രാത്രിയിൽ അമ്മയ്ക്കൊപ്പം കിണറ്റുകരയിൽ നിന്ന് കുളിക്കുകയായിരുന്ന നാലുവയസുകാരനെ തെരുവുനായ കടിച്ചുകീറി, തലയിലും ദേഹത്തും പല്ലുകൾ ആഴ്ന്നിറങ്ങിയ മുറിവുകൾ, നായയുടെ പിടിയിൽ നിന്നും നിന്നും കുഞ്ഞിനെ മോചിപ്പിച്ചത് കരച്ചിൽ കേട്ട് ഓടിക്കൂടിയ പരിസരവാസികൾ, പിന്നാലെ നായ ചത്ത നിലയിൽ, മറ്റ് രണ്ട് പേർക്കുകൂടി നായയുടെ കടിയേറ്റു

കോടഞ്ചേരി: രാത്രിയിൽ അമ്മയ്ക്കൊപ്പം കുളിക്കാൻ മുറ്റത്തിറങ്ങിയ നാലുവയസുകാരനെ തെരുവുനായ കടിച്ചുകീറി. കോടഞ്ചേരി നിരന്നപാറ ഉന്നതിയിലെ നെല്ലിക്കുന്നേൽ അരുൺരാജിന്റെയും മണിമേഖലയുടെയും മകൻ അയാനാണ് (4) കടിയേറ്റത്. കുട്ടിയെ കടിച്ച...

Read moreDetails

‘ക്ഷേത്രവേദികൾ ക്രിസ്തീയ ഗാനങ്ങൾ പാടരുത്, ഹിന്ദുക്കളുടെ ചെലവിൽ പ്രശസ്തി നേടിയ ശേഷം ഹാലേലൂയ്യ പാടുന്നത് വലിയ തെറ്റാണ്, നന്ദ കുന്തിരിക്കം ഭജൻസ്’, ക്രിസ്തീയഭക്തിഗാനം പാടിയതിന് നന്ദഗോവിന്ദത്തിനെതിരേ വിമർശനം

ക്ഷേത്ര വേദിയില്‍ ക്രിസ്ത്യൻ ഭക്തിഗാനം പാടിയ നന്ദഗോവിന്ദം ഭജൻസ് ടീമിനെതിരേ വിമർശനവുമായി ആർഎസ്എസ് സൈദ്ധാന്തികൻ. ഹൃദയവിദ്യ ഫൗണ്ടേഷൻ ചെയർമാൻ വിദ്യാസാഗർ ഗുരുമൂർത്തിയാണ്, അടുത്തകാലത്തായി ഏറെ ശ്രദ്ധിക്കപ്പെട്ട ഭജനസംഘത്തിനെതിരേ...

Read moreDetails

ഉമ്മ മരിച്ചിട്ട് ഒരുമാസം, അന്നു മുതൽ യുവതി കടുത്ത മാനസിക വിഷമത്തിൽ, പിതാവ് പള്ളിയിൽ പോയ നേരത്ത് യുവതി ഒന്നര വയസുള്ള മകനേയുമെടുത്ത് കിണറ്റിൽ ചാടി ജീവനൊടുക്കി

മലപ്പുറം: തിരൂരിൽ അമ്മയും കുഞ്ഞും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. എഴൂർ സ്വദേശി ഇർഫാന (30), മകൻ അമൻ മാലിക് (ഒന്നര) എന്നിവരാണ് മരിച്ചത്. യുവതിയുടേത് ആത്മഹത്യയെന്നാണ്...

Read moreDetails

പിണറായി വിജയന്റെ മകന്റെ രഹസ്യ ക്ഷേത്ര ദര്‍ശനം പകര്‍ത്തി, മാധ്യമപ്രവര്‍ത്തകന് സെക്യൂരിറ്റി ജീവനക്കാരുടെ ക്രൂര മര്‍ദനം, ദൃശ്യങ്ങള്‍ ഡിലീറ്റി ചെയ്യിപ്പിച്ചു

തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരൺ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തുന്നതിന്റെ ദൃശ്യങ്ങൾ പകർത്തിയ  മാധ്യമപ്രവർത്തകന് മർദനം. പ്രാദേശിക മാധ്യമപ്രവർത്തകനായ രാജു ഗുരുവായൂരിനാണ് മർദനമേറ്റത്....

Read moreDetails

ഒരു മാസം മുമ്പ് ചെങ്ങന്നൂരിൽ വയോധികൻ മരിച്ച സംഭവത്തിൽ സംശയം; സ്വത്ത് വിവരങ്ങളും ബാങ്ക് രേഖകളും പരിശോധിച്ചപ്പോൾ എല്ലാം സഹോദരന്റെ പേരിലാക്കിയിരിക്കുന്നു; ഇന്ന് കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തും

ആലപ്പുഴ: ആലപ്പുഴ ചെങ്ങന്നൂരിൽ വയോധികന്‍റെ മരണത്തിൽ ദുരൂഹത എന്ന പരാതിയിൽ ഇന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തും. പുലിയൂർ സ്വദേശി യേശുദാസിന്‍റെ മൃതദേഹമാണ് പള്ളി കല്ലറ പൊളിച്ച്...

Read moreDetails

റെയിൽവേ സ്റ്റേഷനിലേയ്ക്ക് പോകാൻ ഓട്ടോറിക്ഷയിൽ കയറി; ബാ​ഗെടുക്കും മുമ്പേ ഡ്രൈവർ സ്വർണാഭരണങ്ങളും പണവുമുള്ള ​ബാ​ഗുമായി കടന്നുകളഞ്ഞു; മുങ്ങിയ ഓട്ടോക്കാരനായി സംസ്ഥാനത്തിന് പുറത്തും അന്വേഷണം

കൊല്ലം: റെയിൽവേ സ്റ്റേഷനിൽ വച്ച് യാത്രക്കാരിയുടെ സ്വർണവും പണവും അടങ്ങുന്ന ബാഗുമായി ഓട്ടോറിക്ഷാ ഡ്രൈവർ കടന്നു കളഞ്ഞതായി പരാതി. കോട്ടയം സ്വദേശി സാബിറയുടെ ബാഗാണ് നഷ്ടമായത്. രണ്ടു...

Read moreDetails

അതീവ ര​ഹസ്യമായി ​ഗുരുവായൂരിൽ മുഖ്യമന്ത്രിയുടെ മകന്റെ ക്ഷേത്ര ദർശനം!! ദൃശ്യങ്ങൾ പകർത്താൻ ചെന്ന പ്രാദേശിക മാധ്യമപ്രവർത്തകരോട് ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യാൻ ദേവസ്വം ജീവനക്കാരുടെ നിർദേശം, മാധ്യമപ്രവർത്തകനെ പിടിച്ചുതള്ളി

തൃശ്ശൂർ: അതീവ രഹസ്യമായി മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരൺ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. തിങ്കളാഴ്ച വൈകിട്ട് കുടുംബസമേതമായിരുന്നു വിവേക് ദർശനത്തിനെത്തിയത്. ദേവസ്വം അഡമിനിസ്ട്രേറ്റർ...

Read moreDetails

അനോഷിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി; വീട്ടുപരിസരത്ത് പാമ്പുകളെ തുരത്താൻ മുൻകരുതൽ

തൃശൂർ കൊടകര മറ്റത്തൂർ കടമ്പോട് പാമ്പുകടിയേറ്റ പത്തുവയസ്സുകാരൻ അനോഷ് ഇപ്പോഴും അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ തുടരുകയാണ്. കുട്ടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്നും ചികിത്സയോട് അനുകൂലമായി പ്രതികരിക്കുന്നുണ്ടെന്നും...

Read moreDetails

“ഇനി തെലുങ്കിലും വാഴാം”; ബോക്സ് ഓഫീസ് തരംഗമായ ‘വാഴ 2’ തെലുങ്കിലേക്ക്, ട്രെയ്‌ലർ പുറത്ത്

മലയാള സിനിമയിൽ നവാഗതരുമായി എത്തി വിസ്മയ വിജയം നേടിയ ‘വാഴ 2’ തെലുങ്ക് സിനിമാ ലോകത്തേക്ക് ചുവടുവെക്കുന്നു. ശ്രദ്ധേയമായ മലയാള ചിത്രങ്ങളെ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന തെലുങ്ക്...

Read moreDetails

“അത് മേക്കിംഗിന്റെ കുഴപ്പമല്ല, എന്റെ ചോയ്‌സാണ്”; ടെക്നിക്കൽ ക്വാളിറ്റിയിലെ വിമർശനങ്ങൾക്ക് ജീത്തു ജോസഫിന്റെ മറുപടി

ദൃശ്യം’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ട സംവിധായകനാണെങ്കിലും, സമീപകാല ചിത്രങ്ങളുടെ സാങ്കേതിക നിലവാരത്തെച്ചൊല്ലി സോഷ്യൽ മീഡിയയിൽ ഉയർന്ന വിമർശനങ്ങൾക്ക് മറുപടി നൽകുകയാണ് ജീത്തു ജോസഫ്. തന്റെ...

Read moreDetails
Page 19 of 723 1 18 19 20 723

Recent Posts

Recent Comments

No comments to show.