‘യഥാർത്ഥ കമ്മ്യൂണിസ്റ്റുകാർ ഇത്തവണ കോൺ​ഗ്രസിനാണ് വോട്ടുചെയ്തിരിക്കുന്നത്; വോട്ടർമാരുടെ ഈ രഹസ്യനീക്കങ്ങൾ ഒരു ഏജൻസിയുടെയും സർവ്വേകളിൽ കണ്ടെത്താൻ കഴിയില്ല‘- രാജ്മോഹൻ ഉണ്ണിത്താൻ

കാസർകോട്: കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലം പൂർണ്ണമായും യുഡിഎഫിന് അനുകൂലമാണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് യഥാർത്ഥ കമ്മ്യൂണിസ്റ്റുകാർ പോലും കോൺഗ്രസ് മുന്നണിക്കാണ് വോട്ട് ചെയ്തിരിക്കുന്നത്...

Read moreDetails

പന്തലൊരുക്കി കോൺഗ്രസ്, ചരിത്രം കുറിക്കാൻ എൽഡിഎഫ്; കേരളം ആര് ഭരിക്കും? വിധി അറിയാൻ ഇനി മണിക്കൂറുകൾ

കേരളം ആര് ഭരിക്കുമെന്ന് തീരുമാനിക്കുന്ന നിർണ്ണായകമായ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ സംസ്ഥാനത്ത് ആവേശം വാനോളമുയരുന്നു. മൂന്ന് മുന്നണികളും ഒന്നിനൊന്ന് മെച്ചപ്പെട്ട വിജയപ്രതീക്ഷ...

Read moreDetails

സഹ്യന്റെ കണ്ണീർ! തുമ്പികൾ നൽകുന്ന ആപൽസൂചന; പുതിയ പഠനത്തിലെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ…

ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ ജൈവവൈവിധ്യ കേന്ദ്രങ്ങളിലൊന്നായ പശ്ചിമഘട്ടത്തിൽ നടത്തിയ പുതിയ പഠനം പ്രകൃതിയുടെ നിലനിൽപ്പിനെക്കുറിച്ചുള്ള കൗതുകകരവും അതേ സമയം ആശങ്കാജനകവുമായ ഒരു യാഥാർത്ഥ്യം തുറന്നു കാണിക്കുന്നു. രണ്ട്...

Read moreDetails

രമേശ് ചെന്നിത്തലയെ കേരളത്തിൻ്റെ മുഖ്യമന്ത്രിയായി കാണാണം… ഫലം വരാൻ മണിക്കൂറുകൾ ബാക്കിനിൽക്കെ പരുമല പള്ളിയിൽ പ്രത്യേക കുർബാന നേർച്ച നേർന്ന് യൂത്ത് കോൺഗ്രസ് നേതാവ്

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം അറിയാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ രമേശ് ചെന്നിത്തലയ്ക്ക് വേണ്ടി പരുമല പള്ളിയിൽ പ്രത്യേക കുർബാന. യൂത്ത് കോൺഗ്രസ് നേതാവ് സിജോ...

Read moreDetails

സ്വന്തം വീട്ടിൽ നിന്ന് സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച് നാടുവിട്ടു; വിവാഹിതയും രണ്ടുമക്കളുടെ അമ്മയുമായ യുവതിയും കാമുകനും അറസ്റ്റിൽ; ആൺ സുഹൃത്തിനെതിരെ വേറെയും കേസുകൾ

ഒറ്റപ്പാലം: സ്വന്തം വീട്ടിൽ നിന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ച് ആൺസുഹൃത്തിനൊപ്പം കടന്നുകളഞ്ഞ ഇരുപത്തിയാറുകാരിയും ആൺ സുഹൃത്തും പിടിയിൽ. മണപ്പാടം സ്വദേശി ശ്രുതി (26), ഇവരുടെ ആൺ സുഹൃത്ത് കിഴക്കഞ്ചേരി...

Read moreDetails

ഐസിയുവിൽ കിടക്കുമ്പോഴും പാർട്ടിയെ കുറിച്ചായിരുന്നു ചിന്ത; ആരോ​ഗ്യവാനായി മടങ്ങിയെത്തി അടൂർ പ്രകാശ്; ‘ബഹുഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തിൽ വരും‘

തിരുവനന്തപുരം: യുഡിഎഫ് ബഹുഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമെന്ന് യുഡിഎഫ് കൺവീർ അടൂർ പ്രകാശ്. ആരോ​ഗ്യത്തോടെയുള്ള ഈ മടങ്ങി വരവിൽ അതിയായ സന്തോഷമുണ്ട്. ഞാൻ പ്രവർത്തിച്ച മേഖലകളിൽ യുഡിഎഫിന് ശക്തിയുണ്ടാക്കാൻ...

Read moreDetails

അർജുൻ ആയങ്കി കരുതൽ തടങ്കലിൽ; വിവാഹാഘോഷ ചടങ്ങുകളിൽ സംബന്ധിക്കെവെ പോലീസ് പിടിയിലായി; കസ്റ്റഡിയിലുള്ളവരിൽ മരട് അനീഷിന്റെ കൂട്ടാളികളും

കൊച്ചി : നിരവധി കേസുകളിൽ പ്രതിയായ അർജുൻ ആയങ്കി കരുതൽ തടങ്കലിൽ. സുഹൃത്തിൻ്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് അർജുൻ ആയങ്കിയെ കരുതൽ തടങ്കിലെടുത്തത്. പുന്നേക്കാടുള്ള റിസോർട്ടിൽ വെച്ച്...

Read moreDetails

മറ്റ് സ്ത്രീകളുടെ അടിപ്പാവാടയെ പറ്റി അന്വേഷിക്കുന്നത് കുടുംബത്തില്‍ പിറന്നവര്‍ക്ക് ചേര്‍ന്ന പണിയാണോ?? അടിപ്പാവാട അത്രയ്ക്ക് മോശമാണോ ചേട്ടാ, ഇടാതെ നടക്കുന്നതല്ലേ മോശം, കമന്റിട്ടയാള്‍ക്ക് ചുട്ടമറുപടിയുമായി ബിന്നി

മോശം കമന്റിട്ടയാള്‍ക്ക് മറുപടിയുമായി  നടിയും ബിഗ് ബോസ് താരവുമായ ബിന്നി സെബാസ്റ്റ്യന്‍. ഒരു ഉദ്ഘാടനത്തിന് ബിന്നി ധരിച്ച വസ്ത്രത്തെക്കുറിച്ച് മോശം രീതിയില്‍ കമന്റ് ചെയ്തയാളുടെ ഫോട്ടോയും പ്രൊഫൈലും...

Read moreDetails
Page 6 of 740 1 5 6 7 740

Recent Posts

Recent Comments

No comments to show.