ഒരാളെ സഹായിച്ചതിന്റെ പേരിൽ ജസീലയ്ക്ക് നഷ്ടമായത് സ്വന്തം ജീവൻ, അനാഥരായത് രണ്ട് കുഞ്ഞുമക്കൾ, ഒപ്പം കള്ളിയെന്ന വിളിപ്പേരും!! കള്ളിയാക്കിയത് കടംവാങ്ങിയ രണ്ടുപവൻ തിരികെ ചോദിക്കുമോയെന്ന സംശയത്തിൽ?  ഭർത്താവിനേയും വീട്ടുകാരെയും അയൽവാസിയായ യുവാവിനേയും ചോദ്യം ചെയ്യും

വിദ്യാനഗർ (കാസർകോട്): അയൽവീട്ടിൽനിന്ന് സ്വർണം മോഷ്ടിച്ചെന്ന ആരോപണത്തെത്തുടർന്ന് യുവതി ജീവനൊടുക്കിയ സംഭവത്തിൽ മാതാപിതാക്കളെയും ബന്ധുക്കളെയും അയൽവാസികളെയും കണ്ട് പോലീസ് മൊഴിയെടുത്തു. കൂടാതെ വിദേശത്തുനിന്നെത്തിയ ഭർത്താവിനേയും വീട്ടുകാരെയും അയൽവാസിയായ...

Read moreDetails

നാൽപത് ദിവസത്തോളം തന്ത്രിയെ ജയിലിലിട്ടതിന്റെ ഉത്തരവാദിത്തം ആർക്ക്? ദേവസ്വം മന്ത്രി രാജിവച്ചാൽ പ്രശ്‌നം തീരും, സഭ സു​ഗമമായി മുന്നോട്ടു പോകും, അല്ലെങ്കിൽ പ്രതിപക്ഷം നിസഹകരണം തുടരും- കെ ബാബു!! പ്രതിപക്ഷം തന്ത്രിയുടെ വക്കാലത്ത് ഏറ്റുപിടിച്ച് സംസാരിക്കുന്നു- ഭരണപക്ഷം, ചോദ്യോത്തരവേള റദ്ദേക്കി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ നിയമസഭയിൽ ഇന്നും പ്രതിഷേധവുമായി പ്രതിപക്ഷം രം​ഗത്തെത്തി. ദേവസ്വം മന്ത്രി രാജിവച്ചാൽ പ്രശ്‌നം തീരുമെന്നും സഭ സുഗമമായി മുന്നോട്ടു പോകും. അല്ലെങ്കിൽ സഭയിൽ നിസഹകരണം...

Read moreDetails

​ഗുരുവായൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കസേരയിൽ മോഹം പറഞ്ഞ് ദിവസങ്ങൾക്കുള്ളിൽ ​ഗുരുവായൂരിൽ വോട്ട്… എംപിയുടെ ഈ കൂടുമാറ്റം ബിജെപി തന്ത്രം? ലക്ഷ്യം 2031ലെ നിയമസഭാ തെരഞ്ഞെടുപ്പ്?

തൃശൂർ: കേന്ദ്ര സഹമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപി ഗുരുവായൂരിലേക്ക് വോട്ട് മാറ്റിയത് കൃത്യമായ പ്ലാനോടും പദ്ധതികളോടും കൂടിയെന്ന് വിലയിരുത്തൽ. ബിജെപിയുടെ തന്ത്രത്തിന്റെ ഭാ​ഗമാണ് തിരുവനന്തപുരത്തുനിന്ന് ​ഗുരുവായൂരിലേക്കുള്ള...

Read moreDetails

ചോദിക്കാതിരിക്കാനാകുന്നില്ല… ശബരിമലയില്‍ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ?? സ്വര്‍ണക്കൊള്ള കേസില്‍ കടുത്ത പരാമര്‍ശവുമായി സുപ്രീം കോടതി, പങ്കജ് ഭണ്ഡാരിയുടെ ജാമ്യ ഹര്‍ജി മാര്‍ച്ച് ഒമ്പതിന് പരിഗണിക്കും

ന്യൂഡൽഹി: ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോയെന്ന് സുപ്രീം കോടതി. ശബരിമല സ്വർണക്കൊള്ളക്കേസിലെ അറസ്റ്റിനെതിരേ സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി നൽകിയ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ...

Read moreDetails

സർക്കാർ ജീവനക്കാരുടെ ഫോൺ നമ്പർ അടക്കമുള്ള വ്യക്തിഗത വിവരങ്ങൾ എങ്ങനെ മുഖ്യമന്ത്രിയുടെ ഓഫീസിന് ലഭിച്ചു? മേലാൽ ഇതാവർത്തിക്കരുത്; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി

കൊച്ചി: ‘സ്പാർക്ക്’ സോഫ്റ്റ്വെയറിൽനിന്നുള്ള വ്യക്തിഗത വിവരങ്ങൾ ചോർത്തി മുഖ്യമന്ത്രിയുടെ പേരിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് സന്ദേശം അയച്ചെന്ന ആരോപണത്തിൽ സർക്കാരിനെതിരേ രൂക്ഷവിമർശനവുമായി ഹൈക്കോടതി. മുഖ്യമന്ത്രിയുടെ ഓഫീസിന് എങ്ങനെ സ്പാർക്...

Read moreDetails

യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ അറസ്റ്റിൽ; എഐ ഉച്ചകോടിയിലെ പ്രതിഷേധത്തിൽ നടപടി

ഇന്ത്യൻ യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ഉദയ് ഭാനു ചിബിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. അടുത്തിടെ നടന്ന എഐ ഇംപാക്ട്...

Read moreDetails

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്! ദുബായ്, ഷാർജ വിമാനത്താവളങ്ങളിൽ സർവീസുകൾ തടസ്സപ്പെട്ടു

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെട്ട കടുത്ത മൂടൽമഞ്ഞ് വ്യോമ-റോഡ് ഗതാഗതത്തെ സാരമായി ബാധിച്ചു. ദുബായ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നുള്ള ചില എമിറേറ്റ്സ് വിമാനങ്ങൾ വൈകിയപ്പോൾ, ഷാർജ വിമാനത്താവളത്തിൽ...

Read moreDetails

‘സ്വർണക്കൊള്ളയിലെ യഥാർഥ പ്രതി കടകംപള്ളി സുരേന്ദ്രൻ ഇവിടെ വിലസുന്നു, അയ്യപ്പ സംഗമത്തിന് ഏറ്റവും കൂടുതൽ മുൻകൈയെടുത്ത വാസവൻ കൊള്ള പുറത്തു വന്നപ്പോൾ അന്യൻ കളിക്കുന്നു, പി. രാജീവിന് ഈയിടെയായി സ്ഥലകാല വിഭ്രാന്തി!! ഞങ്ങൾ അവിശ്വാസം കൊണ്ടുവന്നാൽ മുഖ്യമന്ത്രി എഴുതി കൊണ്ടുവന്നത് രണ്ടു മണിക്കൂർ പ്രസംഗിക്കും, അത് കേൾക്കാൻ ഞങ്ങൾക്ക് മനസില്ല’- ചെന്നിത്തല

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല രം​ഗത്ത്. സഭയിൽ കണ്ടത് സർക്കാരിൻ്റെ മർക്കട മുഷ്ടികയും അഹങ്കാരവുമാണ്. കേരളത്തിലെ ജനങ്ങൾ...

Read moreDetails

വൈറ്റില റെയിൽവേ ട്രാക്കിന് സമീപം യുവതിയുടെ മൃതദേഹം, കൊന്ന് ട്രാക്കില്‍ തള്ളിയതെന്ന് സംശയം, മുഖത്തും ദേഹത്തും പരിക്കേറ്റ പാടുകള്‍, അന്വേഷണം ശക്തമാക്കി പൊലീസ്

കൊച്ചി: വൈറ്റില റെയിൽവേ ട്രാക്കിനു സമീപം യുവതിയുടെ മൃതദേഹം  കണ്ടെത്തി. സംഭവം കൊലപാതകമാണോ എന്ന് പരിശോധിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു. കൊലപ്പെടുത്തി റെയിൽവേ ട്രാക്കിനു സമീപം തള്ളിയതെന്നാണ്...

Read moreDetails

ജാമ്യ വ്യവസ്ഥ ലംഘിച്ച് പരാതിക്കാരിയെ രഹസ്യമൊഴി നല്കിയതിന്റെ പിറ്റേന്ന് വാട്സാപ്പിൽ വിളിക്കാൻ ശ്രമിച്ചു, രാഹുൽ മാങ്കൂട്ടത്തിലിനോട് നേരിട്ട് ഹാജരാകണമെന്ന് കോടതി

തിരുവനന്തപുരം: കൊല്ലം സ്വദേശിനിയും ബെംഗളൂരുവിൽ ജോലിചെയ്യുന്നതുമായ യുവതിയെ പീഡിപ്പിച്ച കേസിലെ ജാമ്യാപേക്ഷ ലംഘിച്ചതിന് രാഹുൽ മാങ്കൂട്ടത്തിലിനോട് കോടതിയിൽ ഹാജരാകാൻ നിർദ്ദേശിച്ച് നോട്ടീസ്. അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാകാതിരിക്കുന്നതിനു...

Read moreDetails
Page 136 of 742 1 135 136 137 742

Recent Posts

Recent Comments

No comments to show.