കോഴിക്കോട് ഡിഎംഒ ഓഫീസിലെ കസേരകളി; മുന്‍ ഡിഎംഒ ഡോ എന്‍ രാജേന്ദ്രന് തത്ക്കാലം തുടരാമെന്ന് ഹൈക്കോടതി

കൊച്ചി: കോഴിക്കോട് ഡിഎംഒ പദവിയിലേക്കുളള കസേരകളിയില്‍, ആരോഗ്യ വകുപ്പ് ഡയറക്ടേററ്റില്‍ അഡീഷണല്‍ ഡയറക്ടറായി സ്ഥലം മാറ്റപ്പെട്ട ഡോ രാജേന്ദ്രന്‍ വീണ്ടും തിരിച്ചെത്തുന്നു. ഡിഎംഒ സ്ഥാനത്ത് മുന്‍ ഡിഎംഒ...

Read moreDetails

ഫോർട്ട് കൊച്ചി വെളി ഗ്രൗണ്ടിലും പാപ്പാഞ്ഞിയെ കത്തിക്കാം; ഉപാധികളോടെ അനുമതി നൽകി ഹൈക്കോടതി

കൊച്ചി : പുതുവർഷാഘോഷങ്ങളുടെ ഭാഗമായി ഫോർട്ട് കൊച്ചി പരേഡ് മൈതാനത്തിന് പുറമേ വെളി ഗ്രൗണ്ടിലും പാപ്പാഞ്ഞിയെ കത്തിക്കാൻ ഹൈക്കോടതിയുടെ അനുമതി. സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടായിരിക്കണമെന്ന ഉപാധികളോടെയാണ് അനുമതി...

Read moreDetails

രണ്ടും കൽപ്പിച്ച് എൻ. പ്രശാന്ത്; ചീഫ് സെക്രട്ടറിയുടെ ചാർജ് മെമ്മോയ്‌ക്ക് മറുപടിയായി 7 ചോദ്യങ്ങൾ, അസാധാരണ നടപടിയിൽ ഞെട്ടി സർക്കാർ

തിരുവനന്തപുരം: ചീഫ് സെക്രട്ടറിയുടെ ചാർജ് മെമ്മോയ്‌ക്ക് മറുപടിയായി 7 ചോദ്യങ്ങൾ അടങ്ങിയ കത്ത് അയച്ച് കൃഷി വകുപ്പ് മുൻ സ്പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്ത്. പരാതിക്കാരില്ലാതെ ചാർജ്...

Read moreDetails

വട്ടിയൂർക്കാവിൽ കുമ്മനത്തിനെതിരെ മത്സരിച്ചപ്പോൾ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ ലഭിച്ചിരുന്നു: കെ മുരളീധരൻ

കോഴിക്കോട്: 2016ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ ലഭിച്ചിരുന്നുവെന്ന് കെ.മുരളീധരൻ. ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരനെതിരെ വട്ടിയൂർക്കാവിൽ മത്സരിച്ചതിന്റെ പേരിലായിരുന്നു പിന്തുണ കിട്ടിയതെന്ന് മുരളീധരൻ കോഴിക്കോട്ട്...

Read moreDetails

വനവാസികള്‍ക്കിടയില്‍ ആത്മഹത്യ വര്‍ധന: ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ വനവാസികളുടെ ആത്മഹത്യാ നിരക്ക് വര്‍ധിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു. സംഭവത്തില്‍ ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും രണ്ടാഴ്ചയ്‌ക്കകം വിശദമായ റിപ്പോര്‍ട്ട്...

Read moreDetails

എല്ലാ മതങ്ങളുടേയും സാരാംശം ശ്രീനാരായണധര്‍മത്തില്‍ അധിഷ്ഠിതം: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

ശിവഗിരി: ലോകത്തിലുള്ള എല്ലാ മതങ്ങളുടേയും സാരാംശം ശ്രീനാരായണധര്‍മത്തില്‍ അധിഷ്ഠിതമാണെന്ന് പിഎസ്‌സി മുന്‍ ചെയര്‍മാന്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍. ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ശിവഗിരി മഹാപാഠശാല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു...

Read moreDetails

ബംഗ്ലാദേശ് നുഴഞ്ഞ് കയറ്റക്കാരെ തടങ്കല്‍ പാളയത്തിലടയ്‌ക്കണം: ഹിന്ദു ഐക്യവേദി

കൊച്ചി: സംസ്ഥാനത്ത് അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ അറസ്റ്റ് ചെയ്ത് തടങ്കല്‍ പാളയത്തിലടയ്‌ക്കണമെന്ന് എറണാകുളത്ത് ചേര്‍ന്ന ഹിന്ദു ഐക്യവേദി സംസ്ഥാന നേതൃയോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. രാജ്യസുരക്ഷയേക്കാള്‍ രാഷ്‌ട്രീയ...

Read moreDetails

എംടി വാസുദേവൻ നായരുടെ നിര്യാണത്തിൽ സെൻട്രൽ മാർക്കറ്റ് മലയാളി അസോസേഷൻ അനുശോചിച്ചു.

മലയാളത്തിന്റെ സുകൃതം എംടി വാസുദേവൻ നായരുടെ നിര്യാണത്തിൽ സെൻട്രൽ മാർക്കറ്റ് മലയാളി അസോസേഷൻ അനുശോചിച്ചു. മലയാള സാഹിത്യ സാംസ്‌കാരിക മേഖലക്കും വീശിഷ്യ ഓരോ മലയാളിക്കും തീരാനഷ്ട്ടമാണ് സൃഷ്ടിച്ചതെന്ന്...

Read moreDetails

പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് ലംപ്‌സംഗ്രാന്റ് നിഷേധിക്കുന്നു; കേന്ദ്രഫണ്ട് ചെലവഴിക്കുന്നില്ല

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ യഥാസമയം തുക കൈമാറിയിട്ടും പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ലംപ്‌സംഗ്രാന്റ് നിഷേധിക്കുന്നു. 9,10 ക്ലാസുകളില്‍ പഠിക്കുന്ന 1969 പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കാണ് ലംപ്‌സംഗ്രാന്റ് തടഞ്ഞുവച്ചിരിക്കുന്നത്. 2023-24...

Read moreDetails

ക്ഷേത്രസ്വത്തില്‍ സ്വകാര്യ പ്ലൈവുഡ് കമ്പനിക്ക് പട്ടയം നല്കാന്‍ നീക്കം; കളക്ടര്‍ക്ക് പരാതി നല്കി

കണ്ണൂര്‍: ചിറക്കല്‍ കളരിവാതുക്കല്‍ ക്ഷേത്രസ്വത്തില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ പ്ലൈവുഡ് കമ്പനിക്ക് ചട്ടം ലംഘിച്ച് പട്ടയം നല്കാന്‍ നീക്കവുമായി ലാന്‍ഡ് ട്രിബ്യൂണല്‍. വളപട്ടണം മില്‍ റോഡിലുള്ള സ്വകാര്യ...

Read moreDetails
Page 605 of 661 1 604 605 606 661

Recent Posts

Recent Comments

No comments to show.