Thursday, December 11, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home TRAVEL

ഐഫോൺ 17 വാങ്ങുന്ന കാശ് പോലുമാകില്ല ഈ ഏഴു രാജ്യങ്ങൾ സന്ദർശിക്കാൻ

by News Desk
September 22, 2025
in TRAVEL
ഐഫോൺ-17-വാങ്ങുന്ന-കാശ്-പോലുമാകില്ല-ഈ-ഏഴു-രാജ്യങ്ങൾ-സന്ദർശിക്കാൻ

ഐഫോൺ 17 വാങ്ങുന്ന കാശ് പോലുമാകില്ല ഈ ഏഴു രാജ്യങ്ങൾ സന്ദർശിക്കാൻ

ഐ ഫോൺ 17 വാങ്ങാൻ ഷോറൂമുകൾക്ക് മുന്നിൽ അരങ്ങേറിയ കോലാഹലങ്ങളും നീണ്ട നിരയും കണ്ടവരാണ് നമ്മൾ. എന്നാൽ ഇതൊരെണ്ണം വാങ്ങുന്ന കാശു പോലും മുടക്കാതെ കുറഞ്ഞ ചെലവിൽ കണ്ടു വരാവുന്ന വിദേശ ടൂറിസം ഡെസ്റ്റിനേഷനുകൾ ഉണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ?

കംബോഡിയ

അംഗോർ വാട്ടിന്‍റെ സാന്ദര്യവും കാടിന്‍റെ വന്യതയുമാണ് കംബോഡിയയിൽ നിങ്ങളെ കാത്തിരിക്കുന്നത്. 28,000 മുതൽ 32000 വരെയാണ് വിമാന ടിക്കറ്റിന് ചെലവാകുക. താമസത്തിന് 6 രാത്രിക്ക് 15000 രൂപയോളം മാത്രമേ ചെലവ് വരുന്നുള്ളൂ. ഭക്ഷണത്തിനും മറ്റ്‍ വിനോദങ്ങൾക്കും 10,000 രൂപ വരെ. മൊത്തം 53000 മുതൽ 57,000 വരെയാണ് സന്ദർശനത്തിന് ചെലവാകുക.

വിയറ്റ്നാം

25,000 മുതൽ 30,000 രൂപ വരെയാണ് വിയറ്റ്നാമിലേക്കുള്ള ഫ്ലൈറ്റ് ടിക്കറ്റിനാവുക. താമസത്തിന് ഏകദേശം 15,000 മുതൽ 20,000 വരെയാകും. ഭക്ഷണത്തിനും വിനോദത്തിനും 10,000 രൂപ വരെ കണക്കാക്കുന്നു. മൊത്തം ചെലവ് 50,000 വമുതൽ 60,000 വരെ.

മൊറോക്കോ

40,000 മുതൽ 45,000 വരെയാണ് വിമാന ടിക്കറ്റിന് ചെലവാകുക. താമസത്തിന് 20,000 മുതൽ 25,000 വരെയാകും താമസത്തിന്. ഭക്ഷണം , വിനോദം എന്നിവക്ക് 15,000 വരെ. മൊത്തം 75,000 മുതൽ 85,000 വരെയാകും.

ഉസ്ബക്കിസ്താൻ

ഇസ്ലാമിക് വാസ്തു വിദ്യയും ബാസാറുകളും കൊണ്ട് സമ്പന്നമാണ് ഉസ്ബക്കിസ്താൻ. 25,000 മുതൽ 30,000 വരെയാണ് വിമാന ടിക്കറ്റിനാവുക. താമസത്തിന് 15,000 മുതൽ 20,000 വരെ. ഭക്ഷണം, വിനോദം എന്നിവക്ക് 12000 വരെ. മൊത്തം 55,000 മുതൽ 62,000 വരെ മാത്രമേ ആകുന്നുള്ളൂ.

ജോർജിയ

വളരെ കുറഞ്ഞ പൈസക്ക് ജോർജിയ കണ്ടുമടങ്ങാം. 30,000 മുതൽ 35,000 വരെ വിമാന ടിക്കറ്റ് ചാർജ്. താമസത്തിന് 18,000 മുതൽ 24,000 വരെ. ഭക്ഷണത്തിനും വിനോദത്തിനും 12,000 മുതൽ 14,000 വരെ. മൊത്തം 60,000 മുതൽ 70,000 വരെയാകും.

സീഷെൽ

38,000 മുതൽ 42,000 വരെയാണ് വിമാന ടിക്കറ്റിനാവുക. താമസത്തിന് 25,000 മുതൽ 30,000 വരെ. ഭക്ഷണത്തിനും വിനോദത്തിനും 15,000 വരെ. മൊത്തം 78,000 മുതൽ 85,000 വരെ.

തായ്‍ലന്‍റ്

18,000 മുതൽ 22,000 വരെയാണ് വിമാന ടിക്കറ്റ്. താമസത്തിന് 18,000 മുതൽ 24,000 വരെ. ഭക്ഷണത്തിനും വിനോദത്തിനും 12,000 രൂപ വരെ. മൊത്തം 48,000 മുതൽ 58,000 വരെ ചെലവ് വരും.

ShareSendTweet

Related Posts

യാത്രാ-പാക്കേജുകളുമായി-ആനവണ്ടി
TRAVEL

യാത്രാ പാക്കേജുകളുമായി ആനവണ്ടി

December 10, 2025
വികസനമെത്താതെ-വിനോദസഞ്ചാര-കേന്ദ്രങ്ങൾ
TRAVEL

വികസനമെത്താതെ വിനോദസഞ്ചാര കേന്ദ്രങ്ങൾ

December 9, 2025
ത​ണു​പ്പു​കാ​ലം-വ​രി​ക​യാ​യ്…-മത്രയിലേക്ക്-സഞ്ചാരികളും-സഞ്ചാരിപ്പറവകളുമെത്തി
TRAVEL

ത​ണു​പ്പു​കാ​ലം വ​രി​ക​യാ​യ്… മത്രയിലേക്ക് സഞ്ചാരികളും സഞ്ചാരിപ്പറവകളുമെത്തി

December 9, 2025
മ​സ്ക​ത്ത്-നൈ​റ്റ്സ്-ജ​നു​വ​രി-ഒ​ന്നു​മു​ത​ൽ…
TRAVEL

മ​സ്ക​ത്ത് നൈ​റ്റ്സ് ജ​നു​വ​രി ഒ​ന്നു​മു​ത​ൽ…

December 9, 2025
ഡിസംബറിൻ-തണുപ്പേകാൻ-മഞ്ഞിൻമലനിരകൾ
TRAVEL

ഡിസംബറിൻ തണുപ്പേകാൻ മഞ്ഞിൻമലനിരകൾ

December 8, 2025
ചക്ല-മന്ദിർ-എന്ന-ബാബ-ലോക്‌നാഥ്-ബ്രഹ്മചാരി-മന്ദിർ
TRAVEL

ചക്ല മന്ദിർ എന്ന ബാബ ലോക്‌നാഥ് ബ്രഹ്മചാരി മന്ദിർ

December 7, 2025
Next Post
കരുവന്നൂരിൽ-300-കോടി-തട്ടിപ്പ്-നടത്തിയിട്ടും-പ്രസിഡന്റിനെ-വിളിച്ച്-വരുത്തിയില്ല,-ആറു-കോടി-ബാധ്യത-വന്നയാളെ-വിളിപ്പിച്ചത്-ആരുടെ-താല്പര്യ-പ്രകാരം?-അനിലിനെ-ആത്മഹത്യയിലേക്ക്-നയിച്ചത്-പോലീസും-സിപിഎമ്മും!!-ബിജെപിയാണെന്ന്-ആത്മഹത്യാ-കുറിപ്പിൽ-എവിടെയും-പറഞ്ഞിട്ടില്ല-വി.-മുരളീധരൻ

കരുവന്നൂരിൽ 300 കോടി തട്ടിപ്പ് നടത്തിയിട്ടും പ്രസിഡന്റിനെ വിളിച്ച് വരുത്തിയില്ല, ആറു കോടി ബാധ്യത വന്നയാളെ വിളിപ്പിച്ചത് ആരുടെ താല്പര്യ പ്രകാരം? അനിലിനെ ആത്മഹത്യയിലേക്ക് നയിച്ചത് പോലീസും സിപിഎമ്മും!! ബിജെപിയാണെന്ന് ആത്മഹത്യാ കുറിപ്പിൽ എവിടെയും പറഞ്ഞിട്ടില്ല- വി. മുരളീധരൻ

മുടി-ഡ്രൈ-ആകുന്നത്-ഇനി-പഴങ്കഥ;-ഷാംപൂ-ഉപയോഗിക്കുമ്പോൾ-ഈ-കാര്യങ്ങൾ-ശ്രദ്ധിച്ചാൽ-മതി

മുടി ഡ്രൈ ആകുന്നത് ഇനി പഴങ്കഥ; ഷാംപൂ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

നീണ്ട,-കറുത്ത-മുടി-സ്വപ്‌നമാണോ?-പ്രോട്ടീൻ-അടങ്ങിയ-ഈ-5-ഭക്ഷണങ്ങൾ-ശീലമാക്കൂ

നീണ്ട, കറുത്ത മുടി സ്വപ്‌നമാണോ? പ്രോട്ടീൻ അടങ്ങിയ ഈ 5 ഭക്ഷണങ്ങൾ ശീലമാക്കൂ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഇന്നത്തെ രാശിഫലം: 2025 ഡിസംബർ 10 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?
  • എസ്ബിഐയുടെ വമ്പൻ വികസന പദ്ധതി; 300 പുതിയ ശാഖകൾ, 16,000 നിയമനങ്ങൾ
  • ദുബായിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കര്‍ശന നടപടി; ട്രക്ക് ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി ആർടിഎ
  • ആകെ 12391 വാര്‍ഡുകള്‍; ഏഴ് ജില്ലകളിലെ വിധിയെഴുത്ത് ആരംഭിക്കാൻ ഇനി മണിക്കൂറുകള്‍ മാത്രം, രാവിലെ ഏഴ് മുതല്‍ വോട്ടെടുപ്പ്
  • പരാതിക്കാരിയുടെ മൊഴികളില്‍ വൈരുധ്യം, സമ്മർദത്തിനും സാധ്യത; രാഹുലിനെതിരെ ബലാത്സംഗക്കുറ്റം തെളിയിക്കാന്‍ രേഖകളില്ല;

Recent Comments

No comments to show.

Archives

  • December 2025
  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.