ഇന്ത്യയിൽ ജനിച്ചുവളർന്ന ഒരു ആര്യനും ഇല്ല, ഒരു ഹിന്ദുവും ഇല്ല, എല്ലാവരും ഇറാൻ പ്രദേശത്തുനിന്ന് വന്നവർ!! എഡി 52 മുതൽ ഇവിടെ ജീവിക്കുന്നവരാണ് ക്രിസ്താനികൾ… ഇന്ത്യ ഫോർ ഹിന്ദൂസ് എന്ന് ആർഎസ്എസിന്റെ ആപ്തവാക്യമുണ്ടെങ്കിൽ അത് ഇന്ത്യയിൽ ചെലവാകില്ല, ക്രിസ്ത്യാനികൾക്ക് രക്തസാക്ഷികളാകുന്നതിന് ഒരു മടിയുമില്ല- ഓർത്തഡോക്‌സ് സഭാധ്യക്ഷൻ

കോട്ടയം: ക്രിസ്ത്യാനികളല്ല ഹിന്ദുക്കളാണ് ഇന്ത്യയിൽ കുടിയേറി പാർത്തവരെന്ന് ഓർത്തഡോക്‌സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവ. പനയമ്പാല സെയ്ന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയിലെ ശതാബ്ദിച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു...

Read moreDetails

ആന്റണി രാജുവിന് തിരിച്ചടി; തൊണ്ടിമുതൽ കേസിൽ കുറ്റക്കാരാനെന്ന് കോടതി

തൊണ്ടിമുതൽ കേസിൽ ആന്റണി രാജു കുറ്റക്കാരാനെന്ന് കോടതി. The post ആന്റണി രാജുവിന് തിരിച്ചടി; തൊണ്ടിമുതൽ കേസിൽ കുറ്റക്കാരാനെന്ന് കോടതി appeared first on Express Kerala.

Read moreDetails

ബിഎസ്എൻഎല്ലിൽ ഇനി ‘റേഞ്ച്’ പ്രശ്നമില്ല; വൈ-ഫൈ കോളിംഗ് സേവനം ഇനി രാജ്യമെമ്പാടും!

മൊബൈൽ കവറേജ് കുറവുള്ള ഇടങ്ങളിലും തടസ്സമില്ലാത്ത സംഭാഷണം ഉറപ്പാക്കാൻ ബിഎസ്എൻഎൽ വോയ്‌സ് ഓവർ വൈ-ഫൈ (VoWiFi) സേവനം രാജ്യവ്യാപകമായി ആരംഭിച്ചു. 2026 പുതുവത്സര ദിനത്തിലാണ് ഈ സേവനം...

Read moreDetails

തവനൂർ കൈവിടാതിരിക്കാൻ കെടി ജലീൽ തീരുമാനം മാറ്റും? നിയമസഭാ തെരഞ്ഞെടുപ്പിൽ പിവി അൻവറിനെതിരെ കളത്തിലിറങ്ങുക കെടി ജലീലെന്ന് സൂചന… തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎമ്മിൽ നിന്ന് പിടിച്ചെടുത്ത 4 പഞ്ചായത്ത് ഉൾപെടെ എഴെണ്ണം തൂക്കിയ ആത്മവിശ്വാസത്തിൽ യുഡിഎഫ്

മലപ്പുറം: വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ തവനൂർ നഷ്ട‌പ്പെടാതിരിക്കാൻ ഇനി മത്സരിക്കാനില്ലെന്ന കെടി ജലീലിന്റെ തീരുമാനത്തിൽ മാറ്റമെന്നു സൂചന. പിവി അൻവറിനെ തവനൂരിൽ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കം യുഡിഎഫിൽ സജീവമായതോടെ...

Read moreDetails

തിരുപ്പതി ലഡ്ഡു വിൽപ്പനയിൽ റെക്കോർഡ് കുതിപ്പ്; 2024-നേക്കാൾ 10% വർദ്ധനവ്

തിരുമല: ലോകപ്രശസ്തമായ തിരുമല ശ്രീവെങ്കിടേശ്വര ക്ഷേത്രത്തിലെ പ്രധാന പ്രസാദമായ തിരുപ്പതി ലഡ്ഡു വിൽപ്പനയിൽ റെക്കോർഡ് നേട്ടം. 2024-നെ അപേക്ഷിച്ച് 2025-ൽ ലഡ്ഡു വിൽപ്പനയിൽ 10 ശതമാനം വർദ്ധനവുണ്ടായതായി...

Read moreDetails

ഫുട്ബോൾ കളിക്കാനെത്തിയ ഒൻപത് വയസ്സുകാരനെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: ഒൻപത് വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ അണ്ടൂർക്കോണം പണിമൂല സ്വദേശി ഗോകുൽ (33) പൊത്തൻകോട് പോലീസിന്റെ പിടിയിലായി. ഫുട്ബോൾ കളിക്കാൻ മൈതാനത്തെത്തിയ കുട്ടിയെ പ്രതി...

Read moreDetails

മലിനീകരണ നിയന്ത്രണ ബോർഡിൽ സയന്റിഫിക് അപ്രന്റിസ് ആകാം; ജനുവരി 13-ന് വാക്ക്-ഇൻ-ഇന്റർവ്യൂ

തിരുവനന്തപുരം: കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ തിരുവനന്തപുരം ജില്ലാ കാര്യാലയത്തിൽ പോസ്റ്റ് ഗ്രാജുവേറ്റ് സയന്റിഫിക് അപ്രന്റിസ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്ന് വർഷത്തെ പരിശീലന കാലാവധിയിലേക്കാണ്...

Read moreDetails

റാഗിംഗും ക്രൂരമർദനവും! ഹിമാചലിൽ ചികിത്സയിലായിരുന്ന 19-കാരി മരിച്ചു; അധ്യാപകനും വിദ്യാർത്ഥികൾക്കുമെതിരെ കേസ്

ധരംശാല: ഹിമാചൽ പ്രദേശിലെ ധരംശാലയിൽ സർക്കാർ കോളേജ് വിദ്യാർത്ഥിനി ക്രൂരമായ റാഗിംഗിനും മർദനത്തിനും ഇരയായി മരിച്ചു. മാസങ്ങളോളം ആശുപത്രിയിൽ മരണത്തോട് പോരാടിയ 19 വയസ്സുകാരി ഡിസംബർ 26-നാണ്...

Read moreDetails
Page 162 of 648 1 161 162 163 648

Recent Posts

Recent Comments

No comments to show.