസ്വദിക്കാം; കല്ലുമ്മക്കായ രുചിക്കാം

തൃ​ക്ക​രി​പ്പൂ​ര്‍: ക​ട​ലു​ക​ണ്ട്, കാ​യ​ൽ ആ​സ്വ​ദി​ച്ച്, ക​ല്ലു​മ്മ​ക്കാ​യ നു​ണ​ഞ്ഞ് വ​ലി​യ​പ​റ​മ്പ് ബീ​ച്ച് അ​നു​ഭ​വ​വേ​ദ്യ​മാ​ക്കാ​ൻ സ്ട്രീ​റ്റ് പ​ദ്ധ​തി​യു​മാ​യി വ​ലി​യ​പ​റ​മ്പ പ​ഞ്ചാ​യ​ത്ത്. വ​ലി​യ​പ​റ​മ്പി​ലെ ബീ​ച്ചു​ക​ളും മാ​ട​ക്കാ​ലി​ലെ ക​ണ്ട​ലും കാ​യ​ലി​ലെ പു​ര​വ​ഞ്ചി യാ​ത്ര​യും ക​ല്ലു​മ്മ​ക്കാ​യ രു​ചി​യും രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തും സം​സാ​ര​വി​ഷ​യ​മാ​ണ്. സ്ട്രീ​റ്റ് പ​ദ്ധ​തി​യി​ലൂ​ടെ അ​ന്താ​രാ​ഷ്ട്ര ഉ​ത്ത​ര​വാ​ദി​ത്ത വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​കാ​നു​ള്ള വ​ലി​യ​പ​റ​മ്പി​ന്റെ ആ​ദ്യ ചു​വ​ടു​വെ​പ്പി​ന്റെ ഭാ​ഗ​മാ​ണ് പ​ദ്ധ​തി.

ആ​ഭ്യ​ന്ത​ര, വി​ദേ​ശ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ ഒ​ഴു​ക്കാ​ണ് വ​ലി​യ​പ​റ​മ്പി​ലേ​ക്ക്. സ്ട്രീ​റ്റ് പ​ദ്ധ​തി​യി​ല്‍പ്പെ​ടു​ത്തി വെ​ള്ളം, സം​സ്‌​കാ​രം, ക​ല, ഭ​ക്ഷ​ണം, ഗ്രാ​മീ​ണ കാ​ഴ്ച​ക​ള്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള അ​ഞ്ച് തെ​രു​വു​ക​ളാ​ണ് വ​ലി​യ പ​റ​മ്പി​ലു​ള്ള​ത്. ഉ​ത്ത​ര​വാ​ദി​ത്ത ടൂ​റി​സം മി​ഷ​ന്റെ പ​ങ്കാ​ളി​ത്ത ടൂ​റി​സ​വി​ക​സ​ന പ​ദ്ധ​തി​യാ​ണ് ‘സ്ട്രീ​റ്റ്’. കേ​ര​ള​ത്തി​ലെ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 10 സ്ഥ​ല​ങ്ങ​ളി​ലാ​ണ് ഈ ​പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ഇ​തി​ന്റെ ഭാ​ഗ​മാ​യി വി​ഷ​യ​ങ്ങ​ളി​ലൂ​ന്നി​യ തെ​രു​വു​ക​ള്‍ നി​ർ​മി​ച്ച് ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളെ വി​ക​സി​പ്പി​ക്കു​ക​യും റീ ​ബ്രാ​ന്‍ഡി​ങ് ന​ട​ത്തു​ക​യും ചെ​യ്യും.

ജി​ല്ല​യി​ല്‍നി​ന്ന് ‘സ്ട്രീ​റ്റ്’ പ​ദ്ധ​തി​യി​ലേ​ക്ക് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഒ​രേ​യൊ​രു ഗ്രാ​മ​പ​ഞ്ചാ​യ​ത്താ​ണ് വ​ലി​യ​പ​റ​മ്പ. സ്ട്രീ​റ്റ് പ​ദ്ധ​തി​യി​ലൂ​ടെ വ​ലി​യ​പ​റ​മ്പി​ന്റെ വി​നോ​ദ​സ​ഞ്ചാ​ര സാ​ധ്യ​ത​ക​ള്‍ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നും പ്രാ​ദേ​ശി​ക തൊ​ഴി​ലും വ​രു​മാ​ന​വും വ​ര്‍ധി​പ്പി​ക്കാ​നും ക​ഴി​ഞ്ഞു. മാ​ട​ക്കാ​ലി​ലെ ക​ണ്ട​ലും കാ​യ​ലും ബീ​ച്ചും കാ​ണാ​ന്‍ നി​ര​വ​ധി സ​ഞ്ചാ​രി​ക​ളാ​ണ് എ​ത്തു​ന്ന​ത്.

തെ​യ്യം കാ​ണാ​ന്‍ മാ​ത്ര​മാ​യി നി​ര​വ​ധി വി​ദേ​ശീ​യ​ര്‍ ഈ ​വ​ര്‍ഷം വ​ലി​യ​പ​റ​മ്പി​ല്‍ എ​ത്തി. ഗ്രാ​മീ​ണ കാ​ഴ്ച​ക​ളെ പ​ഠി​ക്കാ​നും ആ​സ്വ​ദി​ക്കാ​നും എ​ത്തു​ന്ന​വ​രും ഏ​റെ​യാ​ണ്. വ​ലി​യ​പ​റ​മ്പ് ബീ​ച്ച് കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ്ര​ധാ​ന​മാ​യും ഭ​ക്ഷ​ണ​തെ​രു​വി​ന്റെ പ്ര​വ​ര്‍ത്ത​നം.

ക​ല്ലു​മ്മ​ക്കാ​യ ഉ​ള്‍പ്പെ​ടെ​യു​ള്ള ത​ന​ത് വി​ഭ​വ​ങ്ങ​ള്‍ക്ക് ഇ​വി​ടെ ആ​വ​ശ്യ​ക്കാ​ര്‍ ഏ​റെ​യാ​ണ്. പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റി​ല്‍ പ്ര​ഖ്യാ​പി​ച്ച ‘റെ​ഡി ടു ​കു​ക്ക് ആ​ന്‍ഡ് ഈ​റ്റ് ഫി​ഷ് സെ​ന്റ​ര്‍’ ഫു​ഡ് സ്ട്രീ​റ്റി​ന്റെ ഭാ​ഗ​മാ​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് പ​ഞ്ചാ​യ​ത്ത്. ഇ​തു​വ​ഴി ക​ല്ലു​മ്മ​ക്കാ​യ, മീ​ന്‍, മു​രു വി​ഭ​വ​ങ്ങ​ള്‍ സ​ഞ്ചാ​രി​ക​ളു​ടെ തീ​ന്‍മേ​ശ​യി​ലെ​ത്തി​ക്കു​ക​യാ​ണ് ല​ക്ഷ്യം.

സ്ട്രീ​റ്റ് പ​ദ്ധ​തി​യി​ലൂ​ടെ ഭാ​വി​യി​ല്‍ വ​ലി​യ​പ​റ​മ്പി​ന്റെ തൊ​ഴി​ല്‍ സാ​ധ്യ​ത​ക​ളും വ​രു​മാ​ന​വും വ​ര്‍ധി​പ്പി​ക്കാ​ന്‍ ക​ഴി​യും. വി​വി​ധ സ്ട്രീ​റ്റു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ള്‍ അ​ട​ങ്ങി​യ വെ​ബ്‌​സൈ​റ്റ് പ്ര​വ​ര്‍ത്ത​നം തു​ട​ങ്ങു​ന്ന​തോ​ടെ സ​ഞ്ചാ​രി​ക​ള്‍ക്ക് വ​ലി​യ​പ​റ​മ്പി​നെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ വി​ര​ല്‍ത്തു​മ്പി​ല്‍ ല​ഭ്യ​മാ​കും. സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി വ​ലി​യ​പ​റ​മ്പ് പാ​ലം, ഇ​ട​യി​ലെ​ക്കാ​ട്, മാ​ട​ക്കാ​ല്‍ ബ​ണ്ടു​ക​ളി​ല്‍ വെ​ളി​ച്ച സം​വി​ധാ​ന​വും ഒ​രു​ങ്ങും. വ​ലി​യ പ​റ​മ്പ​യി​ലേ​ക്ക് എ​ത്തു​ന്ന സ​ഞ്ചാ​രി​ക​ള്‍ ഒ​രേ സ്വ​ര​ത്തി​ല്‍ പ​റ​യു​ന്നു ഇ​വി​ടം സ്വ​ര്‍ഗ​മാ​ണ്.

ShareSendTweet

Related Posts

യാത്രാ-പാക്കേജുകളുമായി-ആനവണ്ടി
TRAVEL

യാത്രാ പാക്കേജുകളുമായി ആനവണ്ടി

December 10, 2025
വികസനമെത്താതെ-വിനോദസഞ്ചാര-കേന്ദ്രങ്ങൾ
TRAVEL

വികസനമെത്താതെ വിനോദസഞ്ചാര കേന്ദ്രങ്ങൾ

December 9, 2025
ത​ണു​പ്പു​കാ​ലം-വ​രി​ക​യാ​യ്…-മത്രയിലേക്ക്-സഞ്ചാരികളും-സഞ്ചാരിപ്പറവകളുമെത്തി
TRAVEL

ത​ണു​പ്പു​കാ​ലം വ​രി​ക​യാ​യ്… മത്രയിലേക്ക് സഞ്ചാരികളും സഞ്ചാരിപ്പറവകളുമെത്തി

December 9, 2025
മ​സ്ക​ത്ത്-നൈ​റ്റ്സ്-ജ​നു​വ​രി-ഒ​ന്നു​മു​ത​ൽ…
TRAVEL

മ​സ്ക​ത്ത് നൈ​റ്റ്സ് ജ​നു​വ​രി ഒ​ന്നു​മു​ത​ൽ…

December 9, 2025
ഡിസംബറിൻ-തണുപ്പേകാൻ-മഞ്ഞിൻമലനിരകൾ
TRAVEL

ഡിസംബറിൻ തണുപ്പേകാൻ മഞ്ഞിൻമലനിരകൾ

December 8, 2025
ചക്ല-മന്ദിർ-എന്ന-ബാബ-ലോക്‌നാഥ്-ബ്രഹ്മചാരി-മന്ദിർ
TRAVEL

ചക്ല മന്ദിർ എന്ന ബാബ ലോക്‌നാഥ് ബ്രഹ്മചാരി മന്ദിർ

December 7, 2025
Next Post
കരത്തിന്റെ-ട്രെയ്‌ലർ-എത്തി

കരത്തിന്റെ ട്രെയ്‌ലർ എത്തി

“സ്‌കൂളിലെ-ക്ലാസ്-ഒഴിവാക്കി-കോച്ചിംഗ്-സെന്ററുകളിപോകുന്ന-വിദ്യാർത്ഥികളെ-ബോർഡ്-പരീക്ഷകളിൽ-കയറ്റാൻ-അനുവദിക്കരുത്”;-രാജസ്ഥാൻ-കോടതി

“സ്‌കൂളിലെ ക്ലാസ് ഒഴിവാക്കി കോച്ചിംഗ് സെന്ററുകളിപോകുന്ന വിദ്യാർത്ഥികളെ ബോർഡ് പരീക്ഷകളിൽ കയറ്റാൻ അനുവദിക്കരുത്”; രാജസ്ഥാൻ കോടതി

ഗാസയിൽ-മനുഷത്വ-രഹിത-കൂട്ടക്കൂരുതി!!-ഭക്ഷണവും-മറ്റ്-അവശ്യ-സാധനങ്ങളുമായി-അനുമതി-കാത്ത്-6,000-ട്രക്കുകൾ,-ഇനിയൊരു-കുടുംബത്തിനുപോലും-പലായനം-താങ്ങാനാവില്ല,-ഒരു-ചെറിയ-ടെന്റ്-കെട്ടാനുള്ള-സ്ഥലം-പോലും-സ്ഥലമില്ല-യുഎൻആർഡബ്ല്യു-വക്താവ്,-ഹമാസ്-ഉന്നത-സൈനിക-കമാൻഡറെ-വധിച്ചതായി-ഐഡിഎഫ്

ഗാസയിൽ മനുഷത്വ രഹിത കൂട്ടക്കൂരുതി!! ഭക്ഷണവും മറ്റ് അവശ്യ സാധനങ്ങളുമായി അനുമതി കാത്ത് 6,000 ട്രക്കുകൾ, ഇനിയൊരു കുടുംബത്തിനുപോലും പലായനം താങ്ങാനാവില്ല, ഒരു ചെറിയ ടെന്റ് കെട്ടാനുള്ള സ്ഥലം പോലും സ്ഥലമില്ല- യുഎൻആർഡബ്ല്യു വക്താവ്, ഹമാസ് ഉന്നത സൈനിക കമാൻഡറെ വധിച്ചതായി ഐഡിഎഫ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • “നമ്മുടെ സൂപ്പർസ്റ്റാറായ കരോലിനയെ ഇന്നിവിടെ കൊണ്ടുവന്നിട്ടുണ്ട്, ആ സുന്ദരമായ മുഖം, സംസാരിക്കുമ്പോൾ ചുണ്ടുകൾ മെഷീൻ ഗൺ പോലെ”.. പ്രസ് സെക്രട്ടറിക്കെതിരെ വീണ്ടും ട്രംപിന്റെ ലൈംഗികച്ചുവയുള്ള പരാമർശം, വ്യാപക വിമർശനം
  • Kerala Karunya Plus KN 601 Lottery Result Today (11-12-2025) Live: നിങ്ങളാകാം ഒരു കോടിയുടെ ഭാഗ്യശാലി ; കാരുണ്യ പ്ലസ് ലോട്ടറി ഫലം അറിയാം
  • ഉദ്യോഗാർത്ഥികളുടെ കാത്തിരിപ്പിന് വിരാമം! യുപി പോലീസ് എസ്.ഐ, എ.എസ്.ഐ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
  • പണത്തിനായി ബീജം ദാനം ചെയ്തു; യൂറോപ്പിൽ കാൻസർ വിതച്ച് യുവാവ്! കുട്ടികൾ മരിക്കുന്നു; ആഗോളതലത്തിൽ ആശങ്ക
  • ഇന്നത്തെ രാശിഫലം: 2025 ഡിസംബർ 10 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

Recent Comments

No comments to show.

Archives

  • December 2025
  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.