Thursday, December 11, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home TRAVEL

ദുബൈ സഫാരി പാർക്ക്​ ഒക്​ടോബറിൽ​ തുറക്കും

by News Desk
September 16, 2025
in TRAVEL
ദുബൈ-സഫാരി-പാർക്ക്​-ഒക്​ടോബറിൽ​-തുറക്കും

ദുബൈ സഫാരി പാർക്ക്​ ഒക്​ടോബറിൽ​ തുറക്കും

ദുബൈ: എമിറേറ്റിൽ ​വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണങ്ങളിലൊന്നായ ദുബൈ സഫാരി പാർക്കിന്‍റെ ഏഴാം സീസണ്​​ ഒക്​ടോബർ 14ന്​ തുടക്കമാവും. ഔദ്യോഗിക വെബ്​സൈറ്റിലൂടെയാണ്​ പാർക്ക്​ തുറക്കുന്ന തീയതി അധികൃതർ പ്രഖ്യാപിച്ചത്​. സന്ദർശകർക്ക്​ കൂടുതൽ ആകർഷകമായ അനുഭവങ്ങൾ സമ്മാനിക്കുന്നതായിരിക്കും ഏഴാം സീസണെന്നാണ്​ സൂചന.

അതേസമയം, ടിക്കറ്റ്​ വിൽപന സംബന്ധിച്ച വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. ആറാം സീസൺ കഴിഞ്ഞ ജൂണിൽ സമാപിച്ചിരുന്നു​. തുടർന്ന്​ വേനലവധിക്കായി പാർക്ക്​ അടച്ചു. തൊട്ടുമുമ്പുള്ള വർഷത്തെ അപേക്ഷിച്ച്​ ആറാം സീസണിൽ സന്ദർശകരുടെ എണ്ണത്തിൽ 16 ശതമാനം വർധന രേഖപ്പെടുത്തിയിരുന്നു.

കൂടാതെ 52,700 സഫാരി ടൂറുകളാണ്​ കഴിഞ്ഞ സീസണിൽ സംഘടിപ്പിച്ചത്​. ആറ് വിത്യസ്ത​ മേഖലകളിലായി 3,000ത്തിലധികം മൃഗങ്ങളെ​ ഏറ്റവും അടുത്ത്​ കാണാനും ഇടപഴകാനുമുള്ള അവസരമാണ്​ സഫാരി പാർക്ക്​ ഒരുക്കുന്നത്​.

സാഹസികമായ രണ്ട്​ യാത്രകളും പാർക്കിന്​ ചുറ്റും സഞ്ചരിക്കുന്ന ഷട്ടിൽ ട്രെയ്​ൻ യാത്രയും ആവേശം പകരുന്ന അനുഭവമാകും. ഇത്​ കൂടാതെ 15ലധികം മൃഗങ്ങളുടെ ഏറ്റുമുട്ടലുകൾ കാണാനും അവസരമുണ്ടാകും. അറേബ്യൻ ഉപ​ഭൂഖണ്ഡത്തിലെ വിത്യസ്തങ്ങളായ വന്യജീവികളെ പരിചയപ്പെടാനും അവയുടെ ചരിത്രം മനസ്സിലാക്കാനുമുള്ള അവസരമാണ്​ 15 മിനിറ്റ്​ ദൈർഘ്യമുള്ള സാഹസിക യാത്രയിലൂടെ ലഭിക്കുക.

മരുഭൂമിയിൽ ജീവിക്കുന്ന മൃഗങ്ങളേയും അവയെ സംരക്ഷിക്കുന്നതിനായി രൂപകൽപന ചെയ്തിരിക്കുന്ന സംരക്ഷണ പദ്ധതികളേയും കുറിച്ച്​ പര്യവേക്ഷണം ചെയ്യാൻ കഴിയുംവിധമാണ്​ സാഹസിക യാത്രകൾ ആസൂത്രണം ചെയ്തിരിക്കുന്നത്​. 35 മിനിറ്റ്​ നീളുന്ന ട്രെയ്​ൻ യാത്രയിലൂടെ 35ലധികം ജീവി വർഗങ്ങളെ കാണാനും അടുത്തറിയാനും കഴിയും.

ShareSendTweet

Related Posts

യാത്രാ-പാക്കേജുകളുമായി-ആനവണ്ടി
TRAVEL

യാത്രാ പാക്കേജുകളുമായി ആനവണ്ടി

December 10, 2025
വികസനമെത്താതെ-വിനോദസഞ്ചാര-കേന്ദ്രങ്ങൾ
TRAVEL

വികസനമെത്താതെ വിനോദസഞ്ചാര കേന്ദ്രങ്ങൾ

December 9, 2025
ത​ണു​പ്പു​കാ​ലം-വ​രി​ക​യാ​യ്…-മത്രയിലേക്ക്-സഞ്ചാരികളും-സഞ്ചാരിപ്പറവകളുമെത്തി
TRAVEL

ത​ണു​പ്പു​കാ​ലം വ​രി​ക​യാ​യ്… മത്രയിലേക്ക് സഞ്ചാരികളും സഞ്ചാരിപ്പറവകളുമെത്തി

December 9, 2025
മ​സ്ക​ത്ത്-നൈ​റ്റ്സ്-ജ​നു​വ​രി-ഒ​ന്നു​മു​ത​ൽ…
TRAVEL

മ​സ്ക​ത്ത് നൈ​റ്റ്സ് ജ​നു​വ​രി ഒ​ന്നു​മു​ത​ൽ…

December 9, 2025
ഡിസംബറിൻ-തണുപ്പേകാൻ-മഞ്ഞിൻമലനിരകൾ
TRAVEL

ഡിസംബറിൻ തണുപ്പേകാൻ മഞ്ഞിൻമലനിരകൾ

December 8, 2025
ചക്ല-മന്ദിർ-എന്ന-ബാബ-ലോക്‌നാഥ്-ബ്രഹ്മചാരി-മന്ദിർ
TRAVEL

ചക്ല മന്ദിർ എന്ന ബാബ ലോക്‌നാഥ് ബ്രഹ്മചാരി മന്ദിർ

December 7, 2025
Next Post
ചെങ്കടൽ-പദ്ധതിയിലെ-ഷൂറ-ദ്വീപിൽ-ആദ്യ-റിസോർട്ട്-തുറന്നു

ചെങ്കടൽ പദ്ധതിയിലെ ഷൂറ ദ്വീപിൽ ആദ്യ റിസോർട്ട് തുറന്നു

തെരുവ്-നായകളുടെ-ആക്രമണത്തിൽ-നിന്ന്-വീടിൻ്റെ-മുകളിൽ-കയറി-രക്ഷപ്പെടാൻ-ശ്രമിച്ച്-കാള

തെരുവ് നായകളുടെ ആക്രമണത്തിൽ നിന്ന് വീടിൻ്റെ മുകളിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ച് കാള

ഏഷ്യാ-കപ്പ്:-യുഎഇക്കെതിരായ-മത്സരത്തിന്-മുന്നോടിയായുള്ള-വാര്‍ത്താസമ്മേളനം-പാകിസ്ഥാന്‍-റദ്ദാക്കി

ഏഷ്യാ കപ്പ്: യുഎഇക്കെതിരായ മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനം പാകിസ്ഥാന്‍ റദ്ദാക്കി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • “നമ്മുടെ സൂപ്പർസ്റ്റാറായ കരോലിനയെ ഇന്നിവിടെ കൊണ്ടുവന്നിട്ടുണ്ട്, ആ സുന്ദരമായ മുഖം, സംസാരിക്കുമ്പോൾ ചുണ്ടുകൾ മെഷീൻ ഗൺ പോലെ”.. പ്രസ് സെക്രട്ടറിക്കെതിരെ വീണ്ടും ട്രംപിന്റെ ലൈംഗികച്ചുവയുള്ള പരാമർശം, വ്യാപക വിമർശനം
  • Kerala Karunya Plus KN 601 Lottery Result Today (11-12-2025) Live: നിങ്ങളാകാം ഒരു കോടിയുടെ ഭാഗ്യശാലി ; കാരുണ്യ പ്ലസ് ലോട്ടറി ഫലം അറിയാം
  • ഉദ്യോഗാർത്ഥികളുടെ കാത്തിരിപ്പിന് വിരാമം! യുപി പോലീസ് എസ്.ഐ, എ.എസ്.ഐ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
  • പണത്തിനായി ബീജം ദാനം ചെയ്തു; യൂറോപ്പിൽ കാൻസർ വിതച്ച് യുവാവ്! കുട്ടികൾ മരിക്കുന്നു; ആഗോളതലത്തിൽ ആശങ്ക
  • ഇന്നത്തെ രാശിഫലം: 2025 ഡിസംബർ 10 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

Recent Comments

No comments to show.

Archives

  • December 2025
  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.