പേവിഷ പ്രതിരോധ കുത്തിവെപ്പ്; സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല, ജനങ്ങള്‍ നെട്ടോട്ടമോടുന്നു, ഉത്തരവാദിത്വം മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്

കൊല്ലം: പേവിഷ പ്രതിരോധ കുത്തിവെപ്പിന് സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല. നായ്‌ക്കളുടെ കടിയോ പൂച്ചയുടെ മാന്തലോ കിട്ടിയാല്‍ പേവിഷ പ്രതിരോധ കുത്തിവെപ്പിന് സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ലാത്ത സ്ഥിതിയാണുള്ള. അതേസമയം...

Read moreDetails

നിമിഷപ്രിയയ്‌ക്ക് വേണ്ടി ഇടപെടാമെന്ന് ഇറാന്‍, സന്നദ്ധത അറിയിച്ചത് വധ ശിക്ഷ നടപ്പാക്കാന്‍ പ്രസിഡന്റ് അനുമതി നല്‍കിയിരിക്കെ

ന്യൂദല്‍ഹി : യമന്‍ പൗരനെ കൊല ചെയ്‌തെന്ന കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി യുവതി നിമിഷപ്രിയയുടെ ശിക്ഷാ ഇളവിനായി ഇടപെടലിന് തയാറെന്ന് ഇറാന്‍.മാനുഷിക പരിഗണന...

Read moreDetails

തിരുവനന്തപുരം-കാസര്‍കോട് വന്ദേഭാരത് എക്‌സ്പ്രസിന് ഇനി 20 കോച്ചുകൾ; നിലവിലെ16 കോച്ചുകളുള്ള ട്രെയിന്‍ ദക്ഷിണ റെയില്‍വേയില്‍ നിലനിർത്തും

കൊല്ലം: കോട്ടയം വഴിയുള്ള തിരുവനന്തപുരം-കാസര്‍കോട് വന്ദേഭാരത് എക്‌സ്പ്രസിന്റെ കോച്ചുകളുടെ എണ്ണം 20 ആക്കി ഉയര്‍ത്താന്‍ റെയില്‍വേ ബോര്‍ഡ് തീരുമാനിച്ചു. നിലവില്‍ 16 കോച്ചുകളാണ് ഈ വണ്ടിക്കുള്ളത്. ദക്ഷിണ...

Read moreDetails

കലാ-കായിക മേള: പ്രതിഷേധങ്ങൾക്ക് വിലക്കിട്ട് സർക്കാർ, അദ്ധ്യാപകർക്കെതിരെ വകുപ്പ് തല നടപടിക്ക് ശുപാർശ

തിരുവനന്തപുരം: കലാ-കായിക മേളകളിൽ കുട്ടികളെ ഇറക്കി പ്രതിഷേധിക്കുന്ന സ്‌കൂളുകൾക്ക് വിലക്ക് ഏർപ്പെടുത്താൻ സർക്കാർ തീരുമാനം. വരും വർഷങ്ങളിലെ മേളയിൽ പ്രതിഷേധങ്ങൾ വിലക്കി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. കഴിഞ്ഞ...

Read moreDetails

ആര്‍ലേകര്‍ തനി മലയാളി വേഷത്തില്‍, കേരളത്തില്‍ മുന്‍പ് മൂന്നുതവണ : ആദ്യ പരിപാടി ‘ഭാരതീയ ശാസ്ത്രവും സംസ്‌കൃതവും’ സെമിനാര്‍

തിരുവനന്തപുരം: ഗവര്‍ണര്‍ ആയി സത്യപ്രതിജ്ഞ ചെയ്യാന്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേകര്‍ കസവുമുണ്ടും തൂവെള്ള ഷര്‍ട്ടും ധരിച്ച് കസവ് നേരിതും ഇട്ട് തനി കേരളീയ വേഷത്തില്‍. പാന്റും കളര്‍...

Read moreDetails

ആചാരങ്ങൾ മാറ്റി മറിയ്‌ക്കണമെന്ന് പറയുന്നത് എന്തിന്, ഓരോ ക്ഷേത്രത്തിനും ഓരോ വിശ്വാസമുണ്ട്; മുഖ്യമന്ത്രിയെ വിമർശിച്ച് ജി. സുകുമാരൻ നായർ

പെരുന്ന: മുഖ്യമന്ത്രിക്കും ശിവഗിരി മഠത്തിനുമെതിരെ എൻ.എസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ആചാരാനുഷ്ഠാനങ്ങൾ പാലിച്ച് മുന്നോട്ട് പോകാൻ ഹിന്ദു സമൂഹത്തിന് അവകാശമുണ്ട്. കാലാകാലങ്ങളായി നില നിന്ന്...

Read moreDetails

വിശ്വാസവഞ്ചനയ്‌ക്കുള്ള കേസെടുത്തതിന് പിന്നാലെ മൃദംഗ വിഷന്റെ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു; നിഗോഷ് കുമാര്‍ ഇന്ന് പോലീസിന് മുന്നില്‍ കീഴടങ്ങും

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിലെ നൃത്തപരിപാടിയുടെ സംഘാടകരായ മൃദംഗ വിഷനെതിരെ വിശ്വാസവഞ്ചനയ്‌ക്കെതിരെ കേസെടുത്തതിന് പിന്നാലെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച് പോലീസ്. മൃദംഗ വിഷന്റെ രണ്ട് അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. ഈ...

Read moreDetails

അനിൽ അംബാനിയുടെ പൂട്ടിയ കമ്പനിയിൽ കെ.എഫ്.സി കോടികൾ നിക്ഷേപിച്ചു; തിരികെ കിട്ടിയത് 7 കോടി 9ലക്ഷം, അഴിമതി ആരോപണവുമായി വി.ഡി സതീശൻ

തിരുവനന്തപുരം: കേരള ഫിനാൻഷ്യൽ കോർപ്പറേഷനെതിരെ ​ഗുരുതര അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കെ.എഫ്.സി അനിൽ അംബാനിയുടെ പൂട്ടിക്കെട്ടിയ കമ്പനിയായ റിലയൻസ് കോമേഴ്സ്യൽ ഫിനാൻസ് ലിമിറ്റഡിൽ...

Read moreDetails

സന്നിധാനത്ത് നാദോപാസനയുമായി മട്ടന്നൂരും സംഘവും

ശബരിമല: അയ്യപ്പ സന്നിധിയില്‍ നാദോപാസനക്കായി മലയാളികളുടെ പ്രിയ മേളപ്രമാണിയും സംഗീത നാടക അക്കാദമി ചെയര്‍മാനുമായ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാരും സംഘവും സന്നിധാനത്തെത്തി. ചൊവ്വാഴ്ച രാത്രി മല കയറിയെത്തിയ സംഘം...

Read moreDetails

കലൂരിലെ നൃത്തപരിപാടി; നടി ദിവ്യ ഉണ്ണി കേരളം വിട്ടു, മുങ്ങൽ പോലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ

കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ നൃത്തപരിപാടിക്കിടെ സ്റ്റേജിൽ നിന്നും വീണ് എംഎൽഎ ഉമ തോമസ് വീണ് പരിക്കേറ്റ സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ നടിയും നർത്തകിയുമായ ദിവ്യ ഉണ്ണി...

Read moreDetails
Page 547 of 628 1 546 547 548 628