താന്‍ കുറ്റം ചെയ്തുവെന്നതിന് കാര്യമായ തെളിവുകളൊന്നുമില്ല, ദൃശ്യം പകര്‍ത്തിയ ഫോണും ഇതുവരെ കണ്ടെടുക്കാനായിട്ടില്ല, ശിക്ഷ റദ്ദാക്കണം, താന്‍ നിരപരാധിയാണ്, നടിയെ ആക്രമിച്ച കേസില്‍ ഹൈക്കോടതിയെ സമീപിച്ച് പള്‍സര്‍ സുനി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്  ഒന്നാംപ്രതി പൾസർ സുനി ഹൈക്കോടതിയെ സമീപിച്ചു. ആക്രമണ ദൃശ്യങ്ങൾ ചിത്രീകരിക്കാൻ ഉപയോഗിച്ചു എന്ന് പറയപ്പെടുന്ന മൊബൈൽ ഫോൺ...

Read moreDetails

പോയി ചാകെന്ന് പറഞ്ഞാല്‍ ആത്മഹത്യാ പ്രേരണയാകില്ല, മരിച്ച വ്യക്തിക്ക് എന്ത് തോന്നി എന്നതല്ല, പ്രതിയുടെ ഉദ്ദേശ്യത്തിനാണ് മുന്‍ഗണന, അഞ്ച് വയസുകാരിയുമായി അമ്മ കിണറ്റില്‍ ചാടിയ കേസില്‍ ഹൈക്കോടതി

കൊച്ചി: വഴക്കിനിടെ ഒരാളോട് പോയി ചാകാൻ പറയുന്നത് ആത്മഹത്യാപ്രേരണക്കുറ്റമായി കണക്കാക്കാനാകില്ലെന്ന് കേരള ഹൈക്കോടതി. കാസർകോട് സ്വദേശിനി അഞ്ചരവയസ്സുള്ള മകളുമായി കിണറ്റിൽച്ചാടി ജീവനൊടുക്കിയ കേസിൽ കാമുകനായ യുവാവിനെ കുറ്റവിമുക്തനാക്കിയ...

Read moreDetails

ശബരിമല ശ്രീകോവിലിലേക്കു പുതുതായി നിർമിച്ച സ്വർണപ്പാളികൾ വീട്ടിൽ പൂജയ്ക്കു വച്ചാൽ ഐശ്വര്യമുണ്ടാകുമെന്ന് പോറ്റി പറഞ്ഞു, 40 വർഷമായി ശബരിമലയിൽ ദർശനം നടത്തുന്നു, പോറ്റിയുമായി അവിടെവച്ചുള്ള പരിചയം, ഉണ്ണിക്കൃഷ്ണൻ വഴി ഗോവർധനനെ പരിചയപ്പെട്ടു!! നടൻ ജയറാമിന്റെ മൊഴിയെ‌ടുത്ത് എസ്ഐടി

ചെന്നൈ: ശബരിമല സ്വർണക്കൊള്ളയിൽ നടൻ ജയറാമിൽനിന്ന് പ്രത്യേക അന്വേഷണ സംഘം മൊഴിയെടുത്തു. ചെന്നൈയിലെ വീട്ടിലെത്തിയാണ് എസ്ഐടി സംഘം നടന്റെ മൊഴിയെടുത്തത്. അതേസമയം കേസിൽ ജയറാമിനെ സാക്ഷിയാക്കാനാണ് നീക്കം....

Read moreDetails

പി.ടി. ഉഷയുടെ ഭർത്താവും കേന്ദ്ര വ്യവസായ സുരക്ഷാ സേനയിലെ റിട്ട. ഡിവൈഎസ്പിയുമായിരുന്ന വി. ശ്രീനിവാസൻ അന്തരിച്ചു, അന്ത്യം വീട്ടിൽ കുഴഞ്ഞുവീണ്

പയ്യോളി (കോഴിക്കോട്): രാജ്യസഭാ എംപിയും ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷൻ പ്രസിഡന്റുമായ ഡോ. പി.ടി. ഉഷയുടെ ഭർത്താവ് വി. ശ്രീനിവാസൻ (64) അന്തരിച്ചു. ഇന്നു പുലർച്ചെ ഒരു മണിയോടെ...

Read moreDetails

ഐസിഎസ്ഇ അഡ്മിറ്റ് കാർഡുകൾ പ്രസിദ്ധീകരിച്ചു; പരീക്ഷാ തീയതികളും അറിയാം

കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് (CISCE) 2026 ലെ പത്താം ക്ലാസ് ബോർഡ് പരീക്ഷകൾക്കുള്ള അഡ്മിറ്റ് കാർഡുകൾ പുറത്തിറക്കി. ഫെബ്രുവരി 17 മുതൽ...

Read moreDetails

മൂത്രശങ്ക അവഗണിക്കാറുണ്ടോ? എങ്കിൽ തലച്ചോറും പണിമുടക്കും; പുതിയ ആരോഗ്യ പഠനം പറയുന്നത് ഇങ്ങനെ

നാം പലപ്പോഴും നിസ്സാരമെന്നു കരുതി അവഗണിക്കുന്ന ഒന്നാണ് മൂത്രശങ്കയുണ്ടാകുമ്പോൾ അത് പിടിച്ചുവെക്കുന്ന ശീലം. ജോലിത്തിരക്കോ യാത്രാസൗകര്യങ്ങളുടെ കുറവോ കാരണം വല്ലപ്പോഴും ഇങ്ങനെ സംഭവിക്കുന്നത് അത്ര ഗൗരവകരമല്ലെങ്കിലും, ഇതൊരു...

Read moreDetails

ബാല​ഗോപാലന്റെ വിഫലമായ എണ്ണതേപ്പിക്കൽ!! തെരഞ്ഞെടുപ്പിന് കൈവിരലിലെണ്ണാവുന്ന മാസങ്ങൾ മാത്രം!! ഇപ്പോൾ പ്രഖ്യാപിച്ച ഈ ബജറ്റ് സർക്കാരിന്റെ അവസാന ബജറ്റോ, അതോ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചരണ തന്ത്രമോ?

കേരള സംസ്ഥാന ധനമന്ത്രി എന്ന നിലയിലുള്ള തന്റെ ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് പ്രഭാഷണമാണ് കെഎൻ ബാല​ഗോപാൽ ഇന്നലെ നിയമ സഭയിൽ നടത്തിയത്. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ...

Read moreDetails

കല്ല്യാണ വീട്ടിലെത്തിയ പെണ്‍കുട്ടികളെ മിഠായി നല്‍കി പീഡിപ്പിച്ചു, പോക്സോ കേസ് പ്രതിയെ സ്വന്തം ജാമ്യത്തില്‍ വിട്ടയച്ച് ജില്ലാ കോടതി

തലശ്ശേരി; പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ ഓട്ടോ ഡ്രൈവർക്ക് ജാമ്യം നൽകി കോടതി. കതിരൂർ പൊന്ന്യം ദാറുൽ ജമിത്തിലെ കെ. മിദ്‌ലാജിനെ (29) ആണ്...

Read moreDetails
Page 215 of 761 1 214 215 216 761

Recent Posts

Recent Comments

No comments to show.