തിരുവനന്തപുരത്ത് ദമ്പതിമാര്‍ സഞ്ചരിച്ചിരുന്ന കാറിന് തീ പിടിച്ചു

തിരുവനന്തപുരം:ബൈപ്പാസില്‍ കുമരിച്ചന്ത സിഗ്‌നലിനടുത്ത് പുതുക്കാട് റോഡില്‍ ദമ്പതിമാര്‍ സഞ്ചരിച്ചിരുന്ന കാറിന് തീ പിടിച്ചു. തീയും പുകയും ഉയരുന്നത് കണ്ട് കാര്‍ യാത്രികര്‍ വാഹനം നിര്‍ത്തി പുറത്ത് ഇറങ്ങിയതിനാല്‍...

Read moreDetails

എം.ടി വാസുദേവൻ നായരുടെ നിര്യാണത്തിൽ ബി എം കെ അനുശോചിച്ചു.

മനാമ: മലയാള സാഹിത്യത്തിലെ അതുല്യ പ്രതിഭ എം.ടി വാസുദേവൻ നായരുടെ നിര്യാണത്തിൽ "ബഹ്റൈൻ മലയാളി കുടുംബം" (ബി എം കെ) അനുശോചിക്കുന്നതായി പ്രസിഡണ്ട് ധന്യ സുരേഷ് സെക്രട്ടറി...

Read moreDetails

ബോട്ടില്‍ നിന്നും വേമ്പനാട്ട് കായലില്‍ ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി

കോട്ടയം: ബോട്ടില്‍ നിന്നും വേമ്പനാട്ട് കായലില്‍ ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി. ചേര്‍ത്തല കടക്കരപ്പള്ളി സ്വദേശി ഉദയന്റെ (56, തമ്പി) മൃതദേഹമാണ് കണ്ടെത്തിയത്. കുമരകം- മുഹമ്മ റൂട്ടില്‍...

Read moreDetails

ഹൃദയം തുറക്കാതെ വാൽവ് മാറ്റിവച്ച് തൃശൂർ മെഡിക്കൽ കോളേജ്;എഴുപത്തിനാല് കാരി ജീവിതത്തിലേക്ക് തിരികെ

തൃശൂർ :ഹൃദയം തുറക്കാതെ അതിനൂതന സംവിധാനത്തിലൂടെ ഹൃദയ വാൽവ് മാറ്റിവച്ച് തൃശൂർ സർക്കാർ മെഡിക്കൽ കോളേജ്. അക്കിക്കാവ് സ്വദേശിനിയായ എഴുപത്തിനാല് വയസുള്ള വീട്ടമ്മയ്‌ക്കാണ് വാൽവ് മാറ്റിവച്ചത്. ശസ്ത്രക്രിയയുടെ...

Read moreDetails

കൊലക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ കൂട്ടാളി ജിജോ തില്ലങ്കേരി അറസ്റ്റില്‍,അറസ്റ്റ് യുവതിയുടെ പീഡന പരാതിയില്‍

കണ്ണൂര്‍: ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ കൂട്ടാളി ജിജോ തില്ലങ്കേരി കസ്റ്റഡിയില്‍. പട്ടികജാതിക്കാരിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന പരാതിയിലാണ് അറസ്റ്റ്. മുഴക്കുന്ന് പൊലീസാണ് ജിജോയെ...

Read moreDetails

കോഴിക്കോട് റോഡ് മുറിച്ചുകടക്കുകയായിരുന്ന വയോധിക കാറിടിച്ച് മരിച്ചു

കോഴിക്കോട്: റോഡ് മുറിച്ചുകടക്കുകയായിരുന്ന വയോധിക കാറിടിച്ച് മരിച്ചു.മുക്കം ഗോതമ്പ്‌റോഡ് സ്വദേശിനി പാറമ്മല്‍ നഫീസയാണ് (71) മരിച്ചത്. വെളളിയാഴ്ച ഉച്ചയ്‌ക്ക് ഒരു മണിയോടെയാണ് അപകടം ഉണ്ടായത്. എടവണ്ണ കൊയിലാണ്ടി...

Read moreDetails

നീറ്റ് പരീക്ഷാപേപ്പര്‍ വിവാദമുണ്ടായപ്പോള്‍ കേന്ദ്രത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ച സൈലം; കേരളത്തിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ചയില്‍ സംശയനിഴലില്‍

ന്യൂദല്‍ഹി: കേന്ദ്രത്തിനെതിരെ നീറ്റ് പരീക്ഷാപേപ്പര്‍ വിവാദത്തില്‍ സുപ്രീംകോടതിയെ തിരക്കിട്ട് സമീപിച്ച സൈലം കേരളത്തിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ചയിലും സംശയനിഴലില്‍. അന്ന് നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നതിന് പിന്നില്‍ പരീക്ഷ നടത്തുന്ന...

Read moreDetails

എറണാകുളത്ത് ക്ഷേത്ര പറമ്പ് വൃത്തിയാക്കുന്നതിനിടെ 2 മലമ്പാമ്പുകളെ പിടികൂടി

കൊച്ചി: എറണാകുളം തിരുനെട്ടൂര്‍ മഹാദേവര്‍ ക്ഷേത്ര പറമ്പ് വൃത്തിയാക്കുന്നതിനിടെ രണ്ട് മലമ്പാമ്പുകളെ പിടികൂടി. ഉത്സവത്തിന്റെ ഭാഗമായാണ് പറമ്പ് വൃത്തിയാക്കിയത്. മണ്ണുമാന്ത്രിയന്ത്രം ഉപയോഗിച്ച് കുളത്തിന് സമീപം പുല്ല് നിറഞ്ഞ...

Read moreDetails

കോഴിക്കോട് ഡിഎംഒ ഓഫീസിലെ കസേരകളി; മുന്‍ ഡിഎംഒ ഡോ എന്‍ രാജേന്ദ്രന് തത്ക്കാലം തുടരാമെന്ന് ഹൈക്കോടതി

കൊച്ചി: കോഴിക്കോട് ഡിഎംഒ പദവിയിലേക്കുളള കസേരകളിയില്‍, ആരോഗ്യ വകുപ്പ് ഡയറക്ടേററ്റില്‍ അഡീഷണല്‍ ഡയറക്ടറായി സ്ഥലം മാറ്റപ്പെട്ട ഡോ രാജേന്ദ്രന്‍ വീണ്ടും തിരിച്ചെത്തുന്നു. ഡിഎംഒ സ്ഥാനത്ത് മുന്‍ ഡിഎംഒ...

Read moreDetails

ഫോർട്ട് കൊച്ചി വെളി ഗ്രൗണ്ടിലും പാപ്പാഞ്ഞിയെ കത്തിക്കാം; ഉപാധികളോടെ അനുമതി നൽകി ഹൈക്കോടതി

കൊച്ചി : പുതുവർഷാഘോഷങ്ങളുടെ ഭാഗമായി ഫോർട്ട് കൊച്ചി പരേഡ് മൈതാനത്തിന് പുറമേ വെളി ഗ്രൗണ്ടിലും പാപ്പാഞ്ഞിയെ കത്തിക്കാൻ ഹൈക്കോടതിയുടെ അനുമതി. സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടായിരിക്കണമെന്ന ഉപാധികളോടെയാണ് അനുമതി...

Read moreDetails
Page 667 of 724 1 666 667 668 724

Recent Posts

Recent Comments

No comments to show.