2025 ലെ പ്രവാസത്തിന് ഏറ്റവും അനുയോജ്യമായ മികച്ച രാജ്യങ്ങൾ

മുമ്പെന്നത്തേക്കാളും കൂടുതലായി ആളുകൾ ജന്മദേശം വിട്ട് മറ്റു രാജ്യങ്ങളിൽ താമസിക്കുന്നു. വേൾഡ് മൈഗ്രേഷൻ റിപ്പോർട്ട് അനുസരിച്ച്, ആഗോള ജനസംഖ്യയുടെ 3.6% അന്താരാഷ്ട്ര കുടിയേറ്റക്കാരായി കണക്കാക്കപ്പെടുന്നു. വിദേശത്തേക്ക് പോകുന്നത്...

Read moreDetails

കവന്ത തൊട്ടറിയാൻ ട്രക്കിങ്

മൂ​ല​മ​റ്റം: അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ ടൂ​റി​സം സാ​ധ്യ​ത​ക​ൾ പു​റം​ലോ​ക​ത്തെ അ​റി​യി​ക്കാ​ൻ ട്ര​ക്കി​ങ് സം​ഘ​ടി​പ്പി​ക്കു​ന്നു. ലോ​ക​ടൂ​റി​സം ദി​ന​മാ​യ 27ന് ‘​പി4’ എ​ന്ന വാ​ട്‌​സ്അ​പ് ഗ്രൂ​പ് അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ട്ര​ക്കി​ങ് സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്.മൂ​ല​മ​റ്റം...

Read moreDetails

സഞ്ചാരികൾ നിറഞ്ഞ്​ ചെല്ലാർകോവിൽമെട്ടും അരുവിക്കുഴി വെള്ളച്ചാട്ടവും

ക​ട്ട​പ്പ​ന: കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​യ​തോ​ടെ ചെ​ല്ലാ​ർ​കോ​വി​ൽ​മെ​ട്ടും അ​രു​വി​ക്കു​ഴി വെ​ള്ള​ച്ചാ​ട്ട​വും കാ​ണാ​ൻ സ​ഞ്ചാ​രി​ക​ളു​ടെ തി​ര​ക്കേ​റി.​ ഞാ​യ​റാ​ഴ്ച നി​ര​വ​ധി വി​നോ​ദസ​ഞ്ചാ​രി​ക​ൾ ഇ​വി​ടെ​യെ​ത്തി. ത​മി​ഴ്നാ​ടി​ന്റെ വി​ദു​ര ദൃ​ശ്യ​വും അ​രു​വി​ക്കു​ഴി​വെ​ള്ള​ച്ചാ​ട്ട​വു​മാ​ണ് ചെ​ല്ലാ​ർ കോ​വി​ൽ ഇ​ക്കോ...

Read moreDetails

പു​തി​യ കാ​ഴ്ച​ക​ളു​മാ​യി ഷാ​ർ​ജ സ​ഫാ​രി തു​റ​ന്നു

ഷാ​ർ​ജ: എ​മി​റേ​റ്റി​ലെ പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര ആ​ക​ർ​ഷ​ണ​മാ​യ ഷാ​ർ​ജ സ​ഫാ​രി​യു​ടെ അ​ഞ്ചാം സീ​സ​സ​ണി​ന്​ തു​ട​ക്ക​മാ​യി. ഞാ​യ​റാ​ഴ്ച മു​ത​ലാ​ണ്​ സ​ഫാ​രി​യി​ൽ സ​ന്ദ​ർ​ശ​ക​ർ​ക്ക്​ പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചു​തു​ട​ങ്ങി​യ​ത്. ആ​ഫ്രി​ക്ക​ക്ക്​ പു​റ​ത്തെ ഏ​റ്റ​വും വ​ലി​യ...

Read moreDetails

ദസറ, നവരാത്രി ടൂർ പാക്കേജുമായി കർണാടക ആർ.ടി. സി

മംഗളൂരു: ദസറ, നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് തീർത്ഥാടകർക്കും വിനോദസഞ്ചാരികൾക്കും കർണാടക ആർ.ടി. സി (കെഎസ്ആർടിസി) മംഗളൂരു ഡിവിഷൻ പ്രത്യേക പാക്കേജ് ടൂറുകൾ തിങ്കളാഴ്ച ആരംഭിച്ചു. ഒക്ടോബർ രണ്ട് വരെ...

Read moreDetails

ടൂറിസം മേഖലയിൽ റെക്കോർഡ് അടയാളപ്പെടുത്തി സൗദി

ടൂറിസം മേഖലയിൽ ആഗോള തലത്തിൽ ബഹുമുഖ വിനോദസഞ്ചാര കേന്ദ്രമെന്ന പദവിയിലേക്ക് കരുത്തോടെ മുന്നേറുകയാണ് സൗദി. ആത്മീയ കേന്ദ്രങ്ങളും ചരിത്ര പ്രദേശങ്ങളും പൈതൃക ശേഷിപ്പുകളും കുടികൊള്ളുന്ന അറേബ്യൻ ഭൂമിക...

Read moreDetails

ഐഫോൺ 17 വാങ്ങുന്ന കാശ് പോലുമാകില്ല ഈ ഏഴു രാജ്യങ്ങൾ സന്ദർശിക്കാൻ

ഐ ഫോൺ 17 വാങ്ങാൻ ഷോറൂമുകൾക്ക് മുന്നിൽ അരങ്ങേറിയ കോലാഹലങ്ങളും നീണ്ട നിരയും കണ്ടവരാണ് നമ്മൾ. എന്നാൽ ഇതൊരെണ്ണം വാങ്ങുന്ന കാശു പോലും മുടക്കാതെ കുറഞ്ഞ ചെലവിൽ...

Read moreDetails

വിസ്മയ കാഴ്​ചകളൊരുക്കി ‘മൈക്രോവേവ് വ്യൂ പോയൻറ്’

ഇ​ടു​ക്കി: വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ ഇ​ഷ്ട ഭൂ​മി​യാ​യ ജി​ല്ല​യി​ലെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ളെ മാ​ടി​വി​ളി​ക്കു​ക​യാ​ണ് മൈ​ക്രോ​വേ​വ് വ്യൂ​പോ​യി​ൻ​റ്. തി​ര​ക്കു​ക​ളോ ബ​ഹ​ള​ങ്ങ​ളോ ഇ​ല്ലാ​തെ ശാ​ന്ത​മാ​യി പ്ര​കൃ​തി സൗ​ന്ദ​ര്യം ആ​സ്വ​ദി​ക്കാ​വു​ന്ന​യി​ട​മാ​ണി​ത്. ഇ​വി​ടെ ക​യ​റി നി​ന്ന്...

Read moreDetails

ചിക്കാഗോയുടെ ചൂടുള്ള മുഖങ്ങൾ

ചി​ക്കാ​ഗോ... ന്യൂ​യോ​ർ​ക്കി​നും ലാ​സ് വെ​ഗാ​സി​നും ഒ​പ്പം നി​ൽ​ക്കു​ന്ന, നി​ദ്ര​യി​ല്ലാ​ത്ത മ​റ്റൊ​രു അ​മേ​രി​ക്ക​ൻ ന​ഗ​രം. ആ​കാ​ശം​മു​ട്ടേ ഉ​യ​ർ​ന്നു നി​ൽ​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ൾ, വെ​ള്ളി​ അ​ര​പ്പെ​ട്ട കെ​ട്ടി​യ​പോ​ലെ തി​ള​ങ്ങു​ന്ന ന​ഗ​ര​ത്തെ വ​ലം...

Read moreDetails

ഓറോ! റഷ്യ

എ​ട്ട് നൂ​റ്റാ​ണ്ടു​ക​ളി​ലേ​റെ നീ​ണ്ടു​നി​ൽ​ക്കു​ന്ന സ​മ്പ​ന്ന ച​രി​ത്ര​ന​ഗ​രം. പൗ​രാ​ണി​ക​ത​യും ആ​ധു​നി​ക​ത​യും സ​മ​ന്വ​യി​ക്കു​ന്ന മു​ഖ​മാ​ണ് മോ​സ്കോ​യു​ടേ​ത്ആ​റു പേ​ർ, ഒ​ന്നി​ച്ചു സ്കൂ​ളി​ൽ തു​ട​ങ്ങി​യ സൗ​ഹൃ​ദം. പ​തി​വ് അ​ത്താ​ഴ ച​ർ​ച്ച​യി​ൽ ഉ​യ​ർ​ന്നു​വ​ന്ന ‘ഒ​രി​ക്ക​ലും...

Read moreDetails
Page 14 of 31 1 13 14 15 31