മറ്റൊരു ദൈവത്തിന് ബലി അർപ്പിക്കപ്പെട്ട മൃഗത്തിന്റെ മാംസം വേണ്ട : ഹലാൽ മാംസവും ഹലാൽ കേക്കുകളും ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്ത് കാസ

കൊച്ചി : ക്രിസ്മസിന് നിന്നും ഹലാൽ മാംസവും ഹലാൽ കേക്കുകളും പൂർണ്ണമായും ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ചെയ്ത് ക്രിസ്ത്യൻ സംഘടനയായ കാസ . മറ്റൊരു ദൈവത്തിന് ബലി അർപ്പിക്കപ്പെട്ട...

Read moreDetails

കുടിവെള്ളം ശേഖരിക്കാൻ പോകുന്നതിനിടയിൽ വള്ളം മറിഞ്ഞ് യുവതി മരിച്ചു : മകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊല്ലം: പുത്തൻതുരുത്തിൽ വള്ളം മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം. കൊല്ലം പുത്തൻതുരുത്ത് സ്വദേശിനി സന്ധ്യ സെബാസ്റ്റ്യനാണ് മരിച്ചത്. കുടിവെള്ളം ശേഖരിക്കാനായി വള്ളത്തിൽ പോകുമ്പോഴായിരുന്നു അപകടം. മത്സ്യബന്ധനത്തിന് ശേഷം മകനൊപ്പം...

Read moreDetails

തടിയൻ്റവിട നസീർ ഉൾപ്പെട്ട തീവ്രവാദ ശൃംഖലയുമായി അടുത്ത ബന്ധം : യുഎപിഎ ചുമത്തിയ കൊടും കുറ്റവാളി : മലപ്പുറം സ്വദേശി ഷംനാദ് പിടിയിൽ

കൊച്ചി : കുപ്രസിദ്ധ ഗുണ്ടയും യുഎപിഎ ഉൾപ്പടെ നിരവധി കേസുകളിലെ പ്രതിയുമായ യുവാവ് പിടിയിൽ. മലപ്പുറം പെരുമ്പടപ്പ് വെളിയങ്കോട് താന്നിത്തുറക്കൽ വീട്ടിൽ ഷംനാദ് (35)നെയാണ് കേരള ആൻ്റി...

Read moreDetails

തിരുനെൽവേലിയിൽ ഉപേക്ഷിച്ച ആശുപത്രി മാലിന്യം കേരളം തിരികെയെത്തിച്ച് തുടങ്ങി : മാലിന്യം ശേഖരിക്കുന്നത് 16 ലോറികളിൽ 

തെങ്കാശി : തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ നിക്ഷേപിച്ച കേരളത്തിലെ ആശുപത്രികളിൽ നിന്നുള്ള മാലിന്യം നീക്കിത്തുടങ്ങി. ഹരിത ട്രിബ്യൂണലിന്റെ അന്ത്യശാസനത്തെ തുടർന്ന് ക്ലീൻ കേരള കമ്പനിയും തിരുവനന്തപുരം ജില്ലാ ഭരണകൂടവും...

Read moreDetails

വാഹനാപകടത്തിൽ രണ്ടര വയസുകാരന് ദാരുണാന്ത്യം.

ആര്യനാട് ഉഴമലയ്‌ക്കൽ പുതുകുളങ്ങരയിൽ നിയന്ത്രണം വിട്ട കാർ മറിഞ്ഞ് രണ്ടര വയസുകാരൻ മരിച്ചു. ഋതിക് ആണ് മരിച്ചത്. പുതുക്കുളങ്ങര പാലത്തിന് സമീപമാണ് അപകടം നടന്നത്. റോഡരിലെ കുറ്റിയിൽ...

Read moreDetails

തിരുത്താനുള്ളവർ തിരുത്തണം , പഴയ ശീലങ്ങൾക്കുള്ളതല്ല ഈ ഉന്നത പദവി : കെഎഎസ് ഉദ്യോഗസ്ഥരെ വിമർശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ കെഎഎസ് ഉദ്യോഗസ്ഥരെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഉദ്യോഗസ്ഥർ പ്രതീക്ഷക്കൊത്ത് ഉയർന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിയുടെ വിമർശനം. തിരുത്താനുള്ളവർ തിരുത്തണമെന്നും പഴയ ശീലങ്ങൾക്ക് അധ്യക്ഷത വഹിക്കുന്ന...

Read moreDetails

വയനാട് ദുരന്തം : ആരും ആശങ്കപ്പെടേണ്ടതില്ല , അർഹതയുള്ളവർക്ക് ആനുകൂല്യം ഉറപ്പാക്കും : മന്ത്രി കെ രാജന്‍

തിരുവനന്തപുരം : വയനാട് പുനരധിവാസത്തില്‍ ആശങ്ക വേണ്ടെന്ന് മന്ത്രി കെ രാജന്‍. ആരെയും ഒഴിവാക്കില്ല. പരാതികള്‍ കേട്ട ശേഷം പുതിയ പട്ടിക ഡി എം എ പുറത്തുവിടും. ആരെയും...

Read moreDetails

തലയ്‌ക്കും ഇടുപ്പിനും തുടയ്‌ക്കുമുണ്ടായ പരിക്ക് മരണത്തിന് കാരണമായി : അമ്മു സജീവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

തിരുവനന്തപുരം: നഴ്സിങ് വിദ്യാർത്ഥിനി അമ്മു സജീവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. തലയ്‌ക്കും ഇടുപ്പിനും തുടയ്‌ക്കുമുണ്ടായ പരിക്കുകളാണ് അമ്മുവിന്റെ മരണത്തിന് കാരണമായതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. തലച്ചോറിലും തലയോട്ടിയുടെ രണ്ട്...

Read moreDetails

ചോദ്യപേപ്പർ ചോർച്ച : പരിശോധനാഫലം വന്ന ശേഷം കൂടുതൽ നടപടികളിലേക്ക് കടക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്

കോഴിക്കോട്: ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പർ ചോർച്ച കേസിൽ അന്വേഷണം ഊർജിതമാക്കി ക്രൈംബ്രാഞ്ച് സംഘം. എം എസ് സൊല്യൂഷൻസ് സിഇഒ ഷുഹൈബിന്റെ ഓഫീസിൽ നിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോണിന്റെയും...

Read moreDetails

കട്ടപ്പനയില്‍ നിക്ഷേപകന്‍ ജീവനൊടുക്കിയ സംഭവം : കൂടുതല്‍ പേരുടെ മൊഴി രേഖപ്പെടുത്താനൊരുങ്ങി അന്വേഷണ സംഘം

ഇടുക്കി : കട്ടപ്പനയില്‍ നിക്ഷേപകന്‍ ബാങ്കിനു മുമ്പില്‍ ജീവനൊടുക്കിയ സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘം ഇന്നു മുതല്‍ കൂടുതല്‍ പേരുടെ മൊഴി രേഖപ്പെടുത്തും. ആത്മഹത്യ ചെയ്ത സാബുവിന്റെ...

Read moreDetails
Page 598 of 630 1 597 598 599 630

Recent Posts

Recent Comments

No comments to show.